Headlines

admin

28 വർഷം മുമ്പ് തുടങ്ങി; യാത്ര 50000 കി‌.മീ ചുറ്റിയ 57 കാരൻ ഒടുവിൽ സ്വന്തം മണ്ണിലെത്തി | Buzz News

1998-ൽ ചിലിയിലെ പൂന്റ അരീനസിൽ നിന്നാണ് ബുഷ്ബി തന്റെ യാത്ര ആരംഭിച്ചത്. വടക്കൻ ഇംഗ്ലണ്ടിലെ ഹൾ നഗരത്തിന് സമീപമുള്ള അമ്മയുടെ വീട്ടിലെത്തുകയായിരുന്നു ലക്ഷ്യം. യാത്രയ്ക്കിടെ മുന്നോട്ട് പോകാൻ ഒരു തരത്തിലുള്ള ഗതാഗത സംവിധാനവും ഉപയോഗിക്കില്ലെന്നും, യാത്ര പൂർത്തിയാകുന്നതുവരെ ബ്രിട്ടനിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം രണ്ട് കർശന നിബന്ധനകൾ സ്വയം നിശ്ചയിച്ചിരുന്നു. തിരിച്ചുവരവിന്റെ അവസാന ഘട്ടത്തിൽ ഇംഗ്ലീഷ് ചാനൽ അന്റ്ലാന്റിക് സമുദ്രം നീന്തിക്കടന്നാണ് ബുഷ്ബി ബ്രിട്ടനിലെത്തിയത്. ദിവസങ്ങൾ നീണ്ട നീന്തൽ യാത്രയ്ക്കൊടുവിൽ ഡോവറിന് തെക്കുള്ള ഷേക്സ്പിയർ ബീച്ചിൽ അദ്ദേഹം കരയ്ക്കുകയറി….

Read Full News

പ്രേംനസീറിന്റെ മകൾ ലൈല റഷീദ് അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Oct 08, 2026 8:03 AM IST ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു News18 മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് 7.30-ഓടെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ ‘സോജിത്’ വസതിയിലായിരുന്നു ലൈല റഷീദിന്റെ താമസം. പിതാവുമായുള്ള അപൂർവ്വ ഓർമ്മകൾ പുസ്തക രൂപത്തിൽ പങ്കുവെച്ച് ശ്രദ്ധേയയായ വ്യക്തിത്വമായിരുന്നു ലൈല. പ്രേംനസീറിന്റെ ജീവിതാനുഭവങ്ങൾ…

Read Full News

പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Oct 08, 2026 7:49 AM IST News18 പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസ്സായിരുന്നു. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ 5.20 ഓടെയായിരുന്നു അന്ത്യം. 45 മിനിറ്റോളം തുടർച്ചയായി CPR നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിന്ദി, മറാത്തി സിനിമകളിൽ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ നാനാ പടേക്കർ ശ്രദ്ധേയനായിരുന്നു. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ , നാല് ഫിലിംഫെയർ അവാർഡുകൾ…

Read Full News

മഞ്ജു വാര്യർക്കൊപ്പം മുകേഷ്; ‘വാഴ 1’ സംവിധായകൻ ആനന്ദ് മേനന്റെ ‘ഹാപ്പി ലൂപ്പ്’ ഫാമിലി ഫൺ വൈബ് ചിത്രം | സിനിമാ വാർത്ത

Last Updated:Oct 07, 2026 6:11 PM IST മഞ്ജു വാര്യർക്കൊപ്പം മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവരും ഹാപ്പി ലൂപ്പ് മഞ്ജു വാര്യർക്കൊപ്പം മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന…

Read Full News

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! എട്ടു വർഷങ്ങൾക്ക് ശേഷം ‘ഞാൻ ഗഗൻ’ റീ റിലീസിന് | സിനിമാ വാർത്ത

Last Updated:Oct 07, 2026 5:12 PM IST രഥക് ആർട്സിൻ്റെ ബാനറിൽ ഖാദർ ഹസ്സൻ നിർമ്മിച്ച ഈ ആക്ഷൻ റൊമാന്റിക് ചിത്രം 8 വർഷങ്ങൾക്ക് ശേഷം ഒക്ടോബർ 9ന് റീ റിലീസിന് തയ്യാറെടുക്കുന്നു ജയ ജാനകി നായക യൂട്യൂബിൽ 1 ബില്യൺ വ്യൂസ് മറികടക്കുന്ന ആദ്യത്തെ മുഴുനീള ഇന്ത്യൻ ചിത്രമായി മാറിയ ‘ജയ ജാനകി നായക’ 8 വർഷങ്ങൾക്ക് ശേഷം റീ റിലീസിന്. തെലുങ്കിൽ ബോയപതി ശ്രീനു സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായ് ശ്രീനിവാസ്, രാകുൽ…

Read Full News

കണ്ണിമവെട്ടാതെ, ശ്വാസമടക്കിപ്പിടിച്ച് 16 മിനിറ്റ്; നടൻ വിദ്യുത് ജംവാലിന് കയ്യടി | Buzz News

Last Updated:Oct 07, 2026 4:31 PM IST മുംബൈയിൽ നടന്ന ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന പ്രത്യേക പരിപാടിയിലാണ് വിദ്യുത് ജംവാൽ പങ്കെടുത്തത് വിദ്യുത് ജംവാൽ ആയോധനകലകളിലും പ്രത്യേകിച്ച് കളരിപ്പയറ്റിലും മികവ് തെളിയിച്ച നടൻ വിദ്യുത് ജംവാൽ മറ്റൊരു അസാധാരണ പ്രകടനത്തിലൂടെ ആരാധകരെ അമ്പരപ്പിച്ചു. അടുത്തിടെ നടന്ന പരിപാടിയിൽ ശ്വാസം അടക്കിപ്പിടിച്ച്, കണ്ണ് ചിമ്മാതെ ഏകദേശം 15 മിനിറ്റോളം ധ്യാനാവസ്ഥയിൽ അനങ്ങാതെ ഇരുന്നാണ് വിദ്യുത് ശ്രദ്ധ നേടിയത്. പ്രകടനത്തിനിടെ അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകുന്നതും കാണാമായിരുന്നു. ഇതിന്റെ…

Read Full News

'അതുപോലെയുള്ള കാര്യങ്ങൾ കണ്ട് വിഷമിക്കേണ്ടിവരുന്നില്ല, ഇപ്പോൾ സമാധാനമുണ്ട്'; സോഷ്യൽമീഡിയ ഉപേക്ഷിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നത് മനസ്സിന് സമാധാനം നൽകുന്നുണ്ടെന്നും ഇപ്പോഴുള്ള ജീവിതത്തിൽ താൻ സന്തോഷവതിയാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു Source link

Read Full News

ഒരു വയസുകാരി മകൾ ചേച്ചിയാവുന്നു; കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും രണ്ടാമത്തെ കണ്മണിക്കായി കാത്തിരിപ്പിൽ | സിനിമാ വാർത്ത

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും “ഏറ്റവും വലിയ സമ്മാനം വീണ്ടും ലഭിച്ചതിൽ ഞങ്ങൾ അനുഗ്രഹീതരാണ്. ഞങ്ങളുടെ ഹൃദയങ്ങൾ സ്നേഹവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു,” എന്ന കുറിപ്പോടെയാണ് കിയാരയും സിദ്ധാർഥും സംയുക്തമായി ഇൻസ്റ്റഗ്രാമിൽ പ്രഖ്യാപനം നടത്തിയത്. ആശംസകളുമായി കരീന കപൂർ ഖാനും കരൺ ജോഹറും പ്രഖ്യാപനം ആരാധകരിലും സിനിമാ മേഖലയിലെ സുഹൃത്തുക്കളിലും വലിയ സന്തോഷം പകർന്നു. കരൺ ജോഹർ, അതിയ ഷെട്ടി, ഭൂമി പെഡ്നേക്കർ, പത്രലേഖ, ശോഭിത, മനീഷ് മൽഹോത്ര തുടങ്ങിയവർ ആശംസകൾ അറിയിച്ചു. “നിങ്ങളെ ഒരുപാട്…

Read Full News

അത് ഋതിക് റോഷനാണേ കട്ടായം; ജയിലർ വീഡിയോയിൽ കാണുന്നത് ബോളിവുഡ് താരമെന്നുറപ്പിച്ച് നെറ്റിസൺസ് | സിനിമാ വാർത്ത

Last Updated:Oct 07, 2026 2:41 PM IST പിന്നിൽനിന്ന് മാത്രം കാണുന്ന ഒരാളുടെ ഹ്രസ്വദൃശ്യമാണ് ഋതിക് റോഷൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ടോ എന്ന അഭ്യൂഹത്തിന് വഴിവച്ചിരിക്കുന്നത് ജയിലർ 2, ഋതിക് റോഷൻ രജനീകാന്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ജയിലർ 2’ന്റെ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ട്രെയിലർ ഒക്ടോബർ 5ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. സീക്വലിന്റെ വലിപ്പവും താരനിരയും വ്യക്തമാക്കുന്നതായിരുന്നു ട്രെയിലർ. രജനീകാന്തിനൊപ്പം വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, ജാക്കി ഷ്രോഫ്, മോഹൻലാൽ എന്നിവരുടെ കഥാപാത്രങ്ങളെയും ട്രെയിലറിൽ…

Read Full News

‘ഫാന്റം’ സിനിമയിലെ ലാലു അലക്സിന്റെ ‍ഡയലോഗ് തമിഴ് വംശജരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നു; മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്മി | Buzz News

Last Updated:Oct 07, 2026 2:44 PM IST തനിക്ക് ലഭിച്ച ഒരു ഇമെയിൽ മുൻനിർത്തി പങ്കുവെച്ച വീഡിയോയിലൂടെയാണ് മലയാളികളുടെ ഇത്തരം മോശം മനോഭാവത്തിനെതിരെ അവർ രംഗത്തെത്തിയത്. വിഷയം പരസ്യമായി ചൂണ്ടിക്കാണിച്ച ഭാഗ്യലക്ഷ്മി, തമിഴ് ജനതയോട് മാപ്പപേക്ഷിക്കുകയും ചെയ്തു ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ തമിഴ് സമൂഹത്തിനെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ഡബ്ബിങ് കലാകാരിയും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. തനിക്ക് ലഭിച്ച ഒരു ഇമെയിൽ മുൻനിർത്തി പങ്കുവെച്ച വീഡിയോയിലൂടെയാണ് മലയാളികളുടെ ഇത്തരം മോശം…

Read Full News