Headlines

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമൊത്ത് തമിഴ് താരം വിക്രമിന്റെ റീൽ: വനംവകുപ്പ് അന്വേഷണം | Actor Chiyaan Vikram Deletes Social Media Reel Featuring Endan | Buzz News


Last Updated:

വിവാദങ്ങൾ ശക്തമായതോടെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നടൻ ഡിലീറ്റ് ചെയ്തത്

News18
News18

വംശനാശഭീഷണി നേരിടുന്ന വിദേശയിനം കുരങ്ങുമൊത്തുള്ള സമൂഹമാധ്യമ റീൽ വിവാദമായതിനെ തുടർന്ന് നടൻ വിക്രം വീഡിയോ പിൻവലിച്ചു. റീൽ പുറത്തുവന്നതിന് പിന്നാലെ നടന്റെ ബന്ധുവിന്റെ കൈവശമുള്ള സംരക്ഷിത വിഭാഗത്തിൽപ്പെട്ട മൃഗത്തെക്കുറിച്ച് തമിഴ്‌നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. വിവാദങ്ങൾ ശക്തമായതോടെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നടൻ ഡിലീറ്റ് ചെയ്തത്.



Source link

Leave a Reply

Your email address will not be published. Required fields are marked *