Headlines

admin

റഷ്യ പാപ്പരായോ? സ്വര്‍ണം മുഴുവന്‍ വിറ്റഴിക്കുന്നു.. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഇത് | Gold Selling: Russia Become One of The World’s Biggest Sellers Of Gold Over A Year, Here’s Why?

International oi-Jithin TP Published: Friday, August 7, 2026, 8:00 [IST] സ്വര്‍ണശേഖരം വിറ്റഴിക്കല്‍ 2026 ലെ രണ്ടാം പാദത്തിലും തുടര്‍ന്ന് റഷ്യ. വലിയ ബജറ്റ് കമ്മി നികത്തുന്നതിനായി പണം കണ്ടെത്താന്‍ ശ്രമിക്കുന്ന റഷ്യ, ഈ വര്‍ഷം ഇതുവരെ തങ്ങളുടെ സ്വര്‍ണ ശേഖരത്തിന്റെ വലിയൊരു ഭാഗം വിറ്റഴിച്ചു. ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ റഷ്യയുടെ സ്വര്‍ണ ശേഖരം 73.4 ദശലക്ഷം ട്രോയ് ഔണ്‍സ് ആയിരുന്നുവെന്ന് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 2026-ന്റെ തുടക്കം മുതല്‍ ഏകദേശം 43.5…

Read Full News

എല്‍പിജിയ്ക്ക് ലെവി ഈടാക്കാന്‍ കേന്ദ്രം? ഗ്യാസ് സിലിണ്ടറിന് വില കൂടും; ആലോചന ഇങ്ങനെ | LPG Price Hike: LPG Cylinder Prices Likely To Rise as Central Govt Plans To Impose A New Levy

India oi-Jithin TP Published: Friday, August 7, 2026, 17:36 [IST] പാചകവാതകം ഉപയോഗിക്കുന്നവരില്‍ നിന്ന് അധിക ലെവി ഈടാക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് തന്ത്രപ്രധാന ഇന്ധന ശേഖരം നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനായി ഗ്യാസ് അധിഷ്ഠിത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് അധിക ലെവി ഈടാക്കിയേക്കും എന്നാണ് വിവരം. ഏകദേശം 42 ബില്യണ്‍ ഡോളര്‍ (ഏകദേശം 4 ലക്ഷം കോടി രൂപ) ആണ് ഈ പദ്ധതിക്കായി കണക്കാക്കപ്പെടുന്ന…

Read Full News

സ്വര്‍ണവില വൈകീട്ട് വന്‍ കുതിപ്പില്‍; കേരളത്തില്‍ വില മാറി, പവന് ഒന്നര ലക്ഷത്തിലേക്കോ? | Gold Rate Again Rised Today Evening; Kerala Consumers Know Market Condition Before Purchase, Details Inside

Kerala oi-Ashif N Published: Friday, August 7, 2026, 17:18 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മാറി. രാവിലെ നേരിയ വില മുന്നേറ്റമാണ് രേഖപ്പെടുത്തിയത് എങ്കില്‍ വൈകീട്ട് വലിയ വില വര്‍ധനവുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന് വൈകാതെ ഒന്നര ലക്ഷം രൂപയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ വിലക്കയറ്റം. ഇനിയും വില കയറാനുള്ള സാധ്യതയുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. അമേരിക്കയിലെ ജോലി അവസരങ്ങള്‍ കുറഞ്ഞതും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഡോളര്‍ മൂല്യത്തിലെ ഇടിവും പശ്ചിമേഷ്യയിലെ…

Read Full News

ഭർത്താവ് വിട്ട് പോയി; മകൻ കൂടെയില്ല; മുൻകാല നടി 80-ാം വയസിൽ തനിച്ച് താമസിക്കുന്നു

വർഷങ്ങൾക്കുമുമ്പ് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞെങ്കിലും അദ്ദേഹത്തോടോ കുടുംബാംഗങ്ങളോടോ യാതൊരു വിരോധവുമില്ലെന്ന് ഉഷ നാദ്കർണി വ്യക്തമാക്കിയിട്ടുണ്ട് Source link

Read Full News

മഹാലക്ഷ്‌മി രാജയോഗം വരുന്നു; ഇവരുടെ പ്രണയം വിവാഹത്തിലെത്തും, ജോലി തേടുന്നവർക്ക് നല്ല വാർത്ത! | Maha Lakshmi Rajayogam 2026; These Zodiac Signs Romance Will Lead To Marriage And Good News For Job Seekers

Astrology oi-Nidhin Illikkambath Published: Friday, August 7, 2026, 8:00 [IST] വേദ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി വരിക. ഇത്തരം രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക…

Read Full News

സ്വർണവില പവന് 50,000 വരെ കൂടാം; വിഷമിക്കേണ്ട, സ്വർണം ഇങ്ങനെ വാങ്ങൂ,ലാഭമെന്ന് വ്യാപാരികൾ|Gold Rate Could Jump Upto 50,000 Per Oavan; Don’t Worry,Jewellers Share a Smart Way to Buy Gold

Kerala oi-Rakhi Published: Friday, August 7, 2026, 8:14 [IST] സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. പാശ്ചിമേഷ്യൻ സംഘർഷം അയഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് കേരളത്തിലും വില വർധനവിന് വഴിവെച്ചത്. അതേസമയം ഇനിയും സ്വർണം കുതിക്കുമെന്ന് തന്നെയാണ് വ്യാപാരികൾ പറയുന്നത്. വില 2 ലക്ഷം വരെ ഉയരാനുള്ള സാധ്യത തള്ളാനാകില്ലെന്ന് ഓൾ കേരള ഗോൾഡ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്ര പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ്…

Read Full News

ഷഹ്ബാസ് നേരത്തെ മക്കയില്‍ എത്തി; ഉര്‍ദുഗാന്‍ ഇന്ന്, 3 കാര്യങ്ങളില്‍ ഇറാന്‍ ഭയക്കണം, തുര്‍ക്കി പട വരുമോ? | Saudi Arabia, Pakistan And Turkey Joint Defence Pact: Why Iran Should Be Worried? Three Reasons

Gulf oi-Ashif N Published: Friday, August 7, 2026, 16:54 [IST] സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെക്കുന്നതില്‍ രണ്ട് രാജ്യങ്ങള്‍ക്കാണ് വലിയ ആശങ്ക. ഒന്ന് ഇറാനും മറ്റൊന്ന് ഇസ്രായേലിനും. മുസ്ലിം രാജ്യങ്ങളിലെ മൂന്ന് പ്രബലരാണ് ഒന്നിക്കുന്നത്. മൂന്ന് വര്‍ഷമായി നടത്തിവന്ന ചര്‍ച്ചയുടെ ഫലമാണ് കരാര്‍. പാകിസ്താനും സൗദിയും നേരത്തെ പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഇപ്പോള്‍ തുര്‍ക്കി കൂടി ഒപ്പം ചേരുകയാണ്. കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ കൂടി…

Read Full News

സ്വര്‍ണവില കുറയാന്‍ കാത്തിരുന്നവര്‍ക്ക് വന്‍തിരിച്ചടി; ജനുവരിക്ക് ശേഷം റെക്കോഡിലേക്ക് കുതിക്കാന്‍ പൊന്ന് | Gold Rate: There Is A Strong Chance Gold To Cross Record After Januray, Check Possibilities Here, Details

India oi-Jithin TP Published: Friday, August 7, 2026, 16:48 [IST] ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായതോടെ ജനുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലേക്കാണ് വില നീങ്ങുന്നത്. നിലവില്‍ ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,200 ഡോളറിന് മുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് നയതന്ത്രപരമായ പരിഹാരം ഉണ്ടായേക്കുമെന്ന പ്രതീക്ഷയും, യുഎസിലെ പലിശനിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച സാധ്യതകള്‍ കുറഞ്ഞതും ഈ മുന്നേറ്റത്തിന് കാരണമായി. നിര്‍ണായകമായ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെയാണ് ഈ മാറ്റങ്ങള്‍. സ്‌പോട്ട് ഗോള്‍ഡ് വില 0.60…

Read Full News

ബെംഗളൂരു മെട്രോ യാത്രക്കാർക്ക് ആശ്വാസം; പർപ്പിൾ, ഗ്രീൻ ലൈനുകളിലെ ട്രെയിനുകളുടെ സുരക്ഷാ പരിശോധന ഉടൻ | Bengaluru Metro; Safety Inspections For New Trains On The Purple And Green Lines To Take Place Soon

India oi-Nidhin Illikkambath Published: Friday, August 7, 2026, 8:42 [IST] ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ മെട്രോ പാതകൾക്കായി പുതുതായി എത്തിച്ച ട്രെയിനുകളുടെ സുരക്ഷാ പരിശോധന ഉടൻ നടത്തും. കമ്മീഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റി (ദക്ഷിണ മേഖല) നേതൃത്വം നൽകുന്നതാണ് ഈ പരിശോധന. യാത്രക്കാർക്കായി ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതിന് മുമ്പുള്ള നിയമപരമായ അവസാനഘട്ട നടപടിയാണിത്. പ്രധാന പരിശോധനയ്ക്ക് മുന്നോടിയായി വെള്ളിയാഴ്‌ച രാത്രി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും സിഎംആർഎസ്…

Read Full News

വിജയ്ക്ക് ആശ്വാസം; ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചു, ആ നടി ഇപ്പോഴും ‘അവ്യക്തം’ | Vijay Wife Sangeetha Withdraws Divorce Petition; She Appeared In Video Conference, Relief To CM Vijay

India oi-Ashif N Published: Friday, August 7, 2026, 16:32 [IST] ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് എതിരെ ഭാര്യ സംഗീത സ്വര്‍ണലിംഗം സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചു. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. വിജയ്ക്ക് വലിയ ആശ്വാസമാണിത്. ഇതോടെ കോടതി നടപടികള്‍ അവസാനിച്ചു. വിജയുടെ കുടുംബം നടത്തിയ ഇടപെടലാണ് സംഗീതയുടെ പിന്മാറ്റത്തിന് കാരണം എന്നാണ് സൂചന. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്. ലണ്ടനില്‍…

Read Full News