Headlines

admin

ശമ്പളം 33600 രൂപയില്‍ നിന്ന് 60,000 രൂപയാക്കി; ഹിമാചലിലെ കരാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു | Salary Hike: Himachal Pradesh Govt Hikes Salaries of Contract, Trainee Medical Officers, Details Inside

India oi-Jithin TP Published: Friday, August 7, 2026, 20:45 [IST] കരാര്‍ അടിസ്ഥാനത്തിലും ട്രെയിനികളായും ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രതിമാസ ശമ്പളത്തില്‍ 78 ശതമാനം വര്‍ധനവ് വരുത്താന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അനുമതി. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് നടപടി. ഇത് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും, വിദൂര പ്രദേശങ്ങളില്‍ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി ഠാക്കൂര്‍ സുഖ്വിന്ദര്‍ സിംഗ് സുഖുവിന്റെ ഓഫീസ്…

Read Full News

ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം മരവിപ്പിച്ച് കേന്ദ്രം; നിലവിലുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന | Kerala Road: Central Govt Put On Hold Kerala’s Edappally-Aroor Elevated Highway Project, Here’s Why?

Kerala oi-Jithin TP Published: Friday, August 7, 2026, 19:31 [IST] 14.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടപ്പള്ളി-അരൂര്‍ ആറുവരി എലിവേറ്റഡ് ഹൈവേ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം തീരുമാനിച്ചു. പദ്ധതിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് എറണാകുളം എംപി ഹൈബി ഈഡന്‍ ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്‍കവേയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. ദേശീയപാത 66-ലെ അങ്കമാലി-ഇടപ്പള്ളി-കുണ്ടന്നൂര്‍ പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി അങ്കമാലി-അരൂര്‍ ബൈപ്പാസ് പദ്ധതിക്കാണ് നാഷണല്‍ ഹൈവേ അതോറിറ്റി മുന്‍ഗണന…

Read Full News

സം​ഗീതയ്ക്ക് ‌സിനിമയേക്കാൾ‍ കമ്പം സയൻസിനോട് ; പൊതുയിടങ്ങളിൽ നിന്ന് വിട്ടുനിന്ന സൂപ്പർ സ്റ്റാറിന്റെ പത്നി

സോഷ്യൽമീഡിയ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിൽ നിന്ന് മാറിയുള്ള ജീവിതമായിരുന്നു സം​ഗീതയുടേത് Source link

Read Full News

സ്കൂൾ അവധി, നാളെ അവധി, നാളെ ഈ ജില്ലയിൽ സ്കൂളുകൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല| School Holiday in This District Tomorrow Due To Rain; Exams Will Be Held as Scheduled

Kerala oi-Sajitha Gopie Published: Friday, August 7, 2026, 18:22 [IST] കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള…

Read Full News

തൃശൂരും സ്കൂൾ അവധി; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്..അതീവ ജാഗ്രത നിർദേശം|school Holiday Announced In Thrissur; Orange Alert In These Districts, Know Full Details

Kerala oi-Rakhi Updated: Friday, August 7, 2026, 6:51 [IST] സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അതിശക്തമായ മഴ കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. തൃശൂർ കൂടാതെ പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എറണാകുളം…

Read Full News

‘എംഎ യൂസഫലിയുടെ കോമഡി കേട്ട് , ലുലുവിൽ ജോലി കിട്ടി’;രസകരമായ അനുഭവം പങ്കിട്ട് മലപ്പുറത്തുകാരൻ|Lulu Group Chairman Yusuff Ali’s Joke Landed Him a Job at Lulu: Malappuram Native Shares an Interesting Experience

Kerala oi-Rakhi Updated: Friday, August 7, 2026, 6:53 [IST] ലുലു ഗ്രൂപ്പിൽ ഒരു ജോലി കിട്ടാൻ വേണ്ടി നൂറുകണക്കിനാളുകളാണ് കഷ്ടപ്പെടുന്നത്. എന്നാൽ തനിക്ക് ഈ ജോലി കിട്ടരുതേ എന്ന് അത്രമേൽ ആഗ്രഹിച്ച് പോയിട്ടും ഒടുവിൽ ലുലുവിൽ ഉയർന്ന പദവിയിൽ ജോലി നേടിയ മലപ്പുറത്തുകാരൻ റൈഹാൻ്റെ രസകരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാക്ഷാൽ എംഎ യൂസഫലി നേരിട്ട് നടത്തിയ ആ അഭിമുഖ കഥ ‘റിപ്പോർട്ടർ ബിസിനസിന്’ നൽകിയ അഭിമുഖത്തിലാണ് റൈഹാൻ പങ്കിട്ടത്. ഏഴ്…

Read Full News

സികെ ഷാദിയയ്ക്കും ആര്‍.കീര്‍ത്തിയ്ക്കും 2026-27 ലെ റായ് ഫെലോഷിപ്പ്; ഷെഫീന യൂസഫലിക്ക് മേയറുടെ കൈയടി | The Winners of the Rai Fellowship for the Year 2026-27 Have Been Announced, Mayor Congrats Shefeena Yusuf Ali

Kerala oi-Jithin TP Published: Friday, August 7, 2026, 18:11 [IST] കൊച്ചി : റിസ്ഖ് ആര്‍ട്ട് ഇനിഷ്യേറ്റീവ് (RAi) നടപ്പാക്കുന്ന റായ് ഫെലോഷിപ്പ് 2026-27 വര്‍ഷത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. കലാജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ നില്‍ക്കുന്ന കലാകാരന്മാര്‍ക്ക് പിന്തുണ നല്‍കി കലാപരമായ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെലോഷിപ്പ് നല്‍കുന്നത്. സി.കെ ഷാദിയ, ആര്‍.കീര്‍ത്തി എന്നിവരാണ് ഇത്തവണത്തെ റായ് ഫെലോഷിപ്പ് ജേതാക്കള്‍. ഫോര്‍ട്ട് കൊച്ചിയിലെ പെപ്പര്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ ജേതാകള്‍ക്ക് മേയര്‍ വികെ മിനിമോള്‍…

Read Full News

അളവറ്റ ധനം കുമിഞ്ഞുകൂടും..! പ്രണയിതാക്കളുടെ വിവാഹം ഉടന്‍ നടക്കും;’ ഈ രാശിക്കാരാണോ? | Shani Retrogade 2026: These Three Zodiac Signs Good Times Will Last Till December 11, Details Inside

Astrology oi-Jithin TP Published: Friday, August 7, 2026, 7:00 [IST] ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാര മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഇത് പലരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് പലതരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത്…

Read Full News

സ്വർണാഭരണമല്ല, വാങ്ങേണ്ടത് ഇതാണ്! സ്വർണത്തിൽ നിന്ന് ഇരട്ടി ലാഭം കൊയ്യാൻ കിടിലൻ വഴി|Gold Jewellery Isn’t the Best Buy! Here’s a Smart Way to Earn Double the Returns from Gold

Kerala oi-Rakhi Published: Friday, August 7, 2026, 7:25 [IST] സ്വർണം 1 ലക്ഷത്തിന് താഴേക്ക് പോകുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കി വില വീണ്ടും കുതിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പവന് 4200 രൂപയാണ് വർധിച്ചത്. അതേസമയം വില വർധിച്ചിട്ടും സ്വർണം വാങ്ങിക്കൂട്ടുന്നവർ ഇപ്പോഴും കുറവല്ല. എന്നാൽ സ്വർണം ലാഭകരമായി വാങ്ങണമെങ്കിൽ ഈ സമയത്ത് ആഭരണത്തിന് പിന്നാലെ പോകരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സ്വർണത്തിൽ എങ്ങനെയാണ് ലാഭം കൊയ്യേണ്ടതെന്നും അവർ വിശദീകരിച്ചു. സീ…

Read Full News

നാൻ അവനല്ലൈ; വിജയ്‌യെ പോലെ തനിക്ക് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്ന് നടൻ മാധവൻ | സിനിമാ വാർത്ത

Last Updated:Aug 07, 2026 5:55 PM IST സംവിധായകൻ കെ.എസ്. രവികുമാറുമായുള്ള സംഭാഷണത്തിനിടെ സിനിമ, രാഷ്ട്രീയം, വിജയ്‌യുടെ രാഷ്ട്രീയ വളർച്ച തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു ആർ. മാധവൻ, വിജയ് തമിഴ്നാട് മുഖ്യമന്ത്രിയും നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യെ അഭിനന്ദിക്കുമ്പോഴും, തനിക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താൽപര്യമില്ലെന്ന് നടൻ ആർ. മാധവൻ. പുതിയ തമിഴ് ചിത്രം ‘ജിഡിഎൻ’ (GDN)-ന്റെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കവെയാണ്, സംസ്ഥാനത്ത് ഉണ്ടാകുന്ന മാറ്റങ്ങളിൽ സന്തോഷമുണ്ടെങ്കിലും രാഷ്ട്രീയം തന്റെ വഴിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്….

Read Full News