Headlines

admin

‘ഇത് ഞങ്ങളുടെ ഏരിയ’; അരുണാചലിലെ 27 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കി ഇന്ത്യ, ചൈനയ്ക്ക് മറുപടി | India vs China: India Issues Names For 27 Arunachal Pradesh Locations In Response to China, Details

India oi-Jithin TP Published: Friday, August 7, 2026, 23:28 [IST] അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങളെയും ഭൂപ്രദേശങ്ങളെയും ‘സര്‍വേ ഓഫ് ഇന്ത്യ’യുടെ ഭൂപടത്തില്‍ ഔദ്യോഗികമായി അടയാളപ്പെടുത്തി ഇന്ത്യ. സംസ്ഥാനത്തെ സ്ഥലങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും പേരുകള്‍ മാറ്റാന്‍ ചൈന തുടര്‍ച്ചയായി ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. അരുണാചല്‍ പ്രദേശ് സര്‍ക്കാരുമായി ആലോചിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പ്രസ്തുത സ്ഥലങ്ങളെ കൃത്യമായി തിരിച്ചറിയുന്നതിനും പൊതുജനങ്ങളില്‍ അവയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനുമായാണ് ഈ നടപടി എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അരുണാചല്‍…

Read Full News

സ്ത്രീകൾ മുഖത്തെ രോമം ഷേവ് ചെയ്യാൻ പാടില്ലേ? കൂടുതൽ വേഗത്തിൽ കട്ടിയിൽ രോമം വളരുമോ?| Can women shave facial hair? Will it grow back faster and thicker? Know all details

Lifestyle oi-Sajitha Gopie Published: Friday, August 7, 2026, 23:53 [IST] ഇന്നത്തെ കാലത്ത് മേക്കപ്പ് ഇല്ലാതെ സ്ത്രീകളിൽ മിക്കവരും പുറത്തിറങ്ങുക പതിവില്ല. എന്നാൽ മേക്കപ്പ് ചെയ്യുമ്പോൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ രോമങ്ങൾ. നെറ്റിയിലും മൂക്കിന് താഴെയും താടിയിലുമൊക്കെയുളള കുഞ്ഞ് രോമങ്ങൾ മേക്കപ്പ് കുളമാക്കും. എന്നാൽ മുഖത്തെ രോമം ഷേവ് ചെയ്യാൻ പലർക്കും ഭയമാണ്. ഷേവ് ചെയ്ത ഭാഗത്ത് കൂടുതൽ രോമം വളരുമെന്നും കൂടുതൽ കട്ടിയിൽ രോമം വളരും എന്നുമുളള ധാരണയാണ് ഈ…

Read Full News

Udhayanidhi Stalin and Chief Minister Vijay lock horns over the Cauvery issue.| വീറോടെ വാശിയോടെ… കാവേരി വിഷയത്തിൽ കൊമ്പ് കോർത്ത് ഉദയനിധി സ്റ്റാലിനും മുഖ്യമന്ത്രി വിജയും

India oi-Sajitha Gopie Published: Friday, August 7, 2026, 23:29 [IST] ചെന്നൈ: മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുളള ചൂടുപിടിച്ച ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കുകയാണ് തമിഴ്‌നാട്. തൃഷയെ ഉന്നം വെച്ചുളള അധിക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ മണിക്കൂറുകള്‍ കൊണ്ടാണ് വിജയുടെ പോലീസ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വിജയെ ഡമ്മി മുഖ്യമന്ത്രിയെന്ന് പരിഹസിച്ചും രൂക്ഷമായി വിമര്‍ശിച്ചും ഉദയനിധി രംഗത്ത് വന്നിരുന്നു. സഭയ്ക്ക് പുറത്ത് മാത്രമല്ല സഭയ്ക്ക് അകത്തും വിജയും ഉദയനിധിയും തമ്മിലുളള…

Read Full News

This is a disaster-hit land; you need to calm down a bit,’ Abin Varkey MLA hits back at critics| ”ഇതൊരു ദുരന്ത ഭൂമിയാണ്, നിങ്ങൾ പൊടിക്കൊന്ന് അടങ്ങണം “; വിമർശകരോട് അബിൻ വർക്കി

Kerala oi-Sajitha Gopie Published: Friday, August 7, 2026, 23:03 [IST] മഴക്കെടുതിൽ കോന്നിയിലേക്ക് മന്ത്രി പിസി വിഷ്ണുനാഥ് തിരിഞ്ഞ് നോക്കിയില്ലെന്ന കെയു ജനീഷ് കുമാർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട ജില്ലയിൽ പ്രളയമുണ്ടായ ഓഗസ്റ്റ് ഒന്നാം തിയ്യതി മുതൽ ഏറ്റവും സജീവമായിരുന്നു മന്ത്രിയെന്ന് അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നാലോണം മന്ത്രിമാരുടെ നേരിട്ടുള്ള ദുരിതാശ്വാസ ക്രമീകരണങ്ങൾ പത്തനംതിട്ട ജില്ലയിലുണ്ടായി എന്നും എംഎൽഎ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ്…

Read Full News

യുഎസ് ഉണ്ടായിട്ട് പോലും നിങ്ങള്‍ക്ക് രക്ഷയില്ല; പാക്-സൗദി-തുര്‍ക്കി കരാറിനെ പരിഹസിച്ച് ഇറാന്‍ | Iran Criticised The New Defence Pact Between Pakistan, Saudi Arabia and Turkey, Check Details Inside

Gulf oi-Jithin TP Published: Friday, August 7, 2026, 22:05 [IST] പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിവര്‍ തമ്മിലുള്ള പുതിയ പ്രതിരോധ കരാറിനെ വിമര്‍ശിച്ച് ഇറാന്‍. കരാര്‍ ഒപ്പുവെച്ചുവെങ്കിലും അത് റിയാദിന് ശാശ്വത സുരക്ഷ ഉറപ്പുനല്‍കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റിലെയും നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മീഷനിലെയും അംഗമായ ഇബ്രാഹിം റെസായി പറഞ്ഞു. ‘വര്‍ഷങ്ങളോളം അമേരിക്കക്കാരെ ഏകപക്ഷീയമായി ആശ്രയിച്ചിട്ടും സുരക്ഷ ലഭിക്കാതിരുന്നതുപോലെ തന്നെ, തുര്‍ക്കിയുമായും പാകിസ്ഥാനുമായുള്ള കടലാസ് കരാറുകളും തങ്ങള്‍ക്ക് സുരക്ഷ നല്‍കില്ലെന്ന് സൗദികള്‍…

Read Full News

ഡിഗ്രിക്കാരാണോ? എഴുത്തുപരീക്ഷയില്ലാതെ മില്‍മയില്‍ ജോലി ചെയ്യാം.. ശമ്പളം ഇത്ര | Kollam Jobs: MILMA Opens Marketing Assistant Post, Check Salary, Eligibility & Interview Date Here

Jobs oi-Jithin TP Published: Friday, August 7, 2026, 19:00 [IST] മില്‍മയ്ക്ക് കീഴിലുള്ള തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23000 രൂപ ശമ്പളം ലഭിക്കും….

Read Full News

പാകിസ്താനെ തൊട്ടാല്‍ സൗദി അറേബ്യ ഇടപെടും, തുര്‍ക്കിയും; മക്ക കരാര്‍ ഒപ്പിട്ടു, നിരീക്ഷിച്ച് ഇന്ത്യ | Pakistan, Saudi Arabia, Turkey Signed Defense Deal In Mecca: If Pakistan Strike Saudi Will Intervene

Gulf oi-Ashif N Published: Friday, August 7, 2026, 19:18 [IST] ജിദ്ദ: സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. മക്കയില്‍ നടന്ന ചടങ്ങില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവര്‍ പങ്കെടുത്തു. മക്ക സംയുക്ത പ്രതിരോധ കരാര്‍ എന്നാണ് കരാറിന്റെ പേര്. പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായിരിക്കെയാണ് കരാര്‍ എന്നത് എടുത്തു പറയണം. സൈനിക സഹകരണം…

Read Full News

ഗള്‍ഫിനെ ഇന്ത്യ കൈവിടുന്നോ? എല്‍പിജി ഇറക്കുമതി ചെയ്തത് അമേരിക്കയില്‍ നിന്ന്! | LPG Import: US Overtakes Gulf to Become India’s Largest LPG Supplier in July, Check Full Details Inside

Gulf oi-Jithin TP Published: Friday, August 7, 2026, 20:00 [IST] എല്‍പിജി ഇറക്കുമതി സ്രോതസ് കാര്യമായി വൈവിധ്യവല്‍ക്കരിച്ച് ഇന്ത്യ. പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതിയേക്കാള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയാണ് കൂടിയത്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ പരമ്പരാഗത ഗള്‍ഫ് വിതരണക്കാരെ പിന്തള്ളിയാണ് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ എല്‍പിജി വിതരണക്കാരായി മാറിയത്. മാരിടൈം ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലറിന്റെ കണക്കുകള്‍ പ്രകാരം, ജൂലൈ മാസത്തില്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന്…

Read Full News

ശനിയാഴ്ചയും കനത്ത മഴ തന്നെ, ഓറഞ്ച് അലർട്ട് 7 ജില്ലകളിൽ, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്| Heavy rain to continue on Saturday in Kerala; Orange Alert issued for 7 districts, Yellow Alert for the remaining districts.

Kerala oi-Sajitha Gopie Published: Friday, August 7, 2026, 21:01 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെയും മഴയ്ക്ക് ശമനം ഇല്ലെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിങ്ങനെ നാല് ജില്ലകളിലായിരുന്നു അതിതീവ്ര മഴയുടെ മുന്നറിയിപ്പുണ്ടായിരുന്നത്. നാളെ ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കി മഴ അറിയിപ്പ് പ്രകാരം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം നാളെ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. സംസ്ഥാനത്തെ 7 ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച്…

Read Full News

സ്കൂൾ അവധി, നാളെ അവധി, നാളെ ഈ ജില്ലകളിൽ സ്കൂളുകൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല| School Holiday in These Districts Tomorrow Due To Rain; Exams Will Be Held as Scheduled

Kerala oi-Sajitha Gopie Updated: Friday, August 7, 2026, 21:07 [IST] കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വിവിധ ജില്ലകളിൽ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ…

Read Full News