Headlines

admin

Kerala Road: Only One EV Charging Station On The National Highway in Kerala, Central Govt Release Full List

Kerala oi-Jithin TP Published: Saturday, August 8, 2026, 14:12 [IST] രാജ്യത്തുടനീളമുള്ള ദേശീയപാതകളിലെ 84 ഇടങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമമായ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പങ്കുവെച്ചായിരുന്നു നിതിന്‍ ഗഡ്കരിയുടെ മറുപടി. ദേശീയപാതകളിലെ 84 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ പകുതിയിലധികവും രാജസ്ഥാന്‍, ഹരിയാന എന്നീ രണ്ട് സംസ്ഥാനങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും…

Read Full News

ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് രാത്രി 12 ആയിട്ടും തൃശൂരില്‍; ആകെ 10 യാത്രക്കാര്‍, ഇങ്ങനെ പോയാല്‍ | Bengaluru KSRTC Volvo Bus From Thiruvananthapuram With Just 10 People Due To Slow Running, Anil Akkara

Travel oi-Ashif N Published: Saturday, August 8, 2026, 14:23 [IST] കെഎസ്ആര്‍ടിസി ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു പോകുകയാണ്. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി വനിതകളുടെ കൈയ്യടി നേടിയെങ്കില്‍, ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഗുണം ചെയ്യുന്ന ബസുകളും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. അതിലൊന്നാണ് കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ്. ആഡംബരം നിറഞ്ഞ യാത്രയാണ് ഈ ബസിന്റെ വാഗ്ദാനം. എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വോള്‍വോ ബസില്‍ കയറിയ അനുഭവം സങ്കടകരമായിരുന്നു എന്നാണ് മുന്‍ എംഎല്‍എയും എഐസിസി…

Read Full News

സ്വര്‍ണവില താഴാന്‍ ചൈന സമ്മതിക്കില്ല… ടണ്‍ കണക്കിന് സ്വര്‍ണം വാങ്ങിക്കൂട്ടുന്നു, ലക്ഷ്യം യുഎസ് തന്നെ | Gold Reserve: Chinese Central Bank Boosts Gold Buying With Largest Monthly Purchase Since 2023, Details

India oi-Jithin TP Published: Saturday, August 8, 2026, 9:00 [IST] സ്വര്‍ണം വാങ്ങല്‍ ശക്തമായി തുടര്‍ന്ന് ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന. തുടര്‍ച്ചയായി 21 മാസമായി സ്വര്‍ണം വാങ്ങല്‍ തുടരുകയാണ് ചൈന. മാത്രമല്ല, വര്‍ഷാരംഭത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഏകദേശം 30% വില ഇടിഞ്ഞതിനാല്‍ കേന്ദ്ര ബാങ്ക് ശക്തമായ തന്ത്രപരമായ നീക്കങ്ങള്‍ തുടരുകയും ചെയ്തു. സെന്‍ട്രല്‍ ബാങ്കിന്റെ ഏറ്റവും പുതിയ കരുതല്‍ ശേഖര ഡാറ്റ അനുസരിച്ച്, ജൂലൈയില്‍ പിബിഒസി…

Read Full News

മോഹൻലാലിന് ഓസ്ട്രേലിയൻ വിസ വൈകി;സിഡ്നി ഷോ മാറ്റിവെച്ചു;ക്ഷമ ചോദിച്ച് താരത്തിന്റെ വീഡിയോ | സിനിമാ വാർത്ത

Last Updated:Aug 08, 2026 11:09 AM IST Breaking news മോഹൻലാലിന് വിസ കിട്ടാത്തതിനെ തുടർന്ന് സിഡ്നി ഷോ മാറ്റിവെച്ചു. മോഹൻലാൽ ഒഴികെയുള്ള താരങ്ങൾ ഓസ്ട്രേലിയയിലാണ്. ആരാധകരോട് ക്ഷമ ചോദിച്ച് മോഹൻലാലിന്റെ വീഡിയോ സന്ദേശം പുറത്തുവന്നു. ഇന്ന് നടക്കാനിരുന്ന പരിപാടിയാണ് മാറ്റിവച്ചത്. കൂടുതൽ വായിക്കാൻ Source link

Read Full News

നാള്‍ഫലം: വിദേശതൊഴില്‍ ലഭിക്കും, രോഗശമനം ഉണ്ടാകും, രാഷ്ട്രീയക്കാര്‍ ശോഭിക്കും, ശത്രുശല്യം ഉണ്ടാകും| Today Horoscope: Overseas job opportunities, recovery from illness, politicians will shine, and troubles from enemies are likely.

Astrology oi-Sajitha Gopie Published: Saturday, August 8, 2026, 9:12 [IST] മേടം – ആത്മാര്‍ത്ഥതയുള്ളവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. കര്‍മ്മ രംഗത്ത് അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഇടവം – പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കണം. ശത്രുശല്യം ഉണ്ടാകും. അകാരണമായ ഭീതി ഉണ്ടാകും. ആര്‍ഭാട വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. മിഥുനം – പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും….

Read Full News

ക്ഷമ ചോദിച്ച് മോഹന്‍ലാല്‍; എന്തുപറ്റി എന്ന് അറിയില്ല, വിസ കിട്ടിയില്ല, ന്യൂസിലാന്റിലേക്ക് പോകും | Mohanlal Sydney Show Cancelled Due To Unable To Get Australian Visa; He Apologized From Singapore

Movie News oi-Ashif N Published: Saturday, August 8, 2026, 10:27 [IST] മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍ താര നിര പങ്കെടുക്കുന്ന സിഡ്‌നി ഷോ മാറ്റിവെച്ചു. മോഹന്‍ലാലിന് ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിക്കാത്തതാണ് കാരണം. കഴിഞ്ഞ ഒരു മാസമായി വിസയ്ക്ക് വേണ്ടി ശ്രമം തുടരുന്നുണ്ടായിരുന്നു. കൂടെ ഷോയില്‍ പങ്കെടുക്കേണ്ട മനോജ് കെ ജയന്‍, കെഎസ് ചിത്ര ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും വിസ ലഭിക്കുകയും അവര്‍ സിഡ്‌നിയില്‍ എത്തുകയും ചെയ്തിരുന്നു. തനിക്ക് പങ്കെടുക്കാന്‍ പറ്റില്ലെന്ന് വിശദീകരിച്ച് മോഹന്‍ലാല്‍ ക്ഷമ ചോദിച്ച്…

Read Full News

30 കോടി അടിച്ചാല്‍ പകുതി തുക പോലും കൈയില്‍ കിട്ടില്ലേ? ഓണം ബംപറില്‍ ഭാഗ്യശാലിക്ക് ലഭിക്കുക ഇത്രമാത്രം! | Onam Bumper 2026: 30 Cr Winning Price Break Down, How Much Rupees You Really Got In Hand After Tax And Commission

Kerala oi-Jithin TP Published: Saturday, August 8, 2026, 10:34 [IST] ഇത്തവണ സമ്മാനത്തുക വര്‍ധിപ്പിച്ച് കൊണ്ടാണ് ഒാണം ബംപര്‍ വിപണിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സമ്മാത്തുക 25 കോടിയായിരുന്നെങ്കില്‍ ഇത്തവണ അത് 30 കോടിയായി ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം ടിക്കറ്റ് വിലയില്‍ മാറ്റമൊന്നുമില്ല. 500 രൂപയാണ് ഓണം ബംപറിന്റെ ടിക്കറ്റ് വില. അതുകൊണ്ട് തന്നെ ഇത്തവണ റെക്കോഡ് വിറ്റുവരവാണ് ബംപര്‍ വില്‍പനയില്‍ ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. 22 പേരെ ഫലത്തില്‍ കോടീശ്വരന്‍മാരാക്കുന്ന തരത്തിലാണ് ഓണം ബംപറിന്റെ…

Read Full News

സ്വര്‍ണ വില വന്‍ കുതിപ്പില്‍, 4 ദിവസത്തിനിടെ 6120 രൂപ കൂടി, പഴയ സ്വര്‍ണം വിറ്റാലോ? ഇന്നത്തെ പവന്‍ വില | Gold Rate Today Surge Rs 800 Per Pavan In Kerala; Old Gold Sellers Has Better Chance To Earn Profit

Kerala oi-Ashif N Published: Saturday, August 8, 2026, 9:50 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. നാല് ദിവസത്തിനിടെ 6120 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഇനിയം കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.20 ലക്ഷത്തിന് മുകളില്‍ ചെലവ് വരും. ഇന്ന് ഒരു പവന് 800 രൂപയാണ് കൂടിയിരിക്കുന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4300 ഡോളര്‍ കടന്ന് കുതിക്കുകയാണ്. ഡോളര്‍ സൂചിക താഴേക്ക് പോകുന്നത്…

Read Full News

സെലിബ്രിറ്റികളുടെ പ്രിയസ്ഥലം; 14 വർഷം മുമ്പ് വാങ്ങിയ മുംബൈയിലെ അപ്പാർട്ട്‌മെന്റ് 4 ഇരട്ടിക്ക് വിറ്റ് മാധുരി ദീക്ഷിത് | Buzz News

Last Updated:Aug 08, 2026 9:04 AM IST 14 വർഷം മുമ്പ് 1.94 കോടി രൂപയ്ക്കാണ് ഇവർ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. ഇന്ന് അതിന്റെ നാലിരട്ടി വിലയായ 4.40 കോടി രൂപയ്ക്ക് വിറ്റു News18 മുംബൈയിൽ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടമാണ് ജൂഹു. അമിതാഭ് ബച്ചൻ, വരുണ്‍ ധവാൻ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളും നിർമാതാക്കളും സംവിധായകരും ഇവിടെ താമസിക്കുന്നുണ്ട്. 14 വർഷം മുമ്പ് വാങ്ങിയ അപ്പാർട്ട്മെന്റ് നാലിരട്ടി വിലയ്ക്ക് വിറ്റിരിക്കുകയാണ് നടി മാധുരി ദീക്ഷിതും ഭർത്താവ് ഡോ….

Read Full News

ജീവിതത്തില്‍ ഇനി സന്തോഷം മാത്രം.. സമ്പത്തിന്റെ പെരുമഴ; നാളെ മുതല്‍ ഇവരുടെ നല്ലകാലം | Chandra Mangal Sankramanam: These Three Zodiac Signs Good Times Will Begins From Tomorrow, Details Inside

Astrology oi-Jithin TP Published: Saturday, August 8, 2026, 7:00 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള സംഭവവികാസങ്ങള്‍ ജ്യോതിഷ പ്രകാരം പ്രവചിക്കാനാകും. വ്യക്തികളുടെ ജനന സമയം, ഗ്രഹ നില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെടുന്ന വ്യക്തികളുടെ ജാതകത്തിന്റെ സഹായാത്താലാണ് ഇത് സാധ്യമാകുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ്…

Read Full News