Headlines

admin

Trisha Krishnan: തൃഷ കൃഷ്ണന്റെ വിവാഹം ഉപേക്ഷിക്കപ്പെട്ടത് എന്തുകൊണ്ട്? വ്യവസായിയുമായുള്ള ബന്ധത്തിൽ സംഭവിച്ചതെന്ത്? |

പിന്നീട്, മറ്റൊരു അഭിമുഖത്തിൽ, വരുണുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണം തൃഷ വെളിപ്പെടുത്തി, “ഞാൻ വിവാഹം കഴിക്കാൻ പോകുന്നയാൾ എന്നോട് അഭിനയം നിർത്താൻ ആവശ്യപ്പെട്ടു. സിനിമകൾക്ക് പകരം, എന്റെ വിവാഹനിശ്ചയത്തിന് പൂർണ്ണ വിരാമമിടാൻ ഞാൻ തീരുമാനിച്ചു. ഗർഭിണിയാകുമ്പോൾ മാത്രമേ ഞാൻ ഒരു ഇടവേള എടുക്കൂ. എനിക്ക് പ്രധാന വേഷങ്ങൾ വാഗ്ദാനം ചെയ്തില്ലെങ്കിൽ, എന്റെ ഇമേജിന് അനുയോജ്യമായ കഥാപാത്രങ്ങൾ ഞാൻ ചെയ്യും, പക്ഷേ ഞാൻ സിനിമാ മേഖലയിൽ നിന്ന് മാറില്ല. എന്റെ അവസാന ശ്വാസം വരെ അഭിനയിക്കുക എന്നതാണ്…

Read Full News

സ്വാതന്ത്ര്യദിന പ്രസംഗം | Independence Day Malayalam Speech | Independence Day 2026 Malayalam Speech for School Students: How to Prepare a Speech, Details Inside

Kerala oi-Jithin TP Published: Thursday, August 13, 2026, 10:36 [IST] 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ് രാജ്യം. വൈദേശികാധിപത്യത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രയാകുന്നത് 1947 ആഗസ്റ്റ് 15 നാണ്. അതുകൊണ്ട് തന്നെ ഓരോ ആഗസ്റ്റ് 15 ഉം ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ്. രാജ്യത്തിന്റെ നാനാഭാഗത്തും വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ഈ ദിനം നടക്കുന്നത്. രാജ്യമെമ്പാടും ദേശീയപതാക വാനിലുയര്‍ത്തിക്കെട്ടും. ത്രിവര്‍ണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ ഭാഷയുടെയും വേഷത്തിന്റെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ…

Read Full News

‘അയാൾ ചെറിയ ശിക്ഷകൾ നൽകുമായിരുന്നു.. വിവാഹനിശ്ചയം ഞാൻ തടഞ്ഞില്ലായിരുന്നെങ്കിൽ’;അനുപമ പരമേശ്വരൻ |Anupama Parameswaran Says, “He Used to Give Me Small Punishments… I Would Have Been Engaged If I Hadn’t Stopped It.”

Movie News oi-Rakhi Published: Thursday, August 13, 2026, 7:00 [IST] പ്രണയത്തകർച്ചയെ കുറിച്ച് അടുത്തിടെ നടി അനുപമ പരമേശ്വരൻ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. വ്യക്തിയുടെ പേര് പറയാതെയായിരുന്നു നടിയുടെ കുറിപ്പ്. ഇപ്പോഴിതാ ആ ബന്ധത്തിൽ താൻ നേരിട്ടതിനെ കുറിച്ച് തുറന്ന് പറച്ചിൽ നടത്തുകയാണ് താരം. എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നായിരുന്നു അയാളുടെ ആഗ്രഹം എന്നും എന്നാൽ ആ ബന്ധം പ്രണയമല്ലെന്ന തിരിച്ചറിവ് തനിക്ക് തുടക്കത്തിൽ തന്നെ ഉണ്ടായിരുന്നുവെന്നും നടി…

Read Full News

സ്വര്‍ണവില വന്‍ കുതിപ്പില്ല; ഇന്ന് നേരിയ വര്‍ധനവ്, കേരളത്തിലെ ഇന്നത്തെ പവന്‍, ഗ്രാം വില | Gold Rate Today No Massive Surge In Kerala; Just Rs 200 Rised Per Pavan, Highest Price In August

Kerala oi-Ashif N Updated: Thursday, August 13, 2026, 10:13 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ് മാത്രം, കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുതിപ്പ് നടത്തിയ ശേഷമാണിത്. എട്ട് ദിവസത്തിനിടെ 8000 രൂപയില്‍ അധികം ഒരു പവന് വര്‍ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ചയും ഇതേ വിലയായിരുന്നു. ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വില അല്‍പ്പം താഴ്ന്നിട്ടുണ്ട്. ഡോളര്‍ സൂചിക ഉയര്‍ന്നതാണ് ആഗോള വിപണിയില്‍ വില കുറയാന്‍…

Read Full News

കുവൈത്ത് കോഴിക്കോട്, ബെംഗളൂരു വിമാനം വീണ്ടും; യുഎഇ സൗജന്യ വിസയ്ക്ക് 11 ഏജന്‍സികള്‍ | Kuwait Kozhikode and Bengaluru Flights Resume By Air India; UAE Names 11 Travel Agencies For Free Visa

Gulf oi-Ashif N Published: Thursday, August 13, 2026, 9:37 [IST] പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന രണ്ട് വിവരങ്ങളാണ് വന്നിരിക്കുന്നത്. കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും ബെംഗളൂരുവിലേക്കുമുള്ള സര്‍വീസ് എയര്‍ ഇന്ത്യ നാളെ മുതല്‍ പുനരാരംഭിക്കും. ആഴ്ചയില്‍ മൂന്ന് വീതം സര്‍വീസുകളാണ് രണ്ടിടത്തേക്കും ഉണ്ടാകുക. അതേസമയം, അബുദാബി പ്രഖ്യാപിച്ച സൗജന്യ യുഎഇ എന്‍ട്രി വിസയ്ക്ക് 11 ട്രാവല്‍ ഏജന്റുമാരെ നിശ്ചയിച്ചു. അമേരിക്ക ഇറാനെതിരെ ആക്രമണം തുടങ്ങുകയും ഇറാന്‍ ജിസിസി രാജ്യങ്ങളെ ലക്ഷ്യമിടുകയും ചെയ്തതോടെയാണ് കുവൈത്തില്‍ നിന്നുള്ള വിമാന…

Read Full News

കാത്തുകാത്തിരുന്ന സുദിനം വന്നെത്തി; ഈ രാശിക്കാര്‍ക്കിനി ആഗ്രഹിച്ചതെന്തും നേടാം; നിങ്ങളുമുണ്ടോ? | Mangal Nakshathra Gochar 2026: These Four Zodiac Signs Good Times Begins From Yesterday, Details Inside

Astrology oi-Jithin TP Published: Thursday, August 13, 2026, 7:04 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രത്യേകതകളാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില…

Read Full News

സ്വര്‍ണത്തിന് കൂടിയത് 12000 രൂപ… നഷ്ടപ്രതാപം തിരിച്ചെടുത്ത് പൊന്ന്, ഇനി വില കുറയില്ല!! | Gold Rate In India Rose Above Rs 12000 In Just 10 Days, Silver Too Shine, Check Full Details Inside

India oi-Jithin TP Published: Thursday, August 13, 2026, 9:00 [IST] ഇടവേളയ്ക്ക് ശേഷം സ്വര്‍ണം അതിന്റെ കുതിപ്പ് വീണ്ടെുത്തിരിക്കുകയാണ്. ആഗോളതലത്തിലുള്ള ശക്തമായ ആവശ്യകതയും നിക്ഷേപകരുടെ വര്‍ധിച്ച താല്‍പ്പര്യവും മൂലം സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും മുന്നേറ്റം രേഖപ്പെടുത്തിയതോടെ രാജ്യത്ത് 10 ഗ്രാമിന് 2,600 രൂപ വര്‍ധിച്ച് സ്വര്‍ണവില 1.59 ലക്ഷം രൂപയിലെത്തിയതായി ഓള്‍ ഇന്ത്യ സരാഫ അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഓഗസ്റ്റ് 3-ന് 10 ഗ്രാമിന് 1,47,400 രൂപയായിരുന്ന സ്വര്‍ണവില 10 ദിവസത്തിന്…

Read Full News

വീണ്ടും മഴയെത്തി.. കേരളത്തില്‍ എല്ലായിടത്തും മഴ, രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ് | Kerala Rain Forecast Today: Heavy Rain Expects Across Kerala, Yellow Alert In Two Districts, Details Inside

Kerala oi-Jithin TP Published: Thursday, August 13, 2026, 7:26 [IST] സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ പശ്ചാത്തലത്തില്‍ ഇന്ന് കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്…

Read Full News

യുഎഇ തന്നെ രക്ഷകന്‍; ഷട്ട്‌ലിങ് മാര്‍ഗവുമായി അഡ്‌നോക്, പുതിയ തന്ത്രത്തില്‍ ഇറാഖ് രക്ഷപ്പെടും | UAE Shuttling Method To Export Iraq Crude Oil Through Hormuz; How It Success, Details Inside

Gulf oi-Ashif N Updated: Thursday, August 13, 2026, 7:55 [IST] ദുബായ്: ഹോര്‍മുസ് കടലിടുക്കും ബാബുല്‍ മന്തിബ് കടലിടുക്കും പ്രതിസന്ധിയില്‍ ആയതോടെ പശ്ചിമേഷ്യയിലെ എണ്ണ വ്യാപാരം നിലച്ച മട്ടാണ്. വലിയ തോതില്‍ കുരുക്കിലായത് ഇറാഖ്, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ്. ഇവര്‍ക്ക് ഏഷ്യയിലേക്ക് ചരക്ക് എത്തിക്കാന്‍ ഹോര്‍മുസ് കടക്കുക തന്നെ വേണം. കടന്നാല്‍ ഇറാന്റെ മിസൈുകള്‍ പതിക്കും. ഇവിടെയാണ് യുഎഇ രക്ഷകരായി എത്തുന്നത്. യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോക് ഇറാഖിന് മുമ്പില്‍ പുതിയ വാഗ്ദാനം…

Read Full News

നടി ഷക്കീലക്ക് ശസ്ത്രക്രിയ; തുടർച്ചയായ മൊബൈൽ ഉപയോഗത്തിൽ കഴുത്തിലെ ഞരമ്പുകൾക്ക് പരിക്ക് | Buzz News

Last Updated:Aug 13, 2026 6:48 AM IST ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ News18 മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ നടി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ചും നേരിട്ട പ്രയാസങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്. കൂടുതൽ വായിക്കാൻ Source link

Read Full News