Headlines

admin

സംസ്ഥാനത്ത് വീണ്ടും മഴ; നാളെ ഈ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് |Rain Kerala Alert Tomorrow; yellow alert issued in these two districts,Details

Kerala oi-Rakhi Published: Wednesday, August 12, 2026, 18:15 [IST] സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്. 14 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടൽ ജാഗ്രത…

Read Full News

റൊണാള്‍ഡോയുടെ ആഡംബര ലോകം; സൗദി അറേബ്യ, ദുബായ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ വീട്, പിന്നെ | Cristiano Ronaldo Luxury World: Homes In Saudi Arabia, Dubai, And Portugal, Private Jet and Cars

Gulf oi-Ashif N Published: Wednesday, August 12, 2026, 18:37 [IST] റിയാദ്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വിവാഹ വാര്‍ത്ത വന്ന പിന്നാലെ അദ്ദേഹത്തിന്റെ ആസ്തിയും ചര്‍ച്ചയാകുകയാണ്. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങള്‍ക്ക് പുറമെ ജന്മാനാടായ പോര്‍ച്ചുഗലിലും ക്രിസ്ത്യാനോയ്ക്ക് ആഡംബര വീടുണ്ട്. കൂടാതെ ആഡംബര കാറുകളുടെ വന്‍ ശേഖരവും. വിരമിച്ചാല്‍ പോര്‍ച്ചുഗലില്‍ ശിഷ്ടകാലം ജീവിക്കാനുള്ള ഒരുക്കത്തിലാണ് താരം. ദീര്‍ഘകാല പങ്കാളിയും ബിസിനസ് സംരംഭകയുമായ ജോര്‍ജിന റോഡ്രിഗസിനെ പോര്‍ച്ചുഗലില്‍ നടന്ന ചടങ്ങിലാണ് ക്രിസ്റ്റിയാനോ വിവാഹം ചെയ്തത്….

Read Full News

എന്റെ പത്രസമ്മേളനം പോലും ജനങ്ങളിൽ നിന്ന് മറച്ചുവെച്ചു, ഇത് അപ്രഖ്യാപിത സെൻസർഷിപ്പ്’;പിണറായി|“Even my press conference was kept away from the public; this is undeclared censorship,” Pinarayi says.

Kerala oi-Rakhi Published: Wednesday, August 12, 2026, 19:59 [IST] മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ലഹരിക്കേസിൽ പിടിയിലാതിനെ സംബന്ധിച്ച് പ്രതികരിച്ച പത്രസമ്മേളന വാർത്തപോലും സർക്കാർ നീക്കം ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.അപ്രഖ്യാപിത സോഷ്യൽ മീഡിയ സെൻസർഷിപ്പ് ആണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥക്കാലം പോലെ അധികാരത്തിൻ്റെ മർക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും അടിച്ചമർത്താനാണ് മുഖ്യമന്ത്രിയും യു ഡി എഫും ശ്രമിക്കുന്നത്. രാജ്യത്തിൻ്റെ സുരക്ഷയും ക്രമസമാധാനവും ഉൾപ്പെടെയുള്ള അത്യധികം ഗൗരവമുള്ള…

Read Full News

കേരളത്തിൽ സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ? വിമർശിച്ച് പി രാജീവ്| Is there an ‘undeclared emergency’ on social media in Kerala?” asks P. Rajeev.

Kerala oi-Sajitha Gopie Published: Wednesday, August 12, 2026, 20:24 [IST] മുഖ്യമന്ത്രി വിഡി സതീശനേയും യുഡിഎഫ് സർക്കാരിനേയും വിമർശിക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് മെറ്റ നീക്കം ചെയ്യുന്നതായുളള ആരോപണത്തിൽ വിമർശനം ശക്തമാകുന്നു. റിപ്പോർട്ടർ ടിവി അടക്കം ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളും അടക്കം തങ്ങളുടെ പോസ്റ്റുകളും കാർഡുകളും നീക്കം ചെയ്യപ്പെട്ടതായി ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ മന്ത്രി പി രാജീവ്. മോദി സർക്കാരിനെ…

Read Full News

അത് കണ്ടപ്പോൾ ശരീരം വിറക്കുകയായിരുന്നു, ആത്മഹത്യ ചെയ്തിരുന്നെങ്കിൽ സന്തോഷമായേനെ’;തുറന്ന് പറഞ്ഞ് അനുപമ |Actress Anupama Parameswaran Finally Reveals What Happened In Relationship, Here is what She said

Movie News oi-Rakhi Published: Wednesday, August 12, 2026, 20:10 [IST] രണ്ട് വർഷത്തോളം നാർസിസ്റ്റിക് അബ്യൂസിലൂടെയാണ് താൻ കടന്നുപോയതെന്ന വെളിപ്പെടുത്തലുമായി നടി അനുപമ പരമേശ്വരൻ. തൻ്റെ ‘ഹീലിങ്’ യാത്രയെ കുറിച്ച് ഐ ആം വിത്ത് ധന്യ വർമ്മ എന്ന യുട്യൂബ് ചാനലിലൂടെയാണ് അവർ പ്രതികരിച്ചത്. മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലായിരുന്നു താനെന്നും അവർ പറഞ്ഞു. നേരത്തേ അവർ പ്രണയത്തകർച്ചയെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിനെ കുറിച്ചും അഭിമുഖത്തിൽ നടി പ്രതികരിച്ചു. അനുപനമയുടെ വാക്കുകളിലേക്ക്…

Read Full News

‘സുദേവ് ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും നടക്കില്ലായിരുന്നു; ടോക്സിക് ട്രെയ്‌ലർ ലോഞ്ചിൽ സുദേവ് നായരെ പ്രശംസിച്ച് യാഷ് | സിനിമാ വാർത്ത

Last Updated:Aug 12, 2026 6:53 PM IST കന്നഡയിൽ ‘ആസ്ഥാന കലാവിദ’ (ആസ്ഥാന കലാകാരൻ) എന്ന് വിളിക്കുന്ന, എന്തിനും കൂടെനിൽക്കുന്ന ഒരാളായിരുന്നു സുദേവ്. ചിത്രത്തിന്റെ നിർമ്മാണത്തിന്റെ തുടക്കകാലം മുതൽ സുദേവ് ഒപ്പമുണ്ടായിരുന്നുവെന്നും യാഷ് യാഷ്, സുദേവ് നായർ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ (Toxic : A Fairy Tale for Grown Ups) ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ മലയാളി താരം സുദേവ് നായരെ (Sudev Nair) പ്രശംസിച്ച് നടനും ചിത്രത്തിന്റെ സഹനിർമാതാവുമായ…

Read Full News

യുഎഇ തന്നെ രക്ഷകന്‍; ഷട്ട്‌ലിങ് മാര്‍ഗവുമായി അഡ്‌നോക്, പുതിയ തന്ത്രം, ഇറാഖ് വില താഴ്‌ത്തേണ്ട | UAE Using Shuttling Method To Export Iraqi Crude Oil Through Hormuz; How It Success, Details Inside

Gulf oi-Ashif N Published: Wednesday, August 12, 2026, 20:11 [IST] ദുബായ്: ഹോര്‍മുസ് കടലിടുക്കും ബാബുല്‍ മന്തിബ് കടലിടുക്കും പ്രതിസന്ധിയില്‍ ആയതോടെ പശ്ചിമേഷ്യയിലെ എണ്ണ വ്യാപാരം നിലച്ച മട്ടാണ്. വലിയ തോതില്‍ കുരുക്കിലായത് ഇറാഖ്, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ്. ഇവര്‍ക്ക് ഏഷ്യയിലേക്ക് ചരക്ക് എത്തിക്കാന്‍ ഹോര്‍മുസ് കടക്കുക തന്നെ വേണം. കടന്നാല്‍ ഇറാന്റെ മിസൈുകള്‍ പതിക്കും. ഇവിടെയാണ് യുഎഇ രക്ഷകരായി എത്തുന്നത്. യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോക് ഇറാഖിന് മുമ്പില്‍ പുതിയ വാഗ്ദാനം…

Read Full News

‘ഈ പ്രായത്തിൽ ഇത് വേണോ?’ പോസ്റ്റിൽ തൃഷ ലക്ഷ്യമിട്ടത് സംഗീതയേയോ ഉദയനിധിയേയോ എന്ന ചർച്ച സജീവം |

‘ദുഷ്ടദൃഷ്ടി’ സൂചിപ്പിക്കുന്ന ഇമോജിക്കൊപ്പം പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ, “ഒരിക്കൽ പ്രാർഥിച്ച് നേടിയ ജീവിതത്തിൽ മുഴുകി ജീവിക്കാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണ്,” എന്നും തൃഷ കുറിച്ചു. തന്നെക്കുറിച്ചുള്ള പരാമർശങ്ങളോട് പലപ്പോഴും ശക്തമായി പ്രതികരിക്കാറുള്ള തൃഷ, ഉദയനിധി സ്റ്റാലിൻ വിവാദപരാമർശങ്ങളുടെ പേരിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തപ്പോഴും പരസ്യമായി പ്രതികരിച്ചിരുന്നില്ല. അതേസമയം, തൃഷയുടെ അമ്മ ഉമ കൃഷ്ണനും സമൂഹമാധ്യമത്തിൽ നിഗൂഢമായ സന്ദേശം പങ്കുവെച്ചു. ‘അവസാനത്തേതാണ് ഏറ്റവും മികച്ചത്’ എന്ന തലക്കെട്ടോടെയാണ് അവർ പോസ്റ്റ് പങ്കിട്ടത്. “വ്യായാമം ചെയ്യുക,…

Read Full News

സ്വാതന്ത്ര്യം നേടിയിട്ട് 80 വർഷം എന്നിട്ട് സ്‌കൂളിലേക്ക് റോഡില്ല; യുപിയിൽ പ്രതിഷേധവുമായി ജെൻ ആൽഫ വിദ്യാർത്ഥികൾ | 80 Years After Independence Yet No Road To The School; Gen Alpha Protests In Hamirpur UP

India oi-Nidhin Illikkambath Published: Wednesday, August 12, 2026, 11:26 [IST] ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സ്‌കൂളിലേക്കുള്ള നല്ല റോഡ് വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി വിദ്യാർത്ഥികൾ. നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ 5 കിലോമീറ്റർ ദൂരം തിരംഗ മാർച്ച് നടത്തി കളക്‌ടറേറ്റിലെത്തി. തുടർന്ന് നാല് മണിക്കൂറോളം ധർണ നടത്തി. സ്‌കൂളിലേക്കുള്ള ഏകദേശം 1.5 കിലോമീറ്റർ റോഡ് ചെളിക്കുളമായി മാറിയതോടെ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഇതുവഴിയുള്ള യാത്ര ദുസ്സഹമായതോടെയാണ് ജെൻ ആൽഫകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികൾ നേരിട്ടിറങ്ങിയത്. ഏകദേശം 3,000…

Read Full News

കേന്ദ്ര നീക്കത്തിനെതിരെ വിജയ്; നിയമസഭയില്‍ പ്രമേയം, മുന്നോട്ട് വച്ചത് ഈ 3 ആവശ്യങ്ങള്‍ | Vijay Opposes Centre Delimitation Move; Resolution Moved In Tamil Nadu Assembly With These 3 Demands

India oi-Ashif N Published: Wednesday, August 12, 2026, 11:26 [IST] ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മണ്ഡല പുനര്‍ നിര്‍ണയത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. അദ്ദേഹം തമിഴ്‌നാട് നിയമസഭയില്‍ ഇതിനെതിരെ പ്രമേയം അവതരിപ്പിച്ചു. മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ ഒരിക്കലും അംഗീകരില്ലെന്ന് വിജയ് വ്യക്തമാക്കി. നിലവിലുള്ള അത്ര തന്നെ സീറ്റ് ലോക്‌സഭയില്‍ നിലനിര്‍ത്തണമെന്നും വിജയ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജനസംഖ്യ അടിസ്ഥാനമാക്കിയാണ് പുതിയ മണ്ഡല പുനര്‍ നിര്‍ണയം വരുന്നത്. ഉത്തരേന്ത്യയേക്കാള്‍…

Read Full News