Headlines

admin

Today Horoscope: Numerous job opportunities, family property will come into your possession, and profits from agriculture.| നാള്‍ഫലം: നിരവധി തൊഴിലവസരങ്ങള്‍, കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, കൃഷിയില്‍ ലാഭം

Astrology oi-Sajitha Gopie Published: Thursday, August 13, 2026, 6:00 [IST] മേടം – വിദേശത്തുനിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. ഇടവം – പൂര്‍വികസ്വത്ത് അനുഭവിക്കും. എതിര്‍പ്പുകളെ അതിജീവിക്കും. എല്ലാ കര്‍മങ്ങളിലും വിജയിക്കും. ഉപരിപഠനം സാധ്യമാകും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. മിഥുനം – അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക്…

Read Full News

ഇന്ന് കർണാടക ബന്ദ്;ബെംഗളൂരിൽ സ്കൂൾ അവധിയോ, വാഹനങ്ങൾ അനുവദിക്കുമോ? വിശദമായി അറിയാം|Karnataka Bandh Today: School holiday in Bengaluru? Will vehicles be allowed? Know Whats To Open and Closed

India oi-Rakhi Updated: Thursday, August 13, 2026, 0:08 [IST] കാവേരി നദീജല തർക്കത്തിൽ കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് ഇന്ന്. രാവിലെ 6 മുതൽ വൈകുന്നേരം ആറുവരെയാണ് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാവേരി ജലം തമിഴ്നാടിന് വിട്ട് നൽകാനുള്ള നീക്കത്തിലും മേക്കേദാട്ടു, മഹാദായി, കലാസ-ബന്ദൂരി പദ്ധതികളിൽ നടപടി വേഗത്തിൽ വേണമെന്ന് ആവശ്യപ്പെട്ടുമാണ് സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുഗതാഗതം , വണിജ്യസ്ഥാപനങ്ങൾ, കടകൾ എന്നിവയെ ബന്ദ് ബാധിച്ചേക്കും. അതേസമയം സ്കൂളുകൾ സാധാരണ…

Read Full News

‘ഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രണം യുഎസിന്…അല്ലാഹുവിന് സ്തുതി’, ട്രംപ്|”US has full control of the Strait of Hormuz… Praise be to Allah,”Donald Trump.

International oi-Rakhi Published: Wednesday, August 12, 2026, 23:39 [IST] ഹോർമുസ് കടലിടുക്കിൽ വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസിൻ്റെ പൂർണനിയന്ത്രണം തങ്ങൾക്കാണെന്നും തന്ത്രപ്രധാനമായ ജലപാത ഇനി യുഎസിൻ്റെ കൈവശം തന്നെയായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപിൻ്റെ പ്രതികരണം. ‘ഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രം അമേരിക്കയ്ക്കാണ്. ഞങ്ങൾ അത് നിലനിർത്തുമെന്ന് തന്നെ ഞാൻ കരുതുന്നു. യുഎസ് നാവികസേനയുടെ ഉപരോധം “ഉരുക്ക് മതിൽ” പോലെയാണ്. ഇതിനെ ചോദ്യം ചെയ്യാനുള്ള ശേഷിയൊന്നും…

Read Full News

‘ലുങ്കിവാല’ അധിക്ഷേപം ഉയർത്തി ബിജെപി എംപി, സഭയിൽ ഖേദം പ്രകടിപ്പിക്കേണ്ടി വന്നുവെന്ന് ബ്രിട്ടാസ്| BJP MP Sushmita Dev Uses ‘Lungi-wala’ Slur, Says John Brittas; Had to Apologize in the House.

India oi-Sajitha Gopie Published: Wednesday, August 12, 2026, 23:09 [IST] ജോൺ ബ്രിട്ടാസ് എംപിയെ ബിജെപി എംപിയായ സുഷ്മിത ദേവ് ലുങ്കി വാല എന്ന് വിളിച്ച് അധിക്ഷേപിച്ചത് രാജ്യസഭയിൽ വലിയ പ്രതിഷേധത്തിനാണ് വഴി വെച്ചത്. മല്ലികാർജ്ജുൻ ഖാർഗെ അടക്കമുളള പ്രതിപക്ഷ എംപിമാർ മുണ്ടുടുത്ത് വന്നാണ് ജോൺ ബ്രിട്ടാസിന് ഐക്യദാർഢ്യം അറിയിച്ചത്. പ്രതിഷേധം ശക്തമായതോടെ സുഷ്മിത ദേവിന് സഭയിൽ ഖേദം പ്രകടിപ്പിക്കേണ്ടി വന്നുവെന്ന് ജോൺ ബ്രിട്ടാസ് പറയുന്നു. ജോൺ ബ്രിട്ടാസിന്റെ പ്രതികരണം: ‘ തങ്ങളുടെ രാഷ്ട്രീയത്തെ…

Read Full News

‘മീനാക്ഷിക്ക് എന്തെങ്കിലും സംഭവിച്ചാൽ ദിലീപ് അവരെ തീർക്കും,മഞ്ജുവിനോട് ചോദിക്കാത്തത് എന്തേ’;ശാന്തിവിള ദിനേശ്|Dileep Will Finish Them Off If Anything Happens to Meenakshi; Why Didn’t They Ask Manju?” Says Santhivila Dinesh.

Movie News oi-Rakhi Published: Wednesday, August 12, 2026, 23:10 [IST] സംവിധായകൻ സനൽകുമാറിനെ പരിഹസിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി സനൽ സ്വയം പരിഹാസ്യനാകുകയാണെന്നും നിരാശാകാമുകനായി ഇങ്ങനെ അധഃപ്പതിച്ച് പോകരുതെന്നും ശാന്തിവിള പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം, വായിക്കാം ‘ സൽകുമാർ ശശിധരൻ എന്ന തിരുവനന്തപുരം നിവാസിയായ ഒരു മനുഷ്യൻ ,ആദ്യം ചെയ്ത സിനിമ തന്നെ ശ്രദ്ധേയമാക്കിയ കലാകാരൻ സ്വപ്നലോകത്തെ ബാലഭാസ്കരെ പോലെ സ്വയം കഥയുണ്ടാക്കി അതില്…

Read Full News

Job vacancies in Ernakulam; More than 28 openings, including contract jobs in government institutions

Jobs oi-Rakhi Published: Wednesday, August 12, 2026, 22:55 [IST] എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ. 28ലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 ആണ്. തസ്തിക, യോഗ്യത തുടങ്ങിയ വിശദവിവരങ്ങൾ അറിയാം ഇൻസ്ട്രുമെന്റ് എൻജിനീയർ, സയന്റിഫിക് ഓഫീസർ, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ, പ്ലാന്റ് എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, സിസ്റ്റംസ് അനലിസ്റ്റ്, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയർ…

Read Full News

Jantar Mantar Season 2” coming soon, Abhijith Deepke says CJP is once again heading to the protest front.| ‘ജന്തര്‍ മന്തര്‍ സീസണ്‍ 2’ ഉടനെ തന്നെ, സിജെപി വീണ്ടും സമരമുഖത്തേക്കെന്ന് വ്യക്തമാക്കി അഭിജീത് ദീപ്കെ

India oi-Sajitha Gopie Updated: Wednesday, August 12, 2026, 22:30 [IST] ന്യൂ ഡല്‍ഹി: ജന്തര്‍ മന്തറില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന സൂചന നല്‍കി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ജന്തര്‍ മന്തര്‍ സീസണ്‍ 2 എപ്പോള്‍ ആരംഭിക്കും എന്നാണ് നിരവധി പേര്‍ ഇന്‍സ്റ്റഗ്രാമില്‍ ചോദിക്കുന്നത്. അവരോട് പറയാനുളളത് സീസണ്‍ 2 ഉടനെ തന്നെ ആരംഭിക്കും എന്നാണ്, അഭിജീത് ദീപ്‌കെ പറഞ്ഞു. ഏത് വിഷയത്തില്‍ എപ്പോള്‍ സമരം ആരംഭിക്കും എന്നത് സംബന്ധിച്ചുളള വിവരങ്ങള്‍…

Read Full News

‘Food here, But Fighting for the neighboring country; a dog is better than a fox,” Kangana against Naseeruddin Shah.| ചോറ് ഇവിടെ കൂറ് അയൽ രാജ്യത്തോട്, കുറുക്കനേക്കാളും നല്ലത് നായ, നസറുദ്ദീൻ ഷാക്കെതിരെ കങ്കണ

India oi-Sajitha Gopie Published: Wednesday, August 12, 2026, 21:20 [IST] ന്യൂ ഡല്‍ഹി: മുതിര്‍ന്ന ബോളിവുഡ് നടന്‍ നസ്സറുദ്ദീന്‍ ഷായ്‌ക്കെതിരെ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നസ്സറുദ്ദീന്‍ ഷാ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് കങ്കണ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. എല്ലാവരും ആരുടെയെങ്കിലുമൊക്കെ നായ്ക്കളാണ്. എന്നാല്‍ എനിക്ക് ഭക്ഷണം തരുന്ന എന്റെ രാജ്യത്തിന് വേണ്ടിയാണ് പൊരുതുന്നത് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നസീര്‍ സാബ് ഈ രാജ്യത്തെ ഭക്ഷണം കഴിക്കുകയും അയല്‍രാജ്യത്തിന്…

Read Full News

'ജീൻസ് മാറ്റിച്ചു, പോസ്റ്റുകൾ ഡിലീറ്റ് ചെയ്യിച്ചു, വിവാഹ നിശ്ചയം നടത്തണമെന്ന് പറഞ്ഞു';വെളിപ്പെടുത്തി അനുപമ

Actress Anupama Parameswaran Reveals Her Ex Made Her Change Jeans, Delete Her Posts, and Pressured Her to Get Engaged’ജീൻസ് മാറ്റിച്ചു, പോസ്റ്റുകൾ ഡിലീറ്റ് ചെയ്യിച്ചു, വിവാഹ നിശ്ചയം നടത്തണമെന്ന് പറഞ്ഞു’;വെളിപ്പെടുത്തി അനുപമ Source link

Read Full News

യുഎസ് കേസ് മുതൽ വികസിത് ഭാരത് വരെ; പ്രതിസന്ധികളെ മറികടന്നതിനെ കുറിച്ച് അദാനി|From the US case to ‘Viksit Bharat’: Adani on overcoming challenges.

Partner Content oi-Rakhi Published: Wednesday, August 12, 2026, 17:33 [IST] അദാനി ഗ്രൂപ്പിനെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളിയതിന് പിന്നാലെ പ്രതികരിച്ച് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. കേസിൻ്റെ വിധി തന്നിലുണ്ടാക്കിയത് വിജയാഹ്ളാദമല്ലെന്നും മറിച്ച് അത് തന്നെ കൂടുതൽ വിനയാന്വിതനാക്കുകയാണ് ചെയ്തതെന്നും അദാനി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള “അപ്നി ബാത്ത്, അപ്നോ കേ സാത്ത്” പരിപാടിയുടെ രണ്ടാം പതിപ്പിൽ സംസാരിക്കവെയായിരുന്നു പ്രതികരണം. പരിപാടിയിൽ മൂന്ന് ലക്ഷത്തിലധികം വരുന്ന ജീവനക്കാരെയാണ് അദാനി അഭിസംബോധന…

Read Full News