Headlines

കൊച്ചി വാട്ടർ മെട്രോ ഇൻഫോപാർക്കിലേക്ക് നീട്ടാൻ ഒരുങ്ങി കെഎംആർഎൽ; സർവേ നടപടികൾക്ക് തുടക്കമായി | KMRL Set To Extend Kochi Water Metro To Infopark; Survey Proceedings Have Begun

Kerala oi-Nidhin Illikkambath Published: Tuesday, August 25, 2026, 19:53 [IST] കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഐടി വ്യവസായ കേന്ദ്രമായ ഇൻഫോപാർക്കിലേക്ക് വാട്ടർ മെട്രോ സർവീസ് നേരിട്ട് എത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. നിർദ്ദിഷ്‌ട ഇൻഫോപാർക്ക് ടെർമിനലിന്റെയും കിൻഫ്രയിലെ ബോട്ട്‌യാർഡിന്റെയും നിർമ്മാണത്തിനായി സമഗ്ര ടോപ്പോഗ്രഫിക്, വാട്ടർഫ്രണ്ട് സൗണ്ടിങ് സർവേകൾ നടത്താനാണ് തീരുമാനം. ഇൻഫോപാർക്ക് ടെർമിനലിലേക്കും ബോട്ട്‌യാർഡിലേക്കുമുള്ള റോഡ് സൗകര്യങ്ങൾ കണ്ടെത്തുന്നതും സർവേയുടെ ഭാഗമായിരിക്കും. വർക്ക് ഓർഡർ ലഭിച്ചതിന് ശേഷം…

Read Full News

ഓണത്തിന് സൂര്യ-ബുധ സംയോഗം; ഈ രാശിക്കാർ സൂക്ഷിക്കണം, ദൂര യാത്ര ഒഴിവാക്കുക, പണം ചിലവാക്കേണ്ട! | Sun Mercury Conjunction In Onam; These Zodiacs Need To Be Cautious Avoid Long Distance Travel

Astrology oi-Nidhin Illikkambath Published: Tuesday, August 25, 2026, 17:00 [IST] എല്ലാവർക്കും അറിയുന്നത് പോലെ ജ്യോതിഷ പ്രകാരം സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും. അതുപോലെ തന്നെ സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ…

Read Full News

'എന്റെ മകനെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചു', ഗുരുതര ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹു

“Iran tried to assassinate my son,” Israeli Prime Minister Benjamin Netanyahu makes serious allegation.| ‘എന്റെ മകനെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചു’, ഗുരുതര ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹു Source link

Read Full News

ഒരു മതവിഭാഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം; ദുരിതകാലത്തെ കേരളം അതിജീവിക്കുമെന്നും യൂസഫലി | Lulu Group Chairman MA Yusuff Ali Extends Onam Wishes, Says Onam Celebration Is For Everyone

Gulf oi-Jithin TP Published: Tuesday, August 25, 2026, 13:01 [IST] ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമ്പല്‍ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാര്‍ദത്തിന്റേയും ഓണാശംസകള്‍ നേര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികള്‍ ഉത്സവമായിട്ടാണ് ഓണത്തെ കൊണ്ടാടുന്നത്. ഒരു മതവിഭാഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം എന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികള്‍ ജാതിമതഭേതമന്യേ ഓണം ആഘോഷിക്കുന്നു. കേരളം പ്രതികൂല കാലവസ്ഥയിലൂടെ കടന്നു പോവുകയാണെന്നും അതിനെ തരണം ചെയ്യുമെന്നും അദ്ദേഹം…

Read Full News

Jeeva Aparna Thomas | പിണക്കങ്ങൾ ഉറങ്ങും മുൻപേ പറഞ്ഞു തീർത്തവർ; അപർണയും ജീവയും പരസ്പരം നിലനിർത്തിയ ധാരണകൾ

‘കപ്പിൾ ഗോൾസ്’ എന്ന ഹാഷ്ടാഗിൽ ഏറെക്കാലം ചേർത്തുവയ്ക്കപ്പെട്ട പേരാണ് ജീവയും അപർണയും. സ്‌ക്രീനിൽ മാത്രം കണ്ടുശീലിക്കാൻ കഴിഞ്ഞിരുന്ന തരത്തിലെ ദാമ്പത്യമായിരുന്നു ജീവയും അപർണ്ണയും തമ്മിലേത് Source link

Read Full News

ഐബിപിഎസ് ക്ലര്‍ക്ക് റിക്രൂട്ട്മെന്റ് അപേക്ഷാ തിയതി നീട്ടി; സുവര്‍ണാവസരം ഇനിയും നഷ്ടപ്പെടുത്തല്ലേ! | Bank Jobs: Last Date To ApplyIBPS Clerk Recruitment Is Extended Till August 28 For 11,403 Posts

Jobs oi-Jithin TP Published: Tuesday, August 25, 2026, 15:00 [IST] ഐ ബി പി എസ് ക്ലര്‍ക്ക് റിക്രൂട്ട്മെന്റ് 2026 – ലേക്കുള്ള അപേക്ഷാ തീയതി നീട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍. CRP CSA-XVI റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമായി 11,403 കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026 ഓഗസ്റ്റ് 28 വരെ അപേക്ഷ സമര്‍പ്പിക്കാനും ഫീസ് അടയ്ക്കാനും അവസരമുണ്ട്. പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയാണ് റിക്രൂട്ട്മെന്റ് നടക്കുക. പ്രിലിമിനറി…

Read Full News

അഖിൽ മാരാരുടെ തൊലി ഉരിച്ച് കളഞ്ഞു, നാണത്തിന്റെ ഒരംശം ഉണ്ടായിരുന്നെങ്കിൽ’;ശാന്തിവിള ദിനേശ്|Santhivila Dinesh Mocks Akhil Marar; Says He Is Exposed In Janakeeya Kodathi Program

Movie News oi-Rakhi Published: Tuesday, August 25, 2026, 15:33 [IST] ബിഗ് ബോസ് താരവും മുൻ എഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാരെ അളവറ്റ് പരിഹസിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. 24 ന്യൂസ് ചാനലിലെ ജനകീയ കോടതിയിൽ പങ്കെടുത്തതോടെ അഖിൽ കൂടുതൽ തുറന്നുകാട്ടപ്പെട്ടുവെന്നാണ് ശാന്തിവിള പറയുന്നത്. വയറ്റിൽ പിഴപ്പിന് വേണ്ടി എന്ത് വിഡ്ഢി വേഷവും കെട്ടുന്ന ആളാണ് അഖിലെന്നും ശാന്തിവിള പരിഹസിച്ചു. സംവിധായകൻ്റെ വാക്കുകളിലേക്ക് ‘എന്ത് വിവരക്കേടും തന്റെ അവകാശമാണെന്ന് വിശ്വസിക്കുന്ന അഖിൽ മാരാരെ ജനകീയ…

Read Full News

Nayanthara | മോഡലായി വന്നപ്പോൾ കിട്ടിയത് നാലക്ക പ്രതിഫലം; ആ തുകയെത്രയെന്ന് വെളിപ്പെടുത്തി നയൻ‌താര

‘വനിത’ മാസികയിൽ നയൻതാരയുടെ ചിത്രം കണ്ട സംവിധായകൻ സത്യൻ അന്തിക്കാടാണ് നയൻ‌താരയെ സിനിമയിലേക്ക് ക്ഷണിച്ചത് Source link

Read Full News

മുംബൈ പോലീസിന് കരുത്താകാൻ 100 പുതിയ വാഹനങ്ങൾ കൂടി; 15 കോടി സംഭാവന നൽകി അദാനി ഫൗണ്ടേഷൻ

100 new vehicles added to boost Mumbai Police’s strength; Adani Foundation contributes ₹15 crore.മുംബൈ പോലീസിന് കരുത്താകാൻ 100 പുതിയ വാഹനങ്ങൾ കൂടി; 15 കോടി സംഭാവന നൽകി അദാനി ഫൗണ്ടേഷൻ Source link

Read Full News

ചെന്നൈയില്‍ രണ്ടാമത്തെ വിമാനത്താവളം ഉറപ്പ്! പരന്ദൂര്‍ പദ്ധതിക്ക് ബദലുമായി വിജയ് സര്‍ക്കാര്‍ | Chennai Second Airport: Vijay Plans New International Airport Near Chennai After Scrapping Parandur Project

India oi-Jithin TP Published: Tuesday, August 25, 2026, 13:17 [IST] കാഞ്ചീപുരം ജില്ലയിലെ പരന്ദൂരില്‍ നിര്‍ദ്ദേശിച്ചിരുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍, ചെന്നൈയ്ക്ക് സമീപം പുതിയൊരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പദ്ധതിയിടുന്നു. നഗരത്തിലെ വര്‍ധിച്ചുവരുന്ന യാത്രക്കാരുടെയും ചരക്ക് നീക്കത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അനുയോജ്യമായ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വ്യവസായ നയരേഖ പ്രകാരം, വിദഗ്ധരുമായി കൂടിയാലോചിച്ച് പുതിയ വിമാനത്താവളത്തിനായുള്ള സാധ്യതയുള്ള സ്ഥലങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തും. തുടര്‍ന്ന്, ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ…

Read Full News