Headlines

ഒപ്പം ! മോഹൻലാലിനെ അനുകരിക്കരുതെന്ന് സെയ്ഫിനോട് പ്രിയദർശൻ: സിനിമ കാണുന്നതും വിലക്കി | സിനിമാ വാർത്ത

Last Updated:Sep 10, 2026 11:23 AM IST മോഹൻലാലിനെ അതിഥി വേഷത്തിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോഴുള്ള നടന്റെ പ്രതികരണം എങ്ങനെയായിരുന്നുവെന്നും പ്രിയദർശൻ വെളിപ്പെടുത്തി News18 ‘ഒപ്പം’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ‘ഹൈവാനിൽ’ അഭിനയിക്കുന്നതിന് മുമ്പ് സെയ്ഫ് അലി ഖാന് നൽകിയ നിർദേശങ്ങൾ വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. കൂടുതൽ വായിക്കാൻ Source link

Read Full News

‘അവളുടെശരീരത്തിൽ ടാറ്റൂ ഉണ്ടോ? എന്നാൽ വേണ്ട:’ മാട്രിമോണിയൽ സൈറ്റിൽ യുവാവിന്റെ ആവശ്യം | Buzz News

Last Updated:Sep 10, 2026 10:32 AM IST ടാറ്റൂ ഉള്ള സ്ത്രീയെ വിവാഹം കഴിക്കാൻ താൽപര്യമില്ല എന്നായിരുന്നു യുവാവിന്റെ നിലപാട് News18 വിവാഹത്തിനായി പങ്കാളിയെ തേടുമ്പോൾ ഉയരം, വിദ്യാഭ്യാസം, ശമ്പളം, ജോലി, സൗന്ദര്യം തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിക്കുന്നത് സാധാരണമാണ്. എന്നാൽ അടുത്തിടെ ഒരു മാച്ച് മേക്കിംഗ് പ്ലാറ്റ്‌ഫോമിന്റെ പ്രീമിയം അംഗം മുന്നോട്ടുവച്ച വ്യത്യസ്തമായ ആവശ്യം എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ടാറ്റൂ ഉള്ള സ്ത്രീയെ വിവാഹം കഴിക്കാൻ താൽപര്യമില്ല എന്നായിരുന്നു യുവാവിന്റെ നിലപാട്. കൂടുതൽ വായിക്കാൻ Source…

Read Full News

ഡീസല്‍ 23 രൂപ വര്‍ധിപ്പിക്കുമോ? പെട്രോള്‍ 5 രൂപ നഷ്ടത്തില്‍, ഇറാന്‍, സൗദി അറേബ്യ യുദ്ധം തിരിച്ചടിക്കുന്നു | Petrol Loss Rs 5 Per Litre, Diesel At 23; Here Is How Iran, Saudi Arabia Tension Impact In India

India oi-Ashif N Published: Thursday, September 10, 2026, 10:19 [IST] പശ്ചിമേഷ്യയില്‍ രണ്ട് യുദ്ധങ്ങളാണ് നടക്കുന്നത്. ഒരു ഭാഗത്ത് ഇറാനും അമേരിക്കയും മറുഭാഗത്ത് സൗദി അറേബ്യയും ഹൂതികളും. ലോകത്തെ പ്രധാന കടല്‍ ചരക്കുപാതകള്‍ യുദ്ധം കാരണം അടഞ്ഞു. ഇതോടെ പശ്ചിമേഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും പ്രകൃതി വാകവും പുറംലോകത്തേക്ക് വരുന്നത് കുത്തനെ കുറഞ്ഞു. ലോക വിപണിയില്‍ പണപ്പെരുപ്പം ഉയരുകയാണ്. ഇന്ത്യയിലും തിരിച്ചടി പ്രകടമാകുകയാണ്. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരല്‍ വില…

Read Full News

സ്വര്‍ണവില കുത്തനെ കൂടി; രൂപയുടെ വിനിമയ മൂല്യം തകരുന്നു, സ്വര്‍ണം വാങ്ങുന്ന ട്രെന്‍ഡ് മാറി | Kerala Gold Rate Today Marked Huge Rise: Seeing Indian Rupee Fall Impact In Market, Here Latest Price

Kerala oi-Ashif N Published: Thursday, September 10, 2026, 9:57 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കൂടി. ആഗോള വിപണിയില്‍ വലിയ മാറ്റമില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഇന്ത്യയില്‍ സ്വര്‍ണവില കൂടാന്‍ ഇടയാക്കിയത്. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യന്‍ രൂപ മൂക്കു കുത്തുകയാണ്. ഏറെ നാള്‍ക്കു ശേഷം 95.26 എന്ന നിരക്കിലേക്ക് രൂപ എത്തി. രൂപ കരകയറിയാല്‍ സ്വര്‍ണം വില കുറയും. രൂപ മെച്ചപ്പെടാന്‍ നിലവില്‍ സാധ്യത കാണുന്നില്ല. ബ്രെന്റ് ക്രൂഡ് ഓയില്‍…

Read Full News

നാള്‍ഫലം: വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം, വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത, പുതിയ അവസരങ്ങള്‍| Today Horoscope in Malayalam: An opportunity to own a vehicle or property, a possibility of job loss for those abroad, and new opportunities.

Astrology oi-Sajitha Gopie Published: Thursday, September 10, 2026, 8:38 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും…

Read Full News

സ്വർണം വില 20,000 രൂപ വരെ ഇടിഞ്ഞെങ്കിലും ഇനി 16,000 രൂപ വരെ കൂടും: ഈ വർഷം തന്നെ 1.29 ലക്ഷത്തിലേക്ക്?|Gold Rate Fell by Up to Rs 20,000, But Could Rise by Rs 16,000: Will It Reach Rs 1.29 Lakh This Year?

Kerala oi-Rakhi Published: Thursday, September 10, 2026, 9:01 [IST] പശ്ചിമേഷ്യൻ സംഘർഷം ക്രൂഡ് വില ഉയർത്തുന്നതും പണപ്പെരുപ്പ ആശങ്ക വർധിച്ചതും സ്വർണത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയാണ് ഇപ്പോൾ നിക്ഷേപകരെ പ്രതിസന്ധിയിലാകുന്നത്. ഇതോടെ ആഗോള വിപണിയിൽ സ്വർണ വില വീണ്ടും താഴേക്ക് പോയി. രാജ്യാന്തര വിപണിയിൽ നിലവിൽ ഔണ്‍സിന് 4377 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഇനി സ്വർണത്തിൻ്റെ പോക്ക് എങ്ങോട്ടാണ്…

Read Full News

സ്വര്‍ണം വില കൂടുമോ? കൈയ്യിലുള്ളത് വില്‍ക്കണോ; ക്രൂഡ് ഉയരുമ്പോള്‍ മഞ്ഞലോഹം മാറുന്നത് ഇങ്ങനെ | Gold Rate Prediction: Does Price Of Yellow Metal Rise Or Fall When Crude Oil Surge? Expert Says

Kerala oi-Ashif N Updated: Thursday, September 10, 2026, 7:51 [IST] പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍ വില വന്‍ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 100 ഡോളര്‍ പിന്നിട്ട് കുതിച്ചു. എണ്ണ വില കൂടുമ്പോള്‍ എല്ലാ മേഖലയിലും വില വര്‍ധിക്കുമെന്നതാണ് പ്രധാന മാറ്റം. അതോടെ പണപ്പെരുപ്പം ശക്തമാകുമോ എന്ന ആശങ്ക വിപണിയില്‍ ഉയരും. വിപണിയിലെ ഓരോ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു രംഗത്തെ മാറ്റം മറ്റു മേഖലയിലും…

Read Full News

കൊടുംചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ..കള്ളക്കടൽ ജാഗ്രത നിർദേശം|kerala Rain Updates; These two Districts Will Get Heavy Rain, Yellow Alert Issued, Details

Kerala oi-Rakhi Published: Thursday, September 10, 2026, 7:08 [IST] ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴ. രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അലർട്ട്. അതേസമയം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…

Read Full News

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; പിന്നാലെ എണ്ണവില കുതിച്ചുയരുന്നു, ഒരു ഇടവേളയ്ക്ക് ശേഷം 100 ഡോളർ കടന്നു | West Asia Conflict Intensifies Oil Prices Surge Crossing The $100 Mark After A Hiatus

International oi-Nidhin Illikkambath Published: Thursday, September 10, 2026, 0:13 [IST] ന്യൂയോർക്ക്: ഗൾഫ് മേഖലയിലെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കയും ഇറാനും ആക്രമണം നടത്തുകയും യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്‌തതോടെ ആഗോള എണ്ണവില കുതിപ്പ് തുടരുന്നു. ഏറ്റവും ഒടുവിൽ എണ്ണവില ബാരലിന് 100 ഡോളർ കടന്നു. രാത്രിയിൽ ഇറാന്റെ ലക്ഷ്യബാധിത ആക്രമണത്തിന് തിരിച്ചടിയായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക അറിയിച്ചു. ഇതിന് പിന്നാലെ അമേരിക്കൻ…

Read Full News

ആ കാത്തിരിപ്പിന് വിരാമമായി; പുതിയ ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് മോഡലുകൾ അവതരിപ്പിച്ച് ആപ്പിൾ | The Wait Is Over; Apple Has Unveiled The New Iphone 18 Pro And Pro Max Models

Technology oi-Nidhin Illikkambath Published: Wednesday, September 9, 2026, 23:22 [IST] ഐഫോണിലെ ഏറ്റവും നൂതനമായ പ്രൊഫഷണൽ ക്യാമറ സംവിധാനവും വൻ ബാറ്ററി ലൈഫും മികച്ച പ്രകടനവുമായി ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾ ആപ്പിൾ അവതരിപ്പിച്ചു. പുതിയ 48 മെഗാപിക്‌സൽ ഫ്യൂഷൻ മെയിൻ ക്യാമറയിൽ ആദ്യമായി വേരിയബിൾ അപർച്ചർ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മുമ്പ് സാധ്യമല്ലാതിരുന്ന രീതിയിൽ ചിത്രങ്ങളെടുക്കുന്നതിൽ കൂടുതൽ നിയന്ത്രണം ഉപയോക്താക്കൾക്ക് ലഭിക്കും. ക്യാമറ ആപ്പിൽ ഉപയോക്താക്കൾക്ക് പുതിയ…

Read Full News