Headlines

‘പ്രിയമാനവളേ’യിലെ പ്രിയയും വിജയ്‌യും; മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് മുൻ നായിക സിമ്രൻ | സിനിമാ വാർത്ത

സിമ്രൻ വിജയ്‌യെ കണ്ടുമുട്ടിയ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും, തമിഴ്നാടിന്റെ വികസനത്തോടുള്ള വിജയ്‌യുടെ ആത്മാർത്ഥത, പ്രതിബദ്ധത എന്നിവയെ പ്രശംസിക്കുകയും ചെയ്തതോടെ കൂടിക്കാഴ്ച വലിയ ശ്രദ്ധ നേടി. പ്രിയമാനവളെ (1998), തുള്ളാത്ത മനവും തുള്ളും (1999) തുടങ്ങിയ വിജയ സിനിമകളിൽ ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയായിത്. ഈ രണ്ട് ചിത്രങ്ങളും ഇന്നും ആരാധകരുടെ പ്രിയപ്പെട്ടതാണ്. തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയമായ ഓൺസ്ക്രീൻ ജോഡികളിലൊന്നായി വിജയ്–സിമ്രാൻ കൂട്ടുകെട്ടിനെ സ്ഥാപിക്കുന്നതിൽ ഈ ചിത്രങ്ങൾ നിർണായകമായി. താരങ്ങളുടെ പുനഃസമാഗമത്തിന്റെ ചിത്രങ്ങൾ…

Read Full News

കഷ്ടപ്പെട്ട് വീട് തുടച്ചിട്ടും അഴുക്കും രോഗാണുക്കളും മാറുന്നില്ലേ? നിങ്ങൾ അറിയാതെ ചെയ്യുന്ന ഈ 5 തെറ്റുകളാണ് വില്ലൻ!|5 Daily Home Cleaning Mistakes That Are Making Your House Unhygienic And Sickly In 2026

Lifestyle -Sajitha Gopie Updated: Thursday, June 18, 2026, 10:17 [IST] നമ്മളിൽ പലരും വീട് എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കാൻ മണിക്കൂറുകളോളം അധ്വാനിക്കാറുണ്ട്. ദിവസവും വീട് തുടയ്ക്കുകയും സാധനങ്ങൾ കൃത്യമായി ഒതുക്കി വെക്കുകയും ചെയ്തിട്ടും ചിലപ്പോൾ വീടിനുള്ളിൽ അഴുക്കും രോഗാണുക്കളും വർദ്ധിച്ചുകൊണ്ടിരിക്കാറുണ്ട്. വീട് വൃത്തിയാക്കുമ്പോൾ നമ്മൾ ചെയ്യുന്ന ചില തെറ്റുകളാണ് ഇതിന് കാരണം. അറിയാതെ നമ്മൾ ചെയ്യുന്ന ഈ തെറ്റുകൾ യഥാർത്ഥത്തിൽ ബാക്ടീരിയകൾക്ക് വളരാൻ അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്. വീട് വൃത്തിയാക്കുമ്പോൾ നമ്മൾ…

Read Full News

വിവാഹിതയെ ഹോട്ടലിലേക്ക് ക്ഷണിച്ച് മതപരിവർത്തനം ചെയ്യാൻ കൂട്ടുകാരന്റെ ശ്രമം; വീഡിയോ ദൃശ്യം വൈറൽ; അറസ്റ്റ് | Buzz News

അതേസമയം, 26 വയസ്സുള്ള അവരുടെ മുൻ സഹപാഠി മദാരെ മതസംബന്ധിയായ വാക്യങ്ങൾ ഉരുവിടുകയും അവർക്ക് നേരെ ആവർത്തിച്ച് ഊതുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. യുവതി രക്ഷപെടാൻ പരിശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തം. ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മദാരെ നിർബന്ധിത മതപരിവർത്തനം ചെയ്യുകയും തുടർന്ന് ബലാത്സംഗ ശ്രമം നടത്തുകയും ചെയ്തതായി സ്ത്രീ ആരോപിക്കുന്നു. നാഗ്പൂരിലെ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യ ഉൾപ്പെട്ട കേസിൽ, വൈറലായ വീഡിയോ ഒരു പ്രധാന തെളിവായി പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു, അശ്ലീല…

Read Full News

പാട്ടുകൾ കുറയുമ്പോൾ എട്ട് ഗാനങ്ങളുമായി ജെയ്ക്സ് ബിജോയ്; പൃഥ്വിരാജിന്റെ 'ഐ നോബഡി' വരുന്നു

എന്ന് നിന്റെ മൊയ്തീൻ, കൂടെ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഐ നോബഡി’ Source link

Read Full News

എബോള സംശയം; കോട്ടയം സ്വദേശിനി കൊച്ചിയില്‍ എത്തിയത് ഇങ്ങനെ, നിരീക്ഷണത്തില്‍ | Ebola Suspected; Kottayam Native Arrives In Kochi From South Sudan, Under Observation

Kerala oi-Ashif N Published: Thursday, June 18, 2026, 10:49 [IST] കോട്ടയം: പല രാജ്യങ്ങളിലും ആശങ്ക സൃഷ്ടിച്ച എബോള വൈറസ് രോഗ ബാധ സംശയത്തില്‍ സ്ത്രീ ചികില്‍സ തേടി. പാല സ്വദേശിനിയാണ് ഇവര്‍. ആഫ്രിക്കയിലെ ദക്ഷിണ സുഡാനില്‍ ജോലി ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. പനി ബാധിച്ചതിനെ തുടര്‍ന്ന് പാലായിലെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. എബോള രോഗം സ്ത്രീക്കുണ്ട് എന്ന് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ സംശയം മാത്രമാണുള്ളത്. ആഫ്രിക്കയില്‍…

Read Full News

കാമുകിക്കും മുൻ ഭാര്യമാർക്കുമൊപ്പം യാത്ര; വൈറലായി ആമിർ ഖാന്റെ വീഡിയോ

മുൻ സീറ്റിൽ ആമിർ ഖാനും മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരും പ്രതിശ്രുത വധു ​ഗൗരി സ്പ്രാറ്റും പിൻസീറ്റിൽ ഇരിക്കുന്നത് കാണാം. Source link

Read Full News

വീണ്ടും ‘ഒടിയൻ’; നായിക മഞ്ജു വാര്യർ തന്നെ, നായകൻ പൃഥ്വിരാജ്; സംവിധാനം രാഹുൽ സദാശിവൻ | സിനിമാ വാർത്ത

Last Updated:Jun 16, 2026 12:05 PM IST രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത് ഒടിയൻ ദി ഏജ് ഓഫ് ഇല്ല്യൂഷൻ പൃഥ്വിരാജ് സുകുമാരനും (Prithviraj Sukumaran) മഞ്ജു വാര്യരും (Manju Warrier) പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ മലയാള ചിത്രമാണ് ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ഒടിയൻ സമൂഹവുമായി…

Read Full News

ഐഫോൺ വില കൂടും; വൻ വിലവർദ്ധനവ് സ്ഥിരീകരിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്|Apple Price Hike: iPhone to Get Costlier Amid Chip Shortage, Confirms Tim Cook

Technology oi-Aromal R Published: Thursday, June 18, 2026, 10:30 [IST] ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നിരാശവാർത്ത. ആപ്പിളിന്റെ എല്ലാ ഉൽപ്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില കുത്തനെ കൂടാൻ പോകുന്നു എന്ന നിർണായക വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മെമ്മറി, സ്റ്റോറേജ് ചിപ്പുകളുടെ വില കുത്തനെ ഉയർന്നതോടെ ഉൽപ്പന്നങ്ങളുടെ വില കൂട്ടാതെ കമ്പനിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ്…

Read Full News

‘എനിക്ക് വട്ടാണെന്ന് ആളുകൾ കരുതി’ ജോലി രാജിവച്ച് ഓസ്‌ട്രേലിയയിലെത്തി ജീവിതം കെട്ടിപ്പടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ കഥ

‌സുരക്ഷിതമായ സർക്കാർ ജോലി ഉപേക്ഷിച്ച്, യാതൊരു ഉറപ്പുമില്ലാതെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയും അവിടെ പൂജ്യത്തിൽ നിന്ന് ആരംഭിച്ച് തന്റെ കരിയർ എങ്ങനെ കെട്ടിപ്പടുത്തുവെന്നും പങ്കുവെക്കുകയാണ് മുൻ ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ Source link

Read Full News

നഴ്സിംഗ് ആണോ ലക്ഷ്യം? കേരളത്തിലെ നഴ്സിംഗ് ബിരുദ പ്രവേശനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ| Admission for Nursing Degrees in Kerala Things You Should Know | കരിയർ വാർത്ത

ആരോഗ്യരംഗത്തെ വികാസം: സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെയും ഗവൺമെന്റ് മെഡിക്കൽ കോളേജുകളുടെയും വർദ്ധനവ് നഴ്സുമാർക്ക് വലിയ അവസരങ്ങൾ നൽകുന്നു. പൊതുജനാരോഗ്യം: ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ നഗരങ്ങളിലെ വലിയ ആശുപത്രികൾ വരെ നഴ്സുമാരുടെ സേവനം അത്യന്താപേക്ഷിതമാണ്. വിദഗ്ധ സേവനം: ഐ.സി.യു (ICU), ഓപ്പറേഷൻ തിയേറ്റർ, ഡയാലിസിസ് തുടങ്ങിയ മേഖലകളിൽ പ്രത്യേകം വൈദഗ്ധ്യമുള്ള നഴ്സുമാരുടെ ആവശ്യം ഇന്ന് ഇന്ത്യയിൽ വളരെയേറെയാണ്. ആഗോളതലത്തിൽ, ഇന്ന് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖലകളിലൊന്നാണ് നഴ്സിംഗ്. പ്രത്യേകിച്ചും മലയാളികളായ നഴ്സുമാർക്ക് ലോകമെമ്പാടും…

Read Full News