ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇപ്പോൾ അപേക്ഷിക്കാം Apply now for Footwear Design and Development Institute | കരിയർ വാർത്ത
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI)ലെ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം.അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി, ഏപ്രിൽ 20. പ്രവേശനത്തിനുള്ള ഓൾ ഇന്ത്യാ സെലക്ഷൻ ടെസ്റ്റ് (AIST 2026) രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ, മെയ് 10ന് നടക്കും.മറ്റ് ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളുടെ സ്‌കോറുകളും സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസൃതമായി പരിഗണിക്കും. വസ്ത്രധാരണത്തോട് ബന്ധപ്പെട്ടാണ് പാദരക്ഷയുടെയും ലതര്‍ ഉത്പന്നങ്ങളുടെയും ഉപയോഗം. അക്കാരണം കൊണ്ടുതന്നെ ഫാഷന്‍…