‘ദൃശ്യം 3’ സൂപ്പർ ഹിറ്റായതും രണ്ടു ബിഗ് ബജറ്റ് ഫഹദ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ് | സിനിമാ വാർത്ത
Last Updated:Jun 19, 2026 3:38 PM IST നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ രണ്ട് ചിത്രങ്ങളും 2027-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി ഫഹദ് ഫാസിൽ പുതിയ സിനിമ ‘ദൃശ്യം 3’ മലയാളം പതിപ്പിന്റെ വൻ വിജയത്തിന് പിന്നാലെ, ഇന്ത്യയിലെ ശ്രദ്ധേയ സിനിമാ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് പുതിയ രണ്ട് മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു. നിർമ്മാതാവ് ജേക്കബ് ബാബുവുമായി സഹകരിച്ചാണ് പനോരമ സ്റ്റുഡിയോസ് ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത്. നടൻ ഫഹദ് ഫാസിലാണ് രണ്ട്…