അധ്യാപകരാകണോ? അഖിലേന്ത്യാ അധ്യാപക അഭിരുചി പരീക്ഷ C-TETന് അപേക്ഷിക്കാം| How to Apply for CTET Central Teacher Eligibility Test for School-Level Teaching Jobs | കരിയർ വാർത്ത
രാജ്യത്ത് വിവിധയിടങ്ങളിലുള്ള 132 നഗരങ്ങളില്‍ പരീക്ഷ എഴുതാനവസരമുണ്ട്. ഇന്ത്യയിലെ 20 ഭാഷകളില്‍ പരീക്ഷ എഴുതാം. പേപ്പര്‍ I, II എന്നിങ്ങനെ രണ്ട് പരീക്ഷകളുണ്ട്. ഇരു പരീക്ഷകളും ഫെബ്രുവരി 8ന് രാവിലെയും ഉച്ചയ്ക്കുമായാണ് നടക്കുക. ഒന്നുമുതൽ 5 വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്കായി പേപ്പര്‍-1 പരീക്ഷയും 6 മുതല്‍ 8 വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്ക് പേപ്പര്‍-II പരീക്ഷയുമാണ് നടത്തുക. ഓഫ്‌ലൈനായി നടക്കുന്ന പരീക്ഷയിൽ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക. അപേക്ഷാ യോഗ്യത നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍…