JAM 2027 എഴുതാം; ഐ.ഐ.എസ്.സി, ഐ.ഐ.ടി പ്രവേശനം നേടാം | കരിയർ വാർത്ത
2027 -28 അധ്യയനവർഷത്തെ വിവിധ മാസ്റ്റേഴ്സ്/ പി.ജി / ഇൻ്റഗ്രേറ്റഡ് പി.എച്ച്.ഡി.പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജാം, രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഫെബ്രുവരി 14 ന് നടക്കും. അക്കാദമിക് മികവോടെ ശാസ്ത്ര -സാങ്കേതിക വിഷയങ്ങളിലും മറ്റും ബിരുദമുള്ളവർക്കും ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും ജാം-2027 എഴുതാം. ഐ.ഐ.ടി ഖരഗ്പൂരിനാണ്, പരീക്ഷ നടത്തിപ്പ് ചുമതല. പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് (ജാം-2027)ന് ഒക്ടോബർ 19 വരെ അപേക്ഷിക്കാം. പ്രവേശനം നൽകുന്ന സ്ഥാപനങ്ങളും മാസ്റ്റേഴ്സ് പ്രോഗ്രാമുകളും സീറ്റുകളും യോഗ്യത മാനദണ്ഡങ്ങളും വിശദമായി വെബ്സൈറ്റിൽ…