നാള്‍ഫലം: സുഖഭോഗങ്ങള്‍ അനുഭവിക്കും, സന്തോഷവാര്‍ത്ത കേള്‍ക്കും, അന്യദേശവാസം വേണ്ടിവരും| Horoscope Today: You’ll enjoy life’s comforts, receive happy news, and may have to relocate or live away from home.
Astrology oi-Sajitha Gopie Published: Thursday, July 23, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – വിദ്യാലാഭം. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആപത്തുകളുണ്ടാകും. വാക്കു പാലിക്കാന്‍ വിഷമിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ഗൃഹനിര്‍മ്മാണം, പഠനം എന്നിവ ഭംഗിയായി നടക്കും. കര്‍മശേഷി വര്‍ധിക്കും. ഉത്തരവാദിത്തബോധം വര്‍ധിക്കും. ഉന്നതജനങ്ങളുമായി സൗഹൃദബന്ധം ഉണ്ടാകും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – കുടുംബപ്രശ്‌നങ്ങള്‍ തീരും. വ്യാപാരലാഭം ഉണ്ടാകും. വിഷമാവസ്ഥകള്‍ മാറും….