Headlines

Madhampatty Rangaraj | സ്വന്തം ചോരയെ തള്ളിപ്പറയില്ല; പങ്കാളി ജോയ് ക്രിസിൽഡയിൽ പിറന്ന കുഞ്ഞിനെ ചേർത്തുപിടിച്ച് മദമ്പട്ടി രംഗരാജ് |


നടനും പാചകകലാ വിദഗ്ദ്ദനുമായ മദമ്പട്ടി രംഗരാജിന്റെയും പങ്കാളി ജോയ് ക്രിസിൽഡയുടെയും പ്രശ്നങ്ങൾ വാർത്തകളിലെ ചൂടേറിയ ചർച്ചയാകാൻ ആരംഭിച്ചിട്ട് രണ്ടു വർഷത്തോളമാവുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള രംഗരാജ്, ആ ബന്ധം നിയമപരമായി നിലനിൽക്കെ, മറ്റൊരു സ്ത്രീയെ കൂടി താലിചാർത്തിയിരുന്നു. അധികം വൈകാതെ അവർ പ്രസവിച്ചു. ക്രിസിൽഡ ഒരു മകന് ജന്മം നൽകി. 'കുക്ക് വിത്ത് കോമാളി' ഷോയിൽ വിധികർത്താവായ രംഗരാജ്, അതേ ഷോയിലെ വസ്ത്രാലങ്കാര വിദഗ്‌ധയായ ജോയ് ക്രിസിൽഡയുമായി അടുപ്പത്തിലാവുകയും, പ്രണയം വിവാഹത്തിലേക്കും, കുഞ്ഞിന്റെ പിറവിയിലേക്കും നയിക്കുകയുമായിരുന്നുനടനും പാചകകലാ വിദഗ്ദ്ദനുമായ മദമ്പട്ടി രംഗരാജിന്റെയും പങ്കാളി ജോയ് ക്രിസിൽഡയുടെയും പ്രശ്നങ്ങൾ വാർത്തകളിലെ ചൂടേറിയ ചർച്ചയാകാൻ ആരംഭിച്ചിട്ട് രണ്ടു വർഷത്തോളമാവുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള രംഗരാജ്, ആ ബന്ധം നിയമപരമായി നിലനിൽക്കെ, മറ്റൊരു സ്ത്രീയെ കൂടി താലിചാർത്തിയിരുന്നു. അധികം വൈകാതെ അവർ പ്രസവിച്ചു. ക്രിസിൽഡ ഒരു മകന് ജന്മം നൽകി. 'കുക്ക് വിത്ത് കോമാളി' ഷോയിൽ വിധികർത്താവായ രംഗരാജ്, അതേ ഷോയിലെ വസ്ത്രാലങ്കാര വിദഗ്‌ധയായ ജോയ് ക്രിസിൽഡയുമായി അടുപ്പത്തിലാവുകയും, പ്രണയം വിവാഹത്തിലേക്കും, കുഞ്ഞിന്റെ പിറവിയിലേക്കും നയിക്കുകയുമായിരുന്നു

നടനും പാചകകലാ വിദഗ്ദ്ദനുമായ മദമ്പട്ടി രംഗരാജിന്റെയും (Madhampatty Rangaraj) പങ്കാളി ജോയ് ക്രിസിൽഡയുടെയും പ്രശ്നങ്ങൾ വാർത്തകളിലെ ചൂടേറിയ ചർച്ചയാകാൻ ആരംഭിച്ചിട്ട് രണ്ടു വർഷത്തോളമാവുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള രംഗരാജ്, ആ ബന്ധം നിയമപരമായി നിലനിൽക്കെ, മറ്റൊരു സ്ത്രീയെ കൂടി താലിചാർത്തിയിരുന്നു. അധികം വൈകാതെ അവർ പ്രസവിച്ചു. ക്രിസിൽഡ ഒരു മകന് ജന്മം നൽകി. ‘കുക്ക് വിത്ത് കോമാളി’ ഷോയിൽ വിധികർത്താവായ രംഗരാജ്, അതേ ഷോയിലെ വസ്ത്രാലങ്കാര വിദഗ്‌ധയായ ജോയ് ക്രിസിൽഡയുമായി അടുപ്പത്തിലാവുകയും, പ്രണയം വിവാഹത്തിലേക്കും, കുഞ്ഞിന്റെ പിറവിയിലേക്കും നയിക്കുകയുമായിരുന്നു



Source link

Leave a Reply

Your email address will not be published. Required fields are marked *