രാജ്യത്തെ പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കാനുള്ള ടാസ്ക് ഫോഴ്സ്; അംഗങ്ങളുടെ പ്രവർത്തന മേഖല മുതൽകൂട്ടാവും | New Task Force To Make Exams Leak Proof; Members Areas Of Expertise Will Prove To Be An Asset
India oi-Nidhin Illikkambath Published: Monday, July 27, 2026, 10:35 [IST] ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ദേശീയ പരീക്ഷാ ഏജൻസിയായ (എൻടിഎ) സമഗ്രമായി നവീകരിക്കുകയും രാജ്യത്തെ പരീക്ഷാ സംവിധാനം പരിഷ്കരിക്കുകയും ചെയ്യുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇൻഫോസിസിന്റെ സഹസ്ഥാപകനായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഈ സമിതിയിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സമിതിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധയും വിശദമായ ആലോചനയും നടത്തിയിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ഈ…