Headlines

‘എഎപി ഉൾപ്പെടുമ്പോൾ ഇവന്മാരുടെ വ്യാജ പുരോഗമന നട്ടെല്ല് വാഴപ്പിണ്ടിയാകുമോ? ‍തട്ടിപ്പുകാരുടെ കൂട്ടം’ : CJP ക്കെതിരെ മാധവ് സുരേഷ് | Buzz News

Last Updated:Jul 27, 2026 12:30 PM IST ഒരു വിഭാ​ഗം മാദ്ധ്യമപ്രവർത്തകരെയും വിമർശിച്ചുകൊണ്ടാണ് മാധവ് സുരേഷ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത് News18 സിജെപി പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഒരു വിഭാ​ഗം മാദ്ധ്യമപ്രവർത്തകരെയും വിമർശിച്ചുകൊണ്ടാണ് മാധവ് സുരേഷ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ശബ്ദമുയർത്തിയവർ കേരളത്തിലെ പിഎസ് സി പ്രശ്നത്തിലും പഞ്ചാബിൽ നടക്കുന്ന അനീതികൾക്കുമെതിരെ മിണ്ടുന്നില്ലെന്ന് മാധവ് സുരേഷ് പ്രതികരിച്ചു. ബിജെപി സർക്കാർ ശരിയായ തീരുമാനമാണ്…

Read Full News

വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്കോ? സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ഉടനുണ്ടാകുമോ? ചർച്ച|Dhanush Also Entering Politics? Could a Twist Bigger Than Cinema Happen? Here Are the Details.

India oi-Rakhi Published: Monday, July 27, 2026, 12:15 [IST] ചെന്നൈ; വിജയ്ക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരമായ ധനുഷും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. കഴിഞ്ഞ ദിവസം തന്റെ ആരാധകരോട് ധനുഷ് പറഞ്ഞ വാക്കുകളാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. സിനിമയിലെ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാത പ്രാദേശികമായുള്ള ക്ഷേമപ്രവർത്തനങ്ങളിലും ആരാധകർ സജീവമാകണമെന്നാണ് ധനുഷ് അഭ്യർത്ഥിച്ചത്. ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ധനുഷ്. സമൂഹത്തിലെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും സഹായം ആവശ്യമുളളവർക്ക് വേണ്ടി പ്രവർത്തിക്കാൻ ആരാധകർ…

Read Full News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും; പങ്കാളിത്തവും സഹകരണവും പ്രഖ്യാപിച്ച് ലോഗോ പ്രകാശിപ്പിച്ചു | സിനിമാ വാർത്ത

Last Updated:Jul 27, 2026 12:17 PM IST ഓപ്പറേഷൻ തൂഫാനിൽ മാക്ടയുടെ പങ്കാളിത്തവും സഹകരണവും ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ലോഗോ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു മാക്ട ഓപ്പറേഷൻ തൂഫാൻ മയക്കുമരുന്നിനും ലഹരിക്കുമെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഓപ്പറേഷൻ തൂഫാനൊപ്പം മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ മാക്ടയും (മലയാളം സിനി ടെക്നിഷൻസ് അസോസിയേഷൻ ) കൈകോർക്കുന്നു. ഓപ്പറേഷൻ തൂഫാനിൽ മാക്ടയുടെ പങ്കാളിത്തവും സഹകരണവും ഔദ്യോഗികമായി…

Read Full News

യുഎഇയിൽ സ്വർണം വാങ്ങുന്നതിന് ചിലവേറും; ഇന്നും വില കൂടി, 24 കാരറ്റിന് 493.5 ദിർഹമായി, 22 കാരറ്റ് വില? | Buying Gold In The UAE Is Becoming More Expensive; 24 Carat Gold Price Rises To 493.5 Dirhams Per Gram

Gulf oi-Nidhin Illikkambath Published: Monday, July 27, 2026, 12:02 [IST] ദുബായ്: ദുബായിൽ സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഗ്രാമിന് പരമാവധി 5 ദിർഹം വരെ അധികം നൽകേണ്ട സാഹചര്യമാണുള്ളത്. രാവിലെ 9 മണിയോടെ തന്നെ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 493.50 ദിർഹമായി ഉയർന്നിരുന്നു. ഇന്നലെ ഇത് 488.50 ദിർഹം ആയിരുന്നു. അതേസമയം, 22 കാരറ്റ് സ്വർണത്തിന്റെ വില 452.25 ദിർഹത്തിൽ നിന്ന് 457…

Read Full News

എല്‍ജിബിടിക്യു+ വിഭാഗം ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമെന്ന് മോഹന്‍ ഭാഗവത്; ‘അവരെ ഒറ്റപ്പെടുത്തരുത്’ | LGBTQ+ Community Is An Integral Part of Society Says RSS chief Mohan Bhagwat, Details Inside

India oi-Jithin TP Published: Monday, July 27, 2026, 11:48 [IST] എല്‍ജിബിടിക്യു+ വിഭാഗം ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അവരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പാടില്ലെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വിശാലമായ സാമൂഹിക ജീവിതത്തില്‍ അവര്‍ക്കും ഒരിടമുണ്ട് എന്നും ഭാഗവത് പറഞ്ഞു. തെലങ്കാനയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മോഹന്‍ ഭാഗവതിന്റെ പ്രതികരണം. ലോകമെമ്പാടും എല്‍ജിബിടിക്യു+ വിഭാഗക്കാര്‍ ഉള്ളതിനാല്‍, ഇന്ത്യയില്‍ അവര്‍ ഇല്ലായിരുന്നുവെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘അവരും മനുഷ്യരാണ്. നമ്മുടെ ഇടയിലും അത്തരം…

Read Full News

കൊച്ചിൻ ഹനീഫയുടെ സമ്പാദ്യം കൊണ്ടുള്ള വീട്; 16 വർഷം വൈകാൻ കാരണമെന്തെന്ന് കുടുംബം പറയുന്നു

കൊച്ചിൻ ഹനീഫ വിടവാങ്ങുമ്പോൾ ഇരട്ടകളായ സഫ, മർവ എന്നീ പെൺകുഞ്ഞുങ്ങൾക്ക് പ്രായം നാല് വയസു മാത്രം Source link

Read Full News

മോദി ഇന്ദിരയെ പോലെയോ നെഹ്റുവിനെ പോലെയോ അല്ല, ആയിരുന്നെങ്കിൽ സമരത്തെ അടിച്ചമർത്തിയേനേ’; അഖിൽ മാരാർ|Akhil Marar: ‘Modi Is Not Like Indira or Nehru; If He Were, He Would Have Crushed the Protest

Kerala oi-Rakhi Updated: Monday, July 27, 2026, 11:18 [IST] കേന്ദ്രസർക്കാർ ഡൽഹിയിൽ വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച നടപടികളെ ന്യായീകരിച്ചു സമരം നേടിട്ട സർക്കാർ രീതിയെ പുകഴ്ത്തിയും എൻഡിഎ നേതാവും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ജനാധിപത്യ ബോധവും മതേതര മൂല്യവുമുള്ള ഒരു സർക്കാരായതിനാലാണ് കേന്ദ്രമന്ത്രി രാജവെയ്ക്കട്ടെയെന്ന നിലപാട് കേന്ദ്രസർക്കാർ കൈക്കൊണ്ടതെന്നാണ് അഖിൽ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം ‘നിങ്ങൾ നാളിതുവരെ ആക്ഷേപിച്ച ഇന്ത്യയുടെ ഭരണാധികാരി അദ്ദേഹം ഒരു ഫാസിസ്റ്റ് അല്ല എന്ന…

Read Full News

ആപ്പിളാണ് മറക്കരുത്; ഐഫോൺ 16 പ്ലസ് കിട്ടും ഇത്രയും കിടിലൻ ഓഫറോടെ..! എത്ര രൂപ മുടക്കണം? | iPhone 16 Plus Discounts; Buy This Phone From Flipkart With Rs 12,000 Discount

Technology oi-Nidhin Illikkambath Updated: Monday, July 27, 2026, 11:19 [IST] നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകൾ മറുപടി പറയുന്നു എന്നത് വെറുതെയല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്. പുതിയ മാറ്റം വന്നതോടെ ആപ്പിളിന്റെ…

Read Full News

എല്‍എല്‍ബി കഴിഞ്ഞവരാണോ? ആര്‍മിയില്‍ അഡ്വക്കേറ്റാകാം.. ട്രെയിനിംഗില്‍ സ്റ്റൈപ്പന്റായി ലഭിക്കുക 56,100 രൂപ!! | Army Jobs: Indian Army Opens JAG Entry 2026 Scheme, Law Graduates Can Apply Online, Details

Jobs oi-Jithin TP Published: Monday, July 27, 2026, 11:00 [IST] ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (JAG) എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി. നിലവില്‍ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്റെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ച് എന്ന തസ്തികയിലേക്കാണ് നിയമനം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതള്‍ക്കും മാത്രമാണ് അപേക്ഷിക്കാനുള്ള അര്‍ഹതയുള്ളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 17 വൈകിട്ട് 3 മണി വരെയാണ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 3…

Read Full News

Adani Enterprises Denies Airline Launch Plans, Calls Reports Baseless | വിമാനക്കമ്പനി തുടങ്ങാൻ പദ്ധതിയില്ലെന്ന് അദാനി എന്റർപ്രൈസസ്; വാർത്തകൾ അടിസ്ഥാനരഹിതം

Partner Content oi-Sajitha Gopie Updated: Monday, July 27, 2026, 10:29 [IST] അദാനി ഗ്രൂപ്പ് വിമാനക്കമ്പനി തുടങ്ങാൻ പോകുന്നുവെന്ന വാർത്തകൾ തള്ളി അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. എയർലൈൻ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കാത്തതും അടിസ്ഥാനരഹിതവും ആണെന്ന് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ വക്താവ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. “അദാനി എന്റർപ്രൈസസ് ഒരു വിമാന കമ്പനി ആരംഭിക്കാൻ ആലോചിക്കുന്നു എന്ന തരത്തിൽ അടുത്തിടെ വന്ന വാർത്തകളും വിപണയിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളും ഞങ്ങൾ…

Read Full News