Headlines

Rakhi Sawant : ഹിന്ദുവായി ജനനം; ടി വി താരമായതോടെ ക്രിസ്തുമതം സ്വീകരിച്ചു; പിന്നീട് ഭർത്താവിനായി ഇസ്ലാം മതത്തിലേക്ക് മാറിയ നടി |

2023 ഫെബ്രുവരി 7-ന്, ഗാർഹിക പീഡനം, വഞ്ചന, വിവാഹേതര ബന്ധങ്ങൾ, പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി രാഖി ഒഷിവാര പോലീസ് സ്റ്റേഷനിൽ ആദിലിനെതിരെ പരാതി നൽകി. കഴുത്തിലും കവിളിലും ശരീരത്തിലുമുള്ള പാടുകൾ അവർ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. “ഞാൻ പരാതി നൽകിയതുകൊണ്ടാണ് അയാൾ അറസ്റ്റിലായത്. ഇതും നാടകമല്ല. അവൻ എന്റെ ജീവിതം നശിപ്പിച്ചു. അവൻ എന്നെ തല്ലി, എന്റെ പണം കവർന്നു,” രാഖി പറഞ്ഞു. അന്നേ ദിവസം തന്നെ ആദിലിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ…

Read Full News

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വീണ്ടും ജോലി ഒഴിവുകൾ; ഈ യോഗ്യത ഉണ്ടോ? 1 ലക്ഷത്തിന് മുകളിൽ ശമ്പളം|Job vacancies again at Cochin Shipyard; do you have the required qualifications? Salary exceeds ₹1 lakh.

Jobs oi-Rakhi Published: Monday, July 27, 2026, 16:03 [IST] കൊച്ചിൻ ഷിപ്പ്യാഡിന് കീഴിൽ വീണ്ടും ജോലി ഒഴിവുകൾ. മാനേജർ, എക്സിക്യൂട്ടീവ് ട്രെയിനി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം മാനേജർ (ഡിഫൻസ്-ബിസിനസ് എക്സ്പാൻഷൻസ്) അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ മറൈൻ എഞ്ചിനീയറിംഗ്/ നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പിജ ഡിഗ്രീ അല്ലെങ്കിൽ മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോട് കൂടിയ…

Read Full News

മോദി ഭരണകാലത്ത് വളര്‍ന്ന കുട്ടികള്‍..! സിജെപി പ്രതിഷേധത്തില്‍ ബിജെപി പതറാന്‍ കാരണം | CJP Protest: The Reason Why the BJP is Faltering In The Face of the CJP Protest, Details Inside

India oi-Jithin TP Published: Monday, July 27, 2026, 15:41 [IST] കര്‍ഷക സമരത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ സമീപകാലത്ത് നടന്ന ഏറ്റവും വലിയ സമരമാണ് സിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. സമരത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി എന്നതാണ് ഇതില്‍ ശ്രദ്ധേയം. സിജെപി നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് ബിജെപി, എന്‍ഡിഎ നേതാക്കളുടെ മക്കളും പിന്തുണ പ്രഖ്യാപിച്ചതാണ് കേന്ദ്രത്തെ വെട്ടിലാക്കിയത്. ജെന്‍സി വിഭാഗത്തില്‍ നിന്നുയര്‍ന്ന രോഷത്തെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയല്ലാതെ മറ്റ്…

Read Full News

യുവാക്കളെ ചേർത്ത് പിടിച്ച് ആന്ധ്രാപ്രദേശ് സർക്കാർ; വിമാനത്താവള ഉദ്‌ഘാടനം പ്രമാണിച്ച് റീൽസ് മത്സരം | Andhra Pradesh Government Embraces The Youth; Reels Contest Announced To Mark Airport Inauguration

India oi-Nidhin Illikkambath Published: Monday, July 27, 2026, 13:57 [IST] അമരാവതി: വിദ്യാർഥി പ്രക്ഷോഭം അടക്കം രാജ്യത്ത് യുവാക്കളുടെ ശബ്‌ദത്തിന് പ്രാധാന്യമേറുന്ന കാലഘട്ടമാണ് ഇത്. ഇപ്പോഴിതാ യുവാക്കളെ കൂടുതലായി ആകർഷിക്കാനും ആഘോഷങ്ങളുടെ ഭാഗമാക്കാനും നീക്കം തുടങ്ങിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് സർക്കാർ. സംസ്ഥാനത്ത് പുതിയ വിമാനത്താവളമായ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര എയർപോർട്ടിന്റെ ഉദ്‌ഘാടനം ജനകീയ ആഘോഷമാക്കി മാറ്റുന്നതിനായാണ് സർക്കാർ സംസ്ഥാനത്തെ കണ്ടന്റ് ക്രിയേറ്റർമാർക്കും പൊതുജനങ്ങൾക്കുമായി 30 സെക്കൻഡ് ദൈർഘ്യമുള്ള റീൽസ് മത്സരം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വിമാനത്താവളത്തിന്റെ…

Read Full News

9 ദിവസം ദേശീയപാതയില്‍ ഗതാഗതം നിരോധിക്കും; കന്‍വാര്‍ യാത്രയ്ക്ക് സൗകര്യമൊരുക്കണം | National Highway: Complete Vehicle Ban On Delhi-Haridwar Highway During Kanwar Yatra, Details

India oi-Jithin TP Published: Monday, July 27, 2026, 14:46 [IST] മുസഫര്‍നഗര്‍: കന്‍വാര്‍ തീര്‍ത്ഥയാത്രയെത്തുടര്‍ന്ന്, ഡല്‍ഹി-ഹരിദ്വാര്‍ ദേശീയപാതയിലും ഗംഗാ കനാല്‍ റോഡിലും ജൂലൈ 30 മുതല്‍ ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ്. കൂടാതെ, ഓഗസ്റ്റ് 4 മുതല്‍ 12 വരെ ഈ പാതകളില്‍ എല്ലാത്തരം വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തും എന്നും മുസഫര്‍നഗര്‍ പൊലീസ് അറിയിച്ചു. സ്വന്തം നാടുകളിലെ ശിവക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്നതിനായി ഹരിദ്വാറിലെ ഗംഗാ നദിയില്‍ നിന്ന് ലക്ഷക്കണക്കിന് ഭക്തര്‍ പുണ്യജലം ശേഖരിച്ച് കൊണ്ടുപോകുന്ന കന്‍വാര്‍…

Read Full News

Mrunal Thakur | കഫെ ദൃശ്യം വൈറൽ; 33കാരിയായ നടി മൃണാൾ താക്കൂർ 24കാരൻ ക്രിക്കറ്റ് താരവുമായി പ്രണയത്തിൽ?

ധനുഷും മൃണാൾ താക്കൂറും പിരിഞ്ഞ വാർത്തയ്ക്ക് ശേഷം 33കാരിയായ നടി 24കാരൻ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗിലാണെന്ന വിവരം പ്രചരിക്കുകയാണ്‌ Source link

Read Full News

'ടൊവീനോ തോമസിന് മതാന്ധതയാണോ രാഷ്ട്രീയാന്ധതയോ';രൂക്ഷമായി വിമർശിച്ച് കൃഷ്ണകുമാർ

Tovino Thomas Has Religious or Political Blindness? Krishnakumar Launches Scathing Criticism.’ടൊവീനോ തോമസിന് മതാന്ധതയാണോ രാഷ്ട്രീയാന്ധതയോ’;രൂക്ഷമായി വിമർശിച്ച് കൃഷ്ണകുമാർ Source link

Read Full News

Samreen Kaur: ക്രിക്കറ്റർ അർഷ്ദീപ് സിംഗിന്റെ കാമുകി; നടിയും മോഡലുമായ സമ്രീൻ കൗർ |

മ്യൂസിക് വീഡിയോകളിലെ പ്രിയ താരം – സിനിമകൾക്ക് പുറമെ പഞ്ചാബി, ഇൻഡിപെൻഡന്റ് സംഗീത ലോകത്തും സമ്രീൻ ശ്രദ്ധേയ മുഖമായി മാറി. ബാദ്ഷാ, ഗുരു രൺധാവ, ജൂബിൻ നോട്ടിയാൽ, ജസ്സ് മണക്, മണീന്ദർ ബുട്ടാർ തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം നിരവധി മ്യൂസിക് വീഡിയോകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സോണി റസ്ദാൻ അഭിനയിച്ച അർസ്ലാൻ നിസാമിയുടെ ‘വാനിയോ’ എന്ന മ്യൂസിക് വീഡിയോയിലും സമ്രീൻ പ്രത്യക്ഷപ്പെട്ടു. Source link

Read Full News

ദുബായില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് ക്വാട്ട നിശ്ചയിക്കാതെ കേന്ദ്രം; ആശങ്കയില്‍ വ്യാപാരികള്‍ | Gold Import: DGFT Yet Announce Quota Allocations for FY27 Eligible Gold Imports From the UAE, Details

Gulf oi-Jithin TP Published: Monday, July 27, 2026, 14:00 [IST] ഇന്ത്യ-യുഎഇ വ്യാപാര കരാറിന് കീഴിലുള്ള താരിഫ്-റേറ്റ് ക്വാട്ട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം, ദുബായിലെ സ്വര്‍ണ കയറ്റുമതിക്കാരും ഇന്ത്യന്‍ ഉപഭോക്താക്കളും തമ്മിലുള്ള പുതിയ വ്യാപാര ഇടപാടുകള്‍ മന്ദഗതിയില്‍. ഇത് കാരണം ദുബായില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നവര്‍ വാങ്ങലുകള്‍ ആസൂത്രണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴില്‍, 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ ക്വാട്ട അനുവദിക്കുന്ന കാര്യം…

Read Full News

‘ഒരു ജന്തർ മന്തർ കൊണ്ട് തീരുന്നതല്ല യുവതയുടെ പ്രശ്‌നങ്ങൾ, ഇന്ത്യയിൽ നടക്കുന്നത് കാവിവത്ക്കരണം’; കെടി ജലീൽ | KT Jaleel Says India Is Witnessing Saffronisation Even In The Judiciary And Youth Should Protest

Kerala oi-Nidhin Illikkambath Published: Monday, July 27, 2026, 14:27 [IST] കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതികരിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ. കെടി ജലീൽ. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ നടക്കുന്നത് കാവിവത്ക്കരണമാണെന്നും ജുഡീഷ്യറിയിലേക്കും ഇത് നീണ്ടുവെന്നും ജലീൽ ചൂണ്ടിക്കാട്ടി. വൈകാതെ സംസ്ഥാന പിഎസ്‌സി പരീക്ഷകളുടെ നടത്തിപ്പും കേന്ദ്ര പരിക്ഷാ നടത്തിപ്പ് ഏജൻസിയുടെ കീഴിൽ കൊണ്ടുവരില്ലെന്ന് ആര് കണ്ടുവെന്നും കെടി ജലീൽ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചോദിച്ചു. ഭരണകർത്താക്കളും സർക്കാരുകളും തെറ്റ് ചെയ്യുമ്പോൾ സാധാരണ പൗരന്…

Read Full News