Headlines

ഒന്നിന് പിറകേ ഒന്നായി ദുരിതങ്ങൾ, കൂടെ പക്ഷാഘാതവും, അലീമിന് രക്ഷകനായി ലുലു ചെയർമാൻ എംഎ യൂസഫലി| Lulu Chairman MA Yusuff Ali Comes to Aleem’s Rescue, One Misfortune After Another, Then Paralysis Too

Gulf oi-Sajitha Gopie Published: Wednesday, July 29, 2026, 22:25 [IST] പ്രവാസികളും അല്ലാത്തവരുമായ നിരവധി പേര്‍ക്ക് രക്ഷകനായിട്ടുളള വ്യവസായിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. നഷ്ടപ്പെട്ട് പോയെന്ന് ഉറപ്പിച്ചയിടത്ത് നിന്ന് പലരും യൂസഫലിയുടെ കൈ പിടിച്ച് ജീവിതത്തിലേക്ക് തിരികെ വന്നിട്ടുണ്ട്. അത്തരമൊരു അനുഭവം തന്നെയാണ് ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുള്‍ അലീമിനും പറയാനുളളത്. പക്ഷാഘാതം ബാധിച്ച് വ്യക്തമായി സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആണെങ്കിലും മുറിഞ്ഞ് പോകുന്ന വാക്കുകളില്‍ യൂസഫലിക്കും ലുലു ഗ്രൂപ്പിനും അലീം…

Read Full News

ആരോഗ്യജ്യോതിഷം: പകർച്ച വ്യാധികളെ കരുതിയിരിക്കുക, ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെടാം| Health Horoscope August: Be Cautious of Infectious Diseases; You May Experience Heart-Related Discomfort.

Astrology oi-Sajitha Gopie Published: Wednesday, July 29, 2026, 21:57 [IST] മേടക്കൂറ് – നിങ്ങളുടെ ആരോഗ്യസ്ഥിതി ഗുണദോഷ സമ്മിശ്രമാണ്. യാത്രകളില്‍ നിന്നും രോഗങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുക. ഭക്ഷ്യവിഷബാധ, ഉദരവൈഷമ്യങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങി. പ്രയാസങ്ങള്‍ വന്നുപെടാന്‍ സാധ്യതയുള്ള സമയമാണ്. ഭക്ഷണശുചിത്വം, ശ്രദ്ധയോടെയുള്ള ജീവിത ചര്യകള്‍ ഇവകൊണ്ട് പ്രയാസങ്ങളെ മറികടക്കാം. വിദേശത്തു കഴിയുന്നവര്‍ക്ക് അപ്രതീക്ഷിതമായി ചില അസ്വസ്ഥതകള്‍ വരാം. മധ്യപ്രായം കഴിഞ്ഞവര്‍ക്ക് കൂടുതല്‍ ജാഗ്രത ആവശ്യമായി കാണുന്നു. വാതസംബന്ധമായ പ്രയാസങ്ങള്‍ അധികരിക്കുന്നതിനു സാധ്യത. നൂതനമായ ആയുര്‍വേദ ചികിത്സ…

Read Full News

വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് ആര്‍എസ്എസ് എന്ന് രാഹുല്‍ ഗാന്ധി; പ്രസംഗം തടഞ്ഞ് ഭരണപക്ഷം | Rahul Gandhi Says RSS Controls Education; Treasury Bench Disrupts His Speech, What Is In LS Today

India oi-Ashif N Updated: Wednesday, July 29, 2026, 21:51 [IST] ചോദ്യപ്പേപര്‍ ചോര്‍ച്ച തടയല്‍ ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുക്കവെ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തി ഭരണപക്ഷ എംപിമാര്‍. രാഹുല്‍ ആഭ്യന്തര മന്ത്രി അമിത് ഷായേയും ആര്‍എസ്എസിനേയും വിമര്‍ശിച്ചതോടെയാണ് ഭരണപക്ഷം ബഹളം വച്ചത്. രാഹുലിന്റെ മൈക്ക് ഓഫാക്കിയതിന് പിന്നാലെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിയില്ല. ശേഷം വീണ്ടും സഭ ചേര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല. മറുപടി പ്രസംഗത്തിന് മന്ത്രിയെ…

Read Full News

Kerala Among BJP-Ruled States That Cracked Down on NEET Protesters: Pinarayi Criticises UDF government, Writes to Kharge| നീറ്റ് സമരക്കാരെ വേട്ടയാടിയ ബിജെപി സംസ്ഥാനങ്ങൾക്കൊപ്പം കേരളവും, വിമർശിച്ച് പിണറായി, ഖാർഗെക്ക് കത്ത്

Kerala oi-Sajitha Gopie Published: Wednesday, July 29, 2026, 19:10 [IST] നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെ പ്രതിഷേധിച്ചവർക്ക് എതിരെ കേരളത്തിലെ യുഡിഎഫ് സർക്കാർ കേസെടുത്ത വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.സമരക്കാർക്കെതിരെ കേസെടുത്ത സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിൽ ബിജെപി ഭരിക്കുന്ന 7 സംസ്ഥാനങ്ങൾക്കൊപ്പം പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഭരിക്കുന്ന കേരളവും ഉൾപ്പെട്ടത് സർക്കാരിനെതിരെ വലിയ വിമർശനം ഉയർത്തിയിരിക്കുകയാണ്. കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട്…

Read Full News

സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ; ബ്രിട്ടാസിനെതിരെ വിനായകന്‍ | Vinayakan Lashes Out At John Brittas; “Instead Of Hijacking Protest, Do Some Work For Family”

Kerala oi-Ashif N Published: Wednesday, July 29, 2026, 20:03 [IST] ജോണ്‍ ബ്രിട്ടാസ് എംപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ വിനായകന്‍. യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യുന്നു എന്നാണ് വിമര്‍ശനം. സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ എന്നാണ് ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ച് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡല്‍ഹി സമര ഭൂമിയില്‍ നിറസാന്നിധ്യമായിരുന്ന ബ്രിട്ടാസിനെതിരായ ഈ കുറിപ്പിന് താഴെ രൂക്ഷമായ കമന്റുകളാണ് നിറയുന്നത്. സമരം ചെയ്തവര്‍ക്കെതിരെ അശ്ലീലവും പ്രകോപനവും…

Read Full News

സ്വർണം വിറ്റൊഴിക്കുന്നു, വില ഇനിയും ഇടിയാം, പവന് വില 80,000ത്തിലേക്ക് വരെ എത്താമെന്ന് സാമ്പത്തിക വിദഗ്ധ|People Are Selling Off Gold; Prices May Fall Further, Sovereign Could Drop to ₹80,000, Says Financial Expert.

Kerala oi-Sajitha Gopie Published: Wednesday, July 29, 2026, 20:09 [IST] സ്വർണവില ഏതാനും ദിവസങ്ങളായി താഴേക്ക് ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് പവൻ വിലയിൽ 3000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് പവന് 480 രൂപ കുറഞ്ഞ് വില 105240 രൂപയിലെത്തി നിൽക്കുന്നു. സ്വർണം കയ്യിലുളള ആളുകൾ വില ഇനിയും കുറയുമെന്ന് കരുതി വ്യാപകമായി വിൽക്കുന്നതാണ് ഈ ഇടിവിന് പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് സീ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ഡോ….

Read Full News

സ്വര്‍ണം വില കുറഞ്ഞേക്കും; ക്രൂഡ് ഓയില്‍ കുതിച്ചു, ട്രംപ് കലിപ്പില്‍, എല്ലാത്തിനും കാരണം ഇതാണ് | Gold Prices May Fall Soon; Crude Oil Has Surged And Trump Is Furious Against Iran, Here is Why

Gulf oi-Ashif N Published: Wednesday, July 29, 2026, 20:44 [IST] അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുതിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായേക്കാമെന്ന വിവരം വന്ന പിന്നാലെയാണിത്. ഇറാന്‍ രണ്ടിടത്ത് ആക്രമണം നടത്തിയതും കനത്ത തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതുമാണ് വിപണിയിലെ പുതിയ മാറ്റത്തിന് കാരണം. അതേസമയം, അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ വരാനിരിക്കുന്ന തീരുമാനവും വിപണിയെ സ്വാധീനിക്കും. ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക ക്യാമ്പിലാണ് ഇറാന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കൂടാതെ…

Read Full News

അമിത് ഷാ രാജിവെക്കണം, മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി; വിദ്യാര്‍ഥികളോട് ക്രൂരത കാണിച്ചതിന് തെളിവുണ്ട് | Amit Shah Must Resign; Need SC Monitored Probe, I Will Not Apologize, Says Rahul Gandhi

India oi-Ashif N Updated: Wednesday, July 29, 2026, 18:56 [IST] ഡല്‍ഹി സമരത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ മാരകമായ രീതിയില്‍ പെല്ലറ്റ് ഗണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണം എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പെല്ലറ്റ് ഗണ്‍, ഇലക്ട്രിക് ബാറ്റണ്‍, ആണി തറച്ച ലാത്തി എന്നിവ ഉപയോഗിച്ച് വിദ്യാര്‍ഥികളെ പോലീസ് നേരിട്ടതിന് തെളിവ് കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം വിശദീകരിച്ചത്….

Read Full News

വിജയ്-തൃഷ ചിത്രത്തിലെ നടൻ കാൻസർ ബാധിതനായി മരിച്ചു

തമിഴ് സിനിമകളിൽ സ്വഭാവനടനായി ശ്രദ്ധ നേടിയ ശിവ, വിജയ്‌യുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ഗില്ലി’യിലെ പ്രകടനത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതനായത് Source link

Read Full News

ഇറാന്‍ എണ്ണ വരും; ഇസ്രായേല്‍ രഹസ്യ പൈപ്പ് ലൈന്‍ സ്ഥാപിച്ചു, സൗദി അറേബ്യയ്ക്ക് നേട്ടമാകുമോ | Iran Crude Oil Come; Israel Has Installed A Secret Pipeline, Will Saudi Arabia Benefit Now?

Gulf oi-Ashif N Published: Wednesday, July 29, 2026, 18:13 [IST] സൗദി അറേബ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ പുറംലോകത്തേക്ക് കയറ്റുമതി ചെയ്തിരുന്നത് രണ്ട് വഴികളിലൂടെയാണ്. ഇറാനോട് ചേര്‍ന്ന ഹോര്‍മുസ് കടല്‍പാത വഴിയും യമനോട് ചേര്‍ന്ന ബാബുല്‍ മന്തിബ് കടല്‍പാത വഴിയും. നിലവില്‍ ഈ രണ്ട് വഴികളും അടഞ്ഞു. ഈ വേളയില്‍ സൗദി അറേബ്യയുടെ കയറ്റുമതി പ്രതിസന്ധിയിലാണ്. യമനുമായി നിലവില്‍ സൗദി അറേബ്യ തര്‍ക്കത്തിലാണ്. സൗദി അറേബ്യ തുടരുന്ന ഉപരോധം പിന്‍വലിക്കണം എന്ന് യമനിലെ ഹൂതികള്‍…

Read Full News