പലിശനിരക്ക് മാറ്റാതെ ഫെഡറല്‍ റിസര്‍വ്; സ്വര്‍ണവില തിരിച്ചുകയറുന്നു | Gold Become Costlier In Global Market As Federal Reserve Leaves Interest Rates Unchanged, Details
International oi-Jithin TP Published: Thursday, July 30, 2026, 9:00 [IST] നിര്‍ണായകമായ യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതോടെ ഇന്ന് രാവിലെ ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ മുന്നേറ്റം. അതേസമയം പലിശനിരക്ക് ഉയര്‍ത്തുന്നതിലേക്കുള്ള കര്‍ശനമായ നിലപാട് കേന്ദ്രബാങ്ക് തുടര്‍ന്നും നിലനിര്‍ത്തുന്നതിനാല്‍ നേരിയ വര്‍ധനവ് മാത്രമാണ് സ്വര്‍ണ വിലയില്‍ ദൃശ്യമായിട്ടുള്ളത്. ഇന്നലെത്തെ യോഗത്തില്‍ പ്രതീക്ഷിച്ചതുപോലെ, ഫെഡറല്‍ റിസര്‍വ് ഫെഡറല്‍ ഫണ്ട്‌സ് റേറ്റ് നിലവിലുള്ള 3.50% മുതല്‍ 3.75% വരെയുള്ള പരിധിയില്‍ തന്നെ നിലനിര്‍ത്തി. എന്നാല്‍,…