Headlines

ഖത്തര്‍ ഗതികേടില്‍; വാങ്ങിയത് അമേരിക്കയുടെ 33 കാര്‍ഗോ, ശേഷം ഇന്ത്യയിലേക്ക്, ജിസിസിയെ കൈവിട്ട് ചൈന | Qatar Facing Crisis; Purchased 33 Cargo LNG Shipments from US To Delivered Asian Countries Like India

Gulf oi-Ashif N Published: Saturday, August 1, 2026, 13:07 [IST] ദോഹ: ലോകത്തെ ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) കയറ്റുമതിയില്‍ മുന്നിട്ടു നിന്ന രാജ്യമായിരുന്നു ഖത്തര്‍. ഇറാന്‍ യുദ്ധം ഈ രാജ്യത്തെ പ്രതിസന്ധിയുടെ പടുകുഴിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. നേരത്തെ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം വാതകം വിതരണം ചെയ്യാന്‍ ഖത്തറിന് ഇപ്പോള്‍ സാധിക്കുന്നില്ല. പരിഹാരമായി അമേരിക്കയില്‍ നിന്ന് എല്‍എന്‍ജി വാങ്ങുകയാണ് ചെയ്യുന്നതത്രെ. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കാന്‍ തുടങ്ങിയത് മുതല്‍ ഇറാന്‍ ജിസിസി രാജ്യങ്ങളിലെ…

Read Full News

സ്വര്‍ണം താഴ്ന്നു; 22, 18 കാരറ്റ് പവന്‍, ഗ്രാം ഇന്നത്തെ സ്വര്‍ണവില അറിയാം, ഇനിയും വില കുറയുമോ? | Gold Rate Kerala Dropped; Check Today Price For 22, 18 Carat Gold Pavan and Gram, Will Fall Further?

Kerala oi-Ashif N Updated: Saturday, August 1, 2026, 13:10 [IST] കൊച്ചി: കഴിഞ്ഞ രണ്ടു ദിവസം ഉയര്‍ന്നുവന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമോ എന്ന് പറയാനാകില്ല. നേരിയ വില മാറ്റത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്. അതുകൊണ്ടുതന്നെ ചാഞ്ചാട്ടം തുടര്‍ന്നേക്കും. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം തീര്‍ന്നു എന്ന് പറയാറായിട്ടില്ല. അതേസമയം, അമേരിക്കയില്‍ പലിശ നിരക്കില്‍ കേന്ദ്ര ബാങ്ക് എടുത്ത തീരുമാനം സ്വര്‍ണത്തിലേക്ക് കൂടുതല്‍…

Read Full News

ചെന്നൈയിൽ സ്വർണം താഴേക്ക്; ഇനി വില തകർന്നടിയും? ആഭരണപ്രേമികളെ സന്തോഷിപ്പിച്ച് പുതിയ പ്രവചനം|Gold Rate Drop in Chennai; Will Rates Fall Further? New Forecast Brings Cheer to Jewellery Buyers

India oi-Rakhi Published: Saturday, August 1, 2026, 13:23 [IST] ചെന്നൈ: ആഭരണപ്രേമികൾക്ക് ആശ്വാസം നൽകി ഇന്ന് സ്വർണ വില ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലക്കുറവിന് വഴിവെച്ചത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔണ്‍സിന് 4043 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വില. ഇന്നലെ 4100 ഡോളറിലായിരുന്നു വ്യാപാരം. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുത്തതോടെ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. തിങ്കളാഴ്ച ചെന്നൈയിൽ ഒരു ഗ്രാമിന് 13,370 രൂപയായിരുന്നു വില….

Read Full News

‘അയാളെ എടാപോടാന്നാണ് ഞാൻ വിളിക്കാറ്, പക്ഷേ സെറ്റിൽ സാറെന്ന് മാത്രമേ വിളിക്കൂ, അത് സോപ്പിടാനല്ല’: വിജയരാഘവൻ | സിനിമാ വാർത്ത

Last Updated:Aug 01, 2026 1:01 PM IST തന്റെ സുഹൃത്തുകൂടിയായ സംവിധായകൻ‌ ജോഷിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം News18 സംവിധായകന്മാരെ താൻ പേരെടുത്ത് വിളിക്കാറില്ലെന്ന് തുറന്നുപറഞ്ഞ് നടൻ വിജയരാഘവൻ. തന്റെ സുഹൃത്തുകൂടിയായ സംവിധായകൻ‌ ജോഷിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. “ജോഷിയും ഞാനും സുഹൃത്തുക്കളാണ്. ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഞങ്ങൾ ഒന്നിച്ച് പഠിച്ചതാണ്. എടാപോടാ എന്ന ബന്ധമാണ്. ഞാനൊക്കെ ഭയങ്കര അലമ്പായിരുന്നു. പക്ഷേ, ജോഷി അതൊക്കെ കണ്ട് പുറകെ…

Read Full News

കൊച്ചി ബൈപ്പാസ് വരുന്നു, അങ്കമാലി-കുണ്ടന്നൂർ യാത്ര ഇനി എളുപ്പം; പുതുക്കിയ ഡിപിആർ തയ്യാറാക്കുന്നു | Kochi Bypass; Travel Between Angamaly And Kundannoor To Become Easier, Revised DPR Under Preparation

Kerala oi-Nidhin Illikkambath Published: Saturday, August 1, 2026, 12:58 [IST] കൊച്ചി: പുനഃക്രമീകരിച്ച കൊച്ചി ബൈപാസ് പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരി. കഴിഞ്ഞ ദിവസം ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതുക്കിയ പദ്ധതിപ്രകാരം, ബൈപാസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് ദേശീയപാത 66-ലെ അരൂർ-തുറവൂർ ഇടനാഴിയുമായി ബന്ധിപ്പിക്കും. നേരത്തെ പദ്ധതി ദേശീയപാത 544-ലെ അങ്കമാലിയിൽ നിന്ന് ആരംഭിച്ച്…

Read Full News

ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാം കുറഞ്ഞ വിലയിൽ; ലാഭം 12000 രൂപ വരെയോ? അന്തിമ വില അറിയാം | iPhone 17 Pro Max Discounts; Can You Save Up To Rs 12,000 Check, The Final Price

Technology oi-Nidhin Illikkambath Updated: Saturday, August 1, 2026, 12:34 [IST] ഏറ്റവും പുതിയ ആപ്പിളിന്റെ ഐഫോൺ 17 പ്രോ മാക്‌സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം കൈവന്നിരിക്കുകയാണ്. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിൽ നടക്കുന്ന പ്രത്യേക സെയിലിലൂടെ ഈ ഫ്ലാഗ്ഷിപ്പ് മോഡൽ മികച്ച വിലക്കുറവിൽ സ്വന്തമാക്കാം. വിവിധ ബാങ്ക് ഓഫറുകളും കൂടി ചേർത്താൽ ഏകദേശം 12,000 രൂപയോളം ലാഭിക്കാനുള്ള അവസരമാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് മുന്നിലുള്ളത്. ഐഫോൺ 17 പ്രോ മാക്‌സ് ഓഫറുകൾ ആപ്പിൾ പ്രേമികളെ…

Read Full News

അതിതീവ്ര മഴ, കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട്..നദികളിലും ജലനിരപ്പ് ഉയരുന്നു, മുന്നറിയിപ്പ്|Extremely Heavy Rain: Red Alert Extended to More Districts; River Water Levels Rising, Warning Issued

Kerala oi-Rakhi Published: Saturday, August 1, 2026, 12:20 [IST] സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട് ഉള്ളത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ…

Read Full News

ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; ജാഗ്രത കൈവെടിയരുത്, മഴ ശക്തം, അനാവശ്യ യാത്ര ഒഴിവാക്കണം | Tourism Spots Closed In Ernakulam, Wayanad And Other Cities Due To Rain; Avoid Unnecessary Travel

Kerala oi-Ashif N Published: Saturday, August 1, 2026, 12:18 [IST] സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായിരുന്ന മഴ വടക്കന്‍ ജില്ലകളിലേക്കും വ്യാപിക്കുകയാണ്. ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു. മലയോര മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് സുരിക്ഷ കേന്ദ്രങ്ങളിലേക്ക് മാറണം എന്നും അറിയിപ്പുണ്ട്. വിവിധ ജില്ലകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. എറണാകുളം ജില്ലയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള എല്ലാ…

Read Full News

അഖിൽ മാരാർ ആ ‘മിസൈലോടെ’ ഭസ്മമായി..സമ്പത്തും ഭാഗ്യവും നഷ്ടമായി, തിരിച്ചടിക്ക് കാരണം’;ആലപ്പി അഷ്റഫ് പറയുന്നു|Akhil Marar Burned by That ‘Missile’.. Lost Wealth and Luck, Here’s the Reason Behind the Setback, Says Aleppey Ashraf

Movie News oi-Rakhi Published: Saturday, August 1, 2026, 11:57 [IST] അഖിൽ മാരാർക്കെതിരെ സംവിധായകൻ ആലപ്പി അഷ്റഫ്. അഖിലിൻ്റ ഇന്നത്തെ അവസ്ഥയ്ക്ക് അഖിൽ തന്നെയാണ് ഉത്തരവാദിയെന്നും ഞാനെന്ന അഹങ്കാരവും ഗുരുസ്ഥാനത്ത് നല്ലൊരു വഴികാട്ടി ഇല്ലാതെ പോയതുമാണ് അഖിലിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം ‘സമ്പത്തും ഭാഗ്യവും ഒക്കെ ഒന്നിച്ചു വന്നിട്ടും വികലമായ സങ്കൽപങ്ങൾ കാരണം ഇതൊക്കെ കൈവിട്ടു പോകുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ് അഖിൽ മാരാർ. താൻ…

Read Full News

യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ധന വില മുതൽ സ്‌കൂൾ തുറക്കൽ വരെ, ഓഗസ്‌റ്റിൽ ഈ മാറ്റങ്ങൾ | Attention UAE Residents; From Fuel Prices To School Reopenings. Here Are The Changes Coming In August

Gulf oi-Nidhin Illikkambath Published: Saturday, August 1, 2026, 11:34 [IST] ദുബായ്: ഈ വർഷം ഓഗസ്‌റ്റിൽ യുഎഇയിലെ താമസക്കാരെ ബാധിക്കുന്ന നിരവധി പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇന്ധനവില വർധന, ദുബായിൽ പുതിയ ഇലക്ട്രിക് ബസ് സർവീസ്, ലൂവർ അബുദാബിയിലെ പ്രത്യേക ഇളവ്, പുതിയ അധ്യയന വർഷത്തിന്റെ തുടക്കം, പൊതുഅവധി സാധ്യത എന്നിവയാണ് ഈ മാസത്തിലെ പ്രധാന വിശേഷങ്ങൾ. ജൂലൈ 31-ന് പ്രഖ്യാപിച്ച പുതിയ ഇന്ധനവില ഓഗസ്‌റ്റ് 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ…

Read Full News