Headlines

സൂര്യനും വ്യാഴവും ഒന്നിച്ചെത്തി; ഈ 5 രാശിക്കാർക്ക് സർക്കാർ ജോലി ഉറപ്പ്, പ്രണയം വിവാഹത്തിലേക്ക് നീങ്ങും! | Guru Aditya Yogam 2026; Government Job Assured For These 5 Zodiac Signs And Romance Could Lead To Marriage

Astrology oi-Nidhin Illikkambath Updated: Saturday, August 1, 2026, 7:01 [IST] ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളായി കണക്കാക്കുന്നു. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നാം നോക്കി കാണാൻ. എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ…

Read Full News

നാൾഫലം: ജോലി കിട്ടാൻ കാത്തിരിക്കേണ്ടി വരും, ഇഷ്ട വസ്തു സ്വന്തമാക്കും, സ്ത്രീകള്‍ മൂലം നേട്ടങ്ങളുണ്ടാകും| Today Horoscope: You may have to wait to get a job, you will acquire something you desire, and gains may come through women.

Astrology oi-Sajitha Gopie Published: Saturday, August 1, 2026, 6:05 [IST] മേടം – ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകാം. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും. ഇടവം – ജനാനുകൂല്യം ഉണ്ടാകും. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കണം. ജോലി ഭാരം കുറയും. കൃഷിയില്‍ പുരോഗതിയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമത അനുഭവപ്പെടും. മിഥുനം – ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും….

Read Full News

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകാം, അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ല’; മോദി|Students can be forgiven, but abuse is never the solution,” says Modi.

Kerala oi-Rakhi Published: Saturday, August 1, 2026, 0:52 [IST] സിജെപി പ്രതിഷേധത്തിനിടെ തനിക്കെതിരെ ഉയർന്ന അധിക്ഷേപ പരാമര്‍ശങ്ങളിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരന്ദ്രമോദി. താൻ അവരോട് ക്ഷമിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി പറഞ്ഞു. വഴിതെറ്റിപ്പോയവരെ ശിക്ഷിക്കുന്നതിന് പകരം വഴിനടത്താൻ അദ്ദേഹം സമൂഹത്തോട് അഭ്യർത്ഥിച്ചു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് പ്രതികരണം. ‘ജന്തർ മന്തറിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് നമ്മുടെ രാജ്യത്തേയും ലോകത്തിൻ്റെ വിവിധ കോണുകളിലുള്ളവരും കണ്ടു. സമരത്തിൽ പങ്കെടുത്ത…

Read Full News

മുഗളൻമാരുടെ തള്ള് കഥകളൊന്നും കാണില്ല, പക്ഷെ'; പിഎം ശ്രീയെ ന്യായീകരിച്ച് സന്തോഷ് പണ്ഡിറ്റ്

You won’t find the Mughals’ exaggerated tales, but…”; Santosh Pandit defends PM Shri.മുഗളൻമാരുടെ തള്ള് കഥകളൊന്നും കാണില്ല, പക്ഷെ’; പിഎം ശ്രീയെ ന്യായീകരിച്ച് സന്തോഷ് പണ്ഡിറ്റ് Source link

Read Full News

'അഭിപ്രായം ഇരുമ്പ് ഉലക്കയല്ല, ഇങ്ങനെ കള്ളം പറയണോ..പിഎം ശ്രീ മഞ്ഞുകട്ടയുടെ അരികു മാത്രം..'

“An opinion isn’t an iron pestle; why spread such lies? PM Shri is just the tip of the iceberg.”‘അഭിപ്രായം ഇരുമ്പ് ഉലക്കയല്ല, ഇങ്ങനെ കള്ളം പറയണോ..പിഎം ശ്രീ മഞ്ഞുകട്ടയുടെ അരികു മാത്രം..’ Source link

Read Full News

ബെംഗളൂരിൽ നിന്നും തിരക്കില്ലാതെ ഈ ഓണത്തിന് വരാം; കൂടുചഷ സ്പെഷ്യൽ ട്രെയിൻ|Travel from Bengaluru without the rush this Onam; special train announced

Travel oi-Rakhi Published: Saturday, August 1, 2026, 0:00 [IST] ഓണത്തിരക്കിനിടെ നാടണയാൻ ട്രെയിൻ-ബസ് ടിക്കറ്റുകൾക്കായി നെട്ടോട്ടമോടുന്ന മലയാളികൾക്ക് ആശ്വാസവുമായി റെയിവെ. നാട്ടിലക്ക് മടങ്ങാൻ പുതിയ സെപ്ഷ്യൽ സർവ്വീസുകൂടി റെയിൽവെ അവതരിപ്പിച്ചു. ബെംഗളൂരു-കോട്ടയം റീട്ടിലാണ് ട്രെയിൻ സർവ്വീസ് നടത്തുക. ട്രെയിനിൻ്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. സമയം, സറ്റോപ്പുകൾ എന്നിങ്ങനെയുള്ള മറ്റ് വിശദാംശങ്ങൾ പരിശോധിക്കാം ഹുബ്ബള്ളി-കോട്ടയം എക്സ്പ്രസ് ( 07351) ആണ് ഒരു ട്രെയിൻ. ഹുബ്ബള്ളിയിൽ നിന്നും 25 ന് വൈകീട്ട് 6.30 ഓടെയാണ് ട്രെയിൻ…

Read Full News

സമരത്തിനിടെ ബിജെപി ഗുണ്ടകളാണ് അക്രമം നടത്തിയത്; മറുപടി നൽകി അഭിജിത്ത് ദീപ്കെ|abhijeeth dipke Responds: ‘BJP Goons Carried Out the Violence During the Protest

India oi-Rakhi Published: Friday, July 31, 2026, 23:32 [IST] ജന്തർ മന്തറിലെ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിനിടെ പരിക്കേറ്റ ദില്ലി പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. പോലീസുകാരെ ആക്രമിച്ചത് ബിജെപി ഗുണ്ടകളാണെന്നും വിദ്യാർത്ഥി സമരം അക്രമാസക്തമാക്കാൻ കൃത്യമായ ഗൂഢാലോചന നടന്നുവെന്നും അഭിജിത്ത് പറഞ്ഞു. എഎൻഐയോടായിരുന്നു അഭിജിത്തിൻ്റെ പ്രതികരണം. ‘പോലീസുകാരെ ആക്രമിച്ചത് ബിജെപി ഗുണ്ടകളാണ്. സമരം തുടങ്ങിയ ആദ്യ ദിവസം തന്നെ ഇക്കാര്യം ഞാൻ പറഞ്ഞതാണ്. വിദ്യാർത്ഥി…

Read Full News

S Sreejith Appointed as DGP; Yogesh Gupta to Take Charge as BEVCO MD

India oi-Rakhi Published: Friday, July 31, 2026, 22:39 [IST] പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ജയിൽ മേധാവി എസ് ശ്രീജിത്ത് ഡിജിപിയാകും. ഇത് സംബന്ധിച്ച് ഉത്തരവിൽ മുഖ്യമന്ത്രി വിഡി സതീശൻ ഒപ്പുവെച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബൽറാം കുമാർ ഉപാധ്യയ അഗ്നിരക്ഷാസേന മേധാവിയാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുരേഷ് രാജ് പുരോഹിതിനെയും എംആര്‍ അജിത്കുമാറിനെയും ഡിജിപി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തിരുന്നു. സുരേഷ് രാജ് പുരോഹിത് നിലവിൽ കേന്ദ്ര…

Read Full News

‘വിഡി സതീശൻ സർക്കാർ നടത്തുന്നത് സർക്കാർ സ്കൂളുകളെ തകർക്കാനുളള നീക്കം’, വിമർശിച്ച് വി ശിവൻകുട്ടി| V D Satheesan’s Government Is Trying to Destroy Government Schools,” Criticises V Sivankutty

Kerala oi-Sajitha Gopie Published: Friday, July 31, 2026, 21:21 [IST] തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകൾക്ക് അശാസ്ത്രീയമായി അധിക ബാച്ചുകൾ അനുവദിക്കുക വഴി സർക്കാർ സ്കൂളുകളെ തകർക്കാനുളള നീക്കമാണ് വിഡി സതീശൻ സർക്കാർ നടത്തുന്നതെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുതിയ അധ്യയന വർഷത്തിൽ വൻ തോതിൽ കുട്ടികൾ ചോർന്ന് പോകുന്ന സാഹചര്യമാണ് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെയും തസ്തികകളെയും അധ്യാപകരുടെ ഭാവിയേയും വരെ…

Read Full News

‘സിജെപിക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയം’, രാജി വെയ്ക്കണമെന്ന് ദീപ്കെ| “If the CJP is receiving foreign funding, Amit Shah has failed as Home Minister ,” Abhijeet Dipke; demands his resignation.

India oi-Sajitha Gopie Updated: Friday, July 31, 2026, 21:21 [IST] മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെയുളള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിനിടെ തനിക്ക് ബിജെപിയില്‍ ചേരാന്‍ ഭീഷണി വന്നുവെന്ന് അഭിജീത് ദീപ്‌കെ. ഒന്നുകില്‍ ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുക എന്നാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും സിജെപി സ്ഥാപകന്‍ വെളിപ്പെടുത്തി. താന്‍ നിരസിച്ചപ്പോള്‍ തന്റെ മാതാപിതാക്കള്‍ക്ക് നേരെയും ഭീഷണികളുണ്ടായി എന്നും അഭിജീത് പറയുന്നു. അവര്‍ എത്ര തന്നെ ഓഫറുകള്‍ മുന്നോട്ട് വെച്ചാലും ഒരിക്കലും…

Read Full News