ഐഫോൺ 17 പ്രോ 17000 രൂപ ലാഭത്തോടെ കിട്ടുമെന്നോ? വെറുതെ പറയുന്നതല്ല, വേഗം വിട്ടോ ഫ്ലിപ്‌കാർട്ടിലേക്ക്! | iPhone 17 Pro Discounts; Buy This Phone On Flipkart With Savings Of Up To Rs 17,000
Technology oi-Nidhin Illikkambath Updated: Tuesday, August 4, 2026, 12:11 [IST] ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിലവിൽ രാജ്യത്തെ പല പ്ലാറ്റ്‌ഫോമുകളും വമ്പൻ വിലക്കുറവ് ഓഫറുകളുടെ ഭാഗമായി നൽകി വരുന്നുണ്ട്. എന്നാൽ അടുത്ത് തന്നെ വില കൂടാനും ഇടയുള്ള സാഹചര്യത്തിൽ ഫ്ലിപ്‌കാർട്ട് അടക്കമുള്ള കമ്പനികൾ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞുള്ള ഓഫറുകളാണ് നൽകുന്നത്. ഫ്ലിപ്‌കാർട്ടിന്റെ ഫ്രീഡം ഡേ സെയിൽ 2026ന് മുന്നോടിയായി ആപ്പിളിന്റെ ഐഫോൺ 17 പ്രോയുടെ വിലയും ഓഫറുകളും കമ്പനി കഴിഞ്ഞ ദിവസമാണ്…