ബെംഗളൂരുവിലുള്ളവരുടെ ശ്രദ്ധയ്ക്ക്… നാളെ ഈ റൂട്ടില്‍ മെട്രോ മുടങ്ങും; കാരണമിത് | Bengaluru Metro: Bengaluru Metro Services To Be Suspended Between Baiyappanahalli, MG Road On Sunday, Details
India oi-Jithin TP Published: Saturday, August 8, 2026, 12:00 [IST] നാളെ ബെംഗളൂരുവില്‍ മെട്രോ സര്‍വീസുകള്‍ക്ക് തടസം നേരിടും എന്ന് ബി എം ആര്‍ സി എല്‍ അറിയിച്ചു. പര്‍പ്പിള്‍ ലൈനിലെ സ്വാമി വിവേകാനന്ദ റോഡ്, ഇന്ദിരാനഗര്‍ മെട്രോ സ്റ്റേഷനുകള്‍ക്കിടയില്‍ നാളെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് ബിഎംആര്‍സിഎല്‍ വ്യക്തമാക്കി. അതിനാല്‍ ബയ്യപ്പനഹള്ളി – എംജി റോഡ് മെട്രോ സ്റ്റേഷനുകള്‍ക്കിടയിലുള്ള മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ 7 മുതല്‍ 9 വരെ രണ്ട് മണിക്കൂര്‍ നേരത്തേക്ക് താല്‍ക്കാലികമായി…