സ്വര്‍ണം വാങ്ങുന്നുണ്ടോ? ഇന്ന് സ്വര്‍ണവില കുറഞ്ഞു; വിപണി തകിടംമറിഞ്ഞു, പുതിയ പവന് വില | Gold Rate Today In Kerala Fall Again; Consumers Best Day to Purchase Gold, Pavan-Gram Details
Kerala oi-Ashif N Published: Wednesday, September 9, 2026, 9:44 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ആഭരണം വാങ്ങുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്യാനും സാധിക്കും. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാനുള്ള ഈ സൗകര്യം മിക്ക ജ്വല്ലറികളിലുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിട്ട് സ്വര്‍ണവില താഴേക്ക് പോയേക്കും. അടുത്ത ബുധനാഴ്ച അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍…