Headlines

വിവാഹം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചത് രശ്‌മിക, അതും ഒരു വർഷക്കാലം; വിജയ് ദേവരകൊണ്ടയുടെ വെളിപ്പെടുത്തൽ

“ദാമ്പത്യജീവിതത്തിലെ 101-ാമത്തെ നിയമം ഇതാണ്: ഭാര്യ പറയുന്നത് അംഗീകരിക്കുക,” എന്നായിരുന്നു താരത്തിന്റെ പ്രതികരണം Source link

Read Full News

‘എന്നോട് ക്ഷമിക്കൂ’; പിതാവ് സലിം ഖാനോട് അടുത്തിടെ മാപ്പ് പറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി സൽമാൻ ഖാൻ | സിനിമാ വാർത്ത

‘ബിഗ് ബോസ് 20’ന്റെ ഏറ്റവും പുതിയ ‘വീക്കെൻഡ് കാ വാർ’ എപ്പിസോഡിലായിരുന്നു സൽമാന്റെ വെളിപ്പെടുത്തൽ. ജീവിതത്തിൽ ചെയ്തുപോയ കാര്യങ്ങളിലുള്ള പശ്ചാത്താപത്തെക്കുറിച്ചും കുടുംബാംഗങ്ങൾക്കിടയിലെ അസ്വാരസ്യങ്ങളെക്കുറിച്ചും മത്സരാർഥികൾ സംസാരിക്കുന്നതിനിടെയാണ് താരം സ്വന്തം അനുഭവം പങ്കുവെച്ചത്. അഭിപ്രായവ്യത്യാസങ്ങൾ നീണ്ടുപോകാൻ അനുവദിക്കാതെ എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിതാവിനോട് ക്ഷമ ചോദിച്ച അനുഭവം പങ്കുവെച്ച് സൽമാൻ മകനെന്ന നിലയിൽ താൻ ചെയ്തിട്ടുണ്ടാകാവുന്ന തെറ്റുകളെക്കുറിച്ച് അടുത്തിടെ പിതാവുമായി സംസാരിച്ചതായി സൽമാൻ വെളിപ്പെടുത്തി. “നമുക്കെല്ലാവർക്കും ജീവിതത്തിൽ ഖേദിക്കേണ്ടിവരുന്ന കാര്യങ്ങളുണ്ടാകും. പിന്നീട് അതോർത്ത് പശ്ചാത്തപിക്കാറുമുണ്ട്. കഴിഞ്ഞ…

Read Full News

കാമുകിക്ക് 24 വയസ് കൂടുതൽ; സൊറാബ്‌ ബേദി, ഡെൽനാസ് ദാരുവാല പ്രണയം വാർത്തകളിൽ |

ആരാണ് ഡെൽനാസ് ദാരുവാല? ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഡെൽനാസ് ദാരുവാലയ്ക്ക് ബാക്ക്‌സ്റ്റേജ് പ്രവർത്തനങ്ങളുടെ ഏകോപനം, മോഡൽ കോർഡിനേഷൻ തുടങ്ങിയ മേഖലകളിൽ പരിചയസമ്പത്തുണ്ട്. ലാക്‌മെ ഫാഷൻ വീക്ക്, സബ്യസാചിയുടെ ഫാഷൻ അവതരണങ്ങൾ, ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്‌ഡിസിഐ) ഫാഷൻ ഷോകൾ തുടങ്ങിയ പ്രമുഖ പരിപാടികളിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്. ‘ദ വെഡ്ഡിങ് ചിക്‌സ്’ എന്ന സംരംഭത്തിന്റെ സഹസ്ഥാപക കൂടിയായ ഡെൽനാസ്, ‘റിഫൈനറി’ എന്ന സ്ഥാപനത്തിലും പങ്കാളിയാണ്. ഫാഷൻ ഷോകളുടെ ഏകോപനം, അണിയറ പ്രവർത്തനങ്ങളുടെ മേൽനോട്ടം, മോഡലുകളുമായി ബന്ധപ്പെട്ട…

Read Full News

മോഹൻലാൽ ജയറാം ഗാനങ്ങൾ എഴുതിയ മുൻ മന്ത്രി; മലയാളി പാടുന്ന ക്ലാസിക് വരികളുടെ ഉടമ

കെ.ജെ. യേശുദാസ്, പി. സുശീല, വാണി ജയറാം,  പി. ജയചന്ദ്രൻ., കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ തുടങ്ങിയ പ്രഗത്ഭർ പാടിയ ഗാനങ്ങൾക്ക് പിന്നിൽ ഒരു രാഷ്ട്രീയ നേതാവിന്റെ കഴിവുണ്ട് Source link

Read Full News

പ്രധാനവേഷങ്ങളിൽ ജയസൂര്യ, വിനായകൻ; നിർമാതാവായി മിഥുൻ മാനുവൽ തോമസ്; ‘ടൈറ്റൻസ്’ തിയേറ്ററിലേക്ക്; സെൻസറിംഗ് പൂർത്തിയായി | സിനിമാ വാർത്ത

Last Updated:Oct 18, 2026 11:06 AM IST വലിയ മുതൽമുടക്കിൽ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം ടൈറ്റൻസ് പൂർണ്ണമായും ഫാൻ്റസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റൻസ് എന്ന ചിത്രം ഒക്ടോബർ 22ന് പ്രദർശനത്തിനെത്തുന്നു. U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ട ചിത്രം ചലച്ചിത്ര രംഗത്ത് ഇന്ന് ഏറെ ചർച്ചാ വിഷയമായിരിക്കുന്നു. നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി.എസ്….

Read Full News

അവന് എന്റെ മകനെന്ന് അറിയപ്പെടാൻ താൽപ്പര്യമില്ല; മകൻ ആരവിനെ കുറിച്ച് അക്ഷയ് കുമാർ | സിനിമാ വാർത്ത

Last Updated:Oct 18, 2026 10:09 AM IST ബെയർ ഗ്രിൽസ് അവതാരകനായ ‘ഇൻടു ദ വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാർ അക്ഷയ് കുമാർ തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ വ്യക്തി പിതാവാണെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. പിതാവ് പകർന്നുനൽകിയ മൂല്യങ്ങളും ജീവിതപാഠങ്ങളും ഇന്നും പിന്തുടരുന്ന താൻ, മകൻ ആരവും അവ സ്വായത്തമാക്കണമെന്ന് ആഗ്രഹിക്കുന്നതായും വ്യക്തമാക്കി. ബെയർ ഗ്രിൽസ് അവതാരകനായ ‘ഇൻടു ദ വൈൽഡ്…

Read Full News

Kareena Kapoor | രാത്രയിൽ കിടക്കയിൽ വല്ലാത്ത ഗന്ധം; കരീനയുടെ വിചിത്രശീലത്തെ കുറിച്ച് സെയ്ഫ് അലി ഖാൻ

വിവാഹവാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക എപ്പിസോഡ് ഒക്ടോബർ 17-ന് ശനിയാഴ്ച നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും Source link

Read Full News

മോർച്ചറിയിൽ മദ്യസൽക്കാരം; വീഡിയോ വൈറലായതിന് പിന്നാലെ ഡോക്ടർക്ക് സസ്പെൻഷൻ | Buzz News

Last Updated:Oct 17, 2026 5:44 PM IST 15 ദിവസത്തിനകം ഡോക്ടർക്കെതിരെ കുറ്റപത്രം നൽകുമെന്നും തുടർന്ന് വകുപ്പുതല അന്വേഷണം പൂർത്തിയാക്കുമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. News18 പോസ്റ്റ്‌മോർട്ടം റൂമിൽ മദ്യപാർട്ടി നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ മുൻസിപ്പൽ ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. പൊതുജനങ്ങളിൽ നിന്നുണ്ടായ കടുത്ത പ്രതിഷേധത്തെത്തുടർന്ന് പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ (പി.സി.എം.സി) സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ (വൈ.സി.എം) ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. വൈഭവ് അവിനാഷ് മ്ഹാസ്കെയെയാണ്…

Read Full News

ഒരേയൊരു രാമായണം; ചിത്രത്തിന് പിന്നിൽ ലോകമെമ്പാടും നിന്നായി 10,000 പേരുടെ ശ്രമഫലം | സിനിമാ വാർത്ത

Last Updated:Oct 17, 2026 5:48 PM IST പുറത്തുവന്ന ദൃശ്യങ്ങളിൽ സീതയുടെ വേഷത്തിൽ സായ് പല്ലവി പോരാളിയുടെ മികവോടെ രാക്ഷസന്മാരെ നേരിടുന്നതു കാണാം രാമായണം നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’ത്തെക്കുറിച്ചുള്ള പുതിയ ദൃശ്യങ്ങൾ പ്രേക്ഷകർക്കിടയിൽ ആവേശമുണർത്തുന്നു. സീതയായി വേഷമിടുന്ന സായ് പല്ലവി രാക്ഷസന്മാരോട് പോരാടുന്നതും രാവണന്റെ ഉഗ്രരൂപത്തിൽ യാഷ് പ്രത്യക്ഷപ്പെടുന്നതും ഉൾപ്പെടെയുള്ള രംഗങ്ങൾ ചിത്രത്തിന്റെ ദൃശ്യവിസ്മയത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നു. ചിത്രത്തിന്റെ നിർമാണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 10,000-ത്തിലധികം പേർ പ്രവർത്തിക്കുന്നുണ്ടെന്ന്…

Read Full News

അനിരുദ്ധ്, കാവ്യാ മാരൻ വിവാഹസൽക്കാരത്തിന് മോദിക്കും വിജയ്ക്കും ക്ഷണം | സിനിമാ വാർത്ത

Last Updated:Oct 17, 2026 5:02 PM IST നവംബർ 21-ന് ചെന്നൈയിൽ വിവാഹസൽക്കാരം നടക്കുമെന്നാണ് വിവരം നവംബർ 21-ന് ചെന്നൈയിൽ വിവാഹസൽക്കാരം നടക്കുമെന്നാണ് വിവരം സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും (Anirudh Ravichander) സൺറൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒ. കാവ്യ മാരനും 2026 നവംബറിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. നവംബർ 21-ന് ചെന്നൈയിൽ വിവാഹസൽക്കാരം നടക്കുമെന്നാണ് വിവരം. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സമൂഹമാധ്യമത്തിലൂടെ സൽക്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചതോടെയാണ് ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്….

Read Full News