അങ്കമാലി-എരുമേലി ശബരി റെയിൽപാത; നിലവിലെ സർക്കാരിന്റെ നയം എന്താണ്? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ് | Angamaly Erumeli Sabari Railway Line; What Is The Current Governments Policy? Asks Santhosh Pandit
Kerala oi-Nidhin Illikkambath Published: Wednesday, September 9, 2026, 0:19 [IST] ഏറെക്കാലമായി മുടങ്ങി കിടക്കുന്ന അങ്കമാലി-എരുമേലി ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്. ഈ വിഷയത്തിൽ നിലവിലെ കേരള സർക്കാറിന്റെ നയം എന്താണ് എന്നറിയുവാൻ താൽപര്യം ഉണ്ടെന്നും കേരളത്തിലെ ചാനലുകൾ ഒന്നും വിഷയത്തിൽ ചർച്ചകൾ നടത്തുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ 1997-1998ൽ പ്രഖ്യാപിച്ച അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍…