Akhil Nrd And Wife: Social Media Influencer Akhil NRD Opens up After His Wife Elopes With Bus Conducter
Kerala oi-Jithin TP Updated: Tuesday, August 11, 2026, 12:18 [IST] സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടനുമായ അഖില്‍ എന്‍ആര്‍ഡിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അഖിലിന്റെ സുഹൃത്തും വ്‌ളോഗറും മുന്‍ ബിഗ് ബോസ് താരവുമായ സായി കൃഷ്ണ. അഖിലിന്റെ ഭാര്യ മറ്റൊരാളുമായി ഒളിച്ചോടിപ്പോയി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. പ്രചരിക്കുന്ന ഈ വാര്‍ത്തകളില്‍ സത്യമുണ്ട് എന്നാണ് സായ് കൃഷ്ണ പറയുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ സംഭവത്തിന് ശേഷം അഖിലുമായി സംസാരിച്ചിരുന്നു…