Headlines

ആപ്പിളിനെ തൊടാൻ പോലും പറ്റില്ല; അമ്മാതിരി ഓഫറല്ലേ തരുന്നത്, ഐഫോൺ 15ന് ഒറ്റയടിക്ക് ഇത്രയും ലാഭമോ? | iPhone 15 Discounts; Get This Smartphone With Massive Price Cut Of Rs 5450 On Flipkart

Technology oi-Nidhin Illikkambath Published: Tuesday, August 11, 2026, 11:17 [IST] രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. മുൻപൊക്കെ ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറി. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ രാജ്യത്ത്. അതുകൊണ്ട് തന്നെ ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ…

Read Full News

ബിദാദി ടൗൺഷിപ്പ് പദ്ധതി; കർഷകർക്ക് ഏക്കറിന് 3 കോടി നൽകാമെന്ന് വാഗ്‌ദാനം, എതിർപ്പ് ശക്തമായി തുടരുന്നു | Bidadi Township Project; Promise Of ₹3 Crore Per Acre Made To Farmers, Opposition Remains Strong

India oi-Nidhin Illikkambath Updated: Tuesday, August 11, 2026, 9:53 [IST] ബെംഗളൂരു: ബിദാദി ടൗൺഷിപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന കർഷകർക്ക് ഏക്കറിന് 3 കോടിയിലധികം രൂപ നഷ്‌ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ. കർഷകരുടെയും പ്രതിപക്ഷ കക്ഷികളുടെയും പ്രക്ഷോഭം ശക്തമാവുന്ന സാഹചര്യത്തിലാണ് മുഖ്യമന്തിയുടെ നിർണായക പ്രഖ്യാപനം വന്നിരിക്കുന്നത്. ‘ഭൂമി നൽകുന്ന കർഷകർക്ക് മികച്ച വില നൽകാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മുൻ സർക്കാർ ഏക്കറിന് വെറും 25 ലക്ഷം രൂപ മാത്രമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ…

Read Full News

സ്വര്‍ണം ഞെട്ടിച്ചു; വന്‍ കുതിപ്പില്‍ സ്വര്‍ണവില, വെള്ളിയും പറക്കുന്നു, ഇന്നത്തെ പവന്‍ വില | Gold Rate Today Marked Huge Rise In Kerala; Consumers Deal Wisely This Market Condition, Details

Kerala oi-Ashif N Published: Tuesday, August 11, 2026, 9:57 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് 2000 രൂപയില്‍ അധികം പവന് വര്‍ധിച്ചു. സമീപ കാലത്ത് ഒറ്റയടിക്ക് ഇത്രയും രൂപ വര്‍ധിക്കുന്നത് ആദ്യമാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം. ആദ്യ 11 ദിവസം പിന്നിടുമ്പോള്‍ 8000 രൂപയില്‍ അധികമാണ് ഈ മാസം വര്‍ധിച്ചിരിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. സ്വര്‍ണവില താഴാനുള്ള സാധ്യതകള്‍ വിപണിയിലുണ്ട്. എന്നിട്ടും…

Read Full News

രാജ്യത്തെ ആദ്യ LED പ്രൊജക്ഷൻ Q-Luxon സ്‌ക്രീൻ; അല്ലു അർജുൻ്റെ AAA സിനിമാസ് വിശാഖപട്ടണത്തും | സിനിമാ വാർത്ത

Last Updated:Aug 11, 2026 10:18 AM IST 70 അടി നീളവും 30 അടി വീതിയുമുള്ള ഈ സ്‌ക്രീൻ ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ LED സിനിമാ സ്‌ക്രീൻ കൂടിയാണ് വിശാഖപട്ടണത്തിലെ ഏറ്റവും വലിയ LED സിനിമാ സ്ക്രീൻ അഭിനേതാവെന്ന നിലയിൽ നിന്ന് വിനോദ വ്യവസായരംഗത്തേക്ക് വ്യവസായ സാമ്രാജ്യം വിപുലീകരിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ (Allu Arjun). AAA സിനിമാസിൻറെ ഏറ്റവും പുതിയ മൾട്ടിപ്ലക്സ് തിയേറ്റർ വിശാഖപട്ടണത്ത് പ്രൗഢഗംഭീരമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുന്ന…

Read Full News

ഓണത്തിന് കൈരളിയിൽ വല്യേട്ടനില്ല; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ, 20 വർഷത്തെ ബന്ധം തീർന്നു..! | No Valyettan Movie On Kairali This Onam, Trolls On Social Media, A 25 Year Long Association Has Ended

Movie News oi-Nidhin Illikkambath Updated: Tuesday, August 11, 2026, 10:25 [IST] മലയാള സിനിമാ ചരിത്രത്തിൽ കഥ പറഞ്ഞ രീതി കൊണ്ടോ കഥാപാത്രങ്ങളുടെ പോരായ്‌മ കൊണ്ടോ അല്ലാതെ, ഒരു ഹിറ്റ് ചിത്രം ആയിരുന്നിട്ട് കൂടി ട്രോളർമാരുടെ സ്ഥിരം ഇരയായി മാറിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ വല്യേട്ടൻ. രണ്ടായിരത്തിലെ തുടക്കത്തിലെ തട്ടുപൊളിപ്പൻ മേക്കിംഗ് രീതിയും ചടുലമായ കഥ പറച്ചിലും ഒക്കെ കൊണ്ട് ഇന്നും പലരുടെയും ഫേവറേറ്റ് ലിസ്‌റ്റിൽ ഉൾപ്പെടെ ചിത്രം തിയേറ്ററിൽ വൻ വിജയമായിരുന്നു. എന്നാൽ…

Read Full News

ആഗസ്റ്റ് 17 മുതല്‍ ഈ രാശിക്കാരുടെ ശുക്രദശ ആരംഭിക്കും.. അളവറ്റ ധനം കൈയിലേക്ക്; നിങ്ങളുമുണ്ടോ? | Surya Gochar 2026: These Three Zodiac Signs Auspicious Times Will Be Begins From Auguest 17, Details

Astrology oi-Jithin TP Published: Tuesday, August 11, 2026, 7:14 [IST] ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യത്യസ്ത തരത്തിലായിരിക്കും വ്യക്തികളെ സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം…

Read Full News

നാള്‍ഫലം: ലഭിച്ച ജോലി നഷ്ടപ്പെടാന്‍ സാധ്യത, ദാമ്പത്യകലഹം, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും| Today Horoscope: There is a possibility of losing the job you have secured, marital conflicts, and you will receive government benefits.

Astrology oi-Sajitha Gopie Published: Tuesday, August 11, 2026, 6:00 [IST] മേടം – സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും. ഇടവം – അധ്വാനശേഷി കൂടും. കാര്യവിഘ്‌നങ്ങള്‍ മറികടക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. എല്ലാ രംഗത്തും വിജയിക്കും. മിഥുനം – ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും. ആഘോഷവേളകളില്‍ പങ്കെടുക്കും. കേസുകളില്‍ വിജയിക്കും. പിതൃസ്വത്ത് സംബന്ധമായി…

Read Full News

ധനുഷ് ഉറപ്പിച്ച് തന്നെ? കോയമ്പത്തൂരിലെ 5 മണ്ഡലങ്ങളിൽ പണി തുടങ്ങി..ലക്ഷ്യം വിജയ്?

Is Dhanush Joining Politics? Fans Association Start Campaigning In Coimbatoreധനുഷ് ഉറപ്പിച്ച് തന്നെ? കോയമ്പത്തൂരിലെ 5 മണ്ഡലങ്ങളിൽ പണി തുടങ്ങി..ലക്ഷ്യം വിജയ്? Source link

Read Full News

ശ്രീചിത്രയിൽ വീണ്ടും ജോലി ഒഴിവുകൾ; 27,000 രൂപ വരെ ശമ്പളം, അപേക്ഷിക്കാം|Job vacancies at Sree Chitra again; salary up to 27,000; apply now.

Jobs oi-Rakhi Published: Monday, August 10, 2026, 23:44 [IST] ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ ഒഴിവുകൾ. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം പ്രൊജക്ട് അസിസ്റ്റന്റ് മെക്കാനിക്കൽ എൻജിനീയറിങ് ആന്റ് ടെക്നോളജിയിൽ 3 വർഷത്തെ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. സി എ ഡി / സി എ എം / സി എ ഇ കോഴ്സുകളിൽ സർട്ടിഫിക്കറ്റ് യോഗ്യത അഭിലഷണീയം. ടൂൾ ആന്റ് ഡൈ മേക്കിംഗ്, സി…

Read Full News

‘വെറുതേ വായില്‍ തോന്നിയ ആരോപണം, കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥ’, തുറന്നടിച്ച് ദിലീപ്|”Baseless Allegations Made on a Whim, It’s Like Being Beaten with Hands and Legs Tied”: Dileep Hits Back.

Movie News oi-Sajitha Gopie Published: Monday, August 10, 2026, 23:27 [IST] നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ഒറ്റപ്പെടുത്താനും ഒരാളുടെ പോലും പിന്തുണ കിട്ടാതിരിക്കാനും പോലീസുകാർ പല പരിപാടികളും ഒപ്പിച്ചിരുന്നുവെന്ന് നടൻ ദിലീപ്. കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയായിരുന്നു 8-9 വർഷക്കാലമെന്നും ദിലീപ് പറയുന്നു. ആലുവയിൽ ഡോ. സിഎം ഹൈദരാലിയുടെ ആശുപത്രിയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ്. ദിലീപിന്റെ വാക്കുകൾ: ”ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ഒരു ഫേസിലൂടെ കടന്ന് പോയിക്കൊണ്ടിരുന്നത്….

Read Full News