Headlines

‘വന്ദേമാതരം മുഴുവൻ പാടിയില്ലെങ്കിൽ ശിക്ഷിക്കാൻ നിയമമില്ല’, വിഡി സതീശൻ പറഞ്ഞത് നുണയെന്ന് പി രാജീവ്|’There is no law to punish anyone for not singing Vande Mataram in full,’ says P Rajeev, calling VD Satheesan’s statement a lie.

Kerala oi-Sajitha Gopie Published: Thursday, August 13, 2026, 18:55 [IST] വന്ദേമാതരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് നുണയെന്ന് പി രാജീവ്. വന്ദേമാതരം മുഴുവൻ ആലപിച്ചില്ലെങ്കിൽ മൂന്നു വർഷം ജയിൽ ശിക്ഷ കിട്ടുന്ന നിയമം രാജ്യത്ത് വന്നുകഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. വന്ദേമാതരം പാടുന്നത് തടയുന്നതും പാടുമ്പോൾ ശല്യമുണ്ടാക്കുന്നതും കുറ്റകരമാക്കുന്ന നിയമമാണ് പാസ്സാക്കിയിട്ടുളളതെന്നും ആർഎസ്എസ് അജണ്ടയ്ക്ക് ഇല്ലാത്ത നിയമസാധുത നൽകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി രാജീവ്…

Read Full News

അമിത് ഷാ വന്നു; വന്ദേമാതരം ചൊല്ലി, 4 മിനുട്ടില്‍ സഭ പിരിഞ്ഞു, ഇനി അങ്കം ശീതകാല സമ്മേളനത്തില്‍ | Amit Shah Arrived, Vande Mataram Recited; House Adjourned Sine Die After Four Minutes, Session Over

India oi-Ashif N Updated: Thursday, August 13, 2026, 18:42 [IST] പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിച്ചു. അവസാനദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ലോക്‌സഭയിലെത്തി. ചര്‍ച്ചയോ വിശദീകരണമോ പ്രസ്താവനയോ ഒന്നും ഉണ്ടായില്ല. ലോക്‌സഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യംവിളി തുടങ്ങുമ്പോള്‍ തന്നെ സഭ അനിശ്ചികാലത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. നാല് മിനിറ്റ് പോലും തികയും മുമ്പ് ലോക്‌സഭ പിരിഞ്ഞു….

Read Full News

സൗദി അറേബ്യ പ്ലാന്‍ മാറ്റി; ഹോര്‍മുസും ചെങ്കടലും ഒഴിവാക്കി യാത്ര, പുതിയ രണ്ട് വഴികള്‍ ഇതാണ് | Saudi Arabia Plan Changed: Avoiding Travel Through Strait Of Hormuz And Bab Al Mandeb, Here New Route

Gulf oi-Ashif N Published: Thursday, August 13, 2026, 18:10 [IST] റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം വലിയ പ്രതിസന്ധിയുണ്ടാക്കിയ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഹോര്‍മുസ് വഴിയാണ് സൗദിയില്‍ നിന്നുള്ള ചരക്കുകളുടെ വലിയൊരു ഭാഗം വിദേശത്തേക്ക് പോയിരുന്നത്. ഈ പാത ഇറാന്‍ അടച്ചതോടെ ബാബുല്‍ മന്തിബ് വഴി ചെങ്കടലിലൂടെ ആയി ചരക്കു ഗതാഗതം. എന്നാല്‍ ഇവിടെ യമനിലെ ഹൂതികള്‍ തടസം സൃഷ്ടിച്ചതോടെ പുതിയ വഴിയാണ് സൗദിയില്‍ നിന്നുള്ള കപ്പലുകള്‍ പോകുന്നത്. സൗദിയുടെ എണ്ണപ്പാടങ്ങൡ നിന്ന്…

Read Full News

‘ഐശ്വര്യ ലക്ഷ്മിയുടെ വിവാഹത്തിന് ഒരു കിലോ സ്വർണം തയ്യാറാക്കിവെച്ച മാതാപിതാക്കൾ, നടി എല്ലാം തകർത്തെറിഞ്ഞു’|Aishwarya Lekshmi’s Parents Prepared 1 Kg Gold for Her Wedding, But She Ruined It All, Says Aleppey Ashraf

Movie News oi-Rakhi Updated: Thursday, August 13, 2026, 17:19 [IST] മായാനദിയിലെ അപ്പുവായി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിൻ്റെ ശക്തമായ നിലപാടുകൾക്ക് പലപ്പോഴും കൈയ്യടി ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല നിലവിൽ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ തിളങ്ങുന്നുണ്ട്. ഡോക്ടർ കരിയർ ഉപേക്ഷിച്ച് സിനിമയിലെത്തിയ താരം കൂടിയാണ് ഐശ്വര്യ. എന്നാൽ അവരുടെ മാതാപിതാക്കൾ നടിയുടെ തീരുമാനത്തെ ഇപ്പോഴും അംഗീകരിക്കുന്നില്ല. മാതാപിതാക്കളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും അപ്പാടെ തകർത്തെറിഞ്ഞുകൊണ്ട് മകൾ അഭിനയ രംഗത്തേക്ക് കടന്നുവന്നത്…

Read Full News

തീവ്ര ന്യൂനമർദ്ദം ; നാളെയും ശക്തമായ മഴ , 6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം|Rain Alert; Severe Depression, Heavy Rain to Continue Tomorrow, Alert Issued in 6 Districts

Kerala oi-Rakhi Published: Thursday, August 13, 2026, 16:40 [IST] വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ ഈ ന്യൂനമർദം 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ…

Read Full News

ഗള്‍ഫിലുള്ളവര്‍ക്ക് ഇന്ന് സ്വര്‍ണം വാങ്ങിയാല്‍ ലാഭം.. ഒരു ഗ്രാം പൊന്നിന് ഇന്ന് കുറഞ്ഞത് ഇത്ര | Gold Rate In Dubai Falls Today From August High, Check 24k, 22k Gold’s One Gram Rate Here, Details Inside

Gulf oi-Jithin TP Published: Thursday, August 13, 2026, 16:00 [IST] ദുബായ് സ്വര്‍ണ വിപണിയില്‍ ഇന്ന് നേരിയ ആശ്വാസത്തിന്റെ ദിനം. ആഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് പ്രാദേശിക വിലയില്‍ നേരിയ കുറവുണ്ടായി. എന്നിരുന്നാലും, മാസത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാണ് ഇപ്പോഴും വില തുടരുന്നത്. ഇന്ന് രാവിലെ 24-കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 529.75 ദിര്‍ഹമായിരുന്നു വില. ബുധനാഴ്ചയുണ്ടായിരുന്ന 533.25 ദിര്‍ഹത്തില്‍ നിന്ന് 3.50 ദിര്‍ഹത്തിന്റെ കുറവാണിത്. 22-കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍…

Read Full News

കൊച്ചിയില്‍ ജോലി നോക്കുന്നുണ്ടോ? വിവിധ കമ്പനികളില്‍ അവസരം, വേഗം അപേക്ഷിക്കൂ | Kochi Jobs: Various IT Companies Hiring New Joinees In Kochi, Check Full Details Inside

Jobs oi-Jithin TP Published: Thursday, August 13, 2026, 15:00 [IST] കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സിംഗുലാരിസ് ഫ്യൂച്ചര്‍ സെര്‍വ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ സ്ട്രാറ്റജിസ്റ്റ്, സീനിയര്‍ ഫുള്‍ സ്റ്റാക്ക് എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. സീനിയര്‍ ഫുള്‍ സ്റ്റാക്ക് എഞ്ചിനീയര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ തസ്തികളിലെ വിശദാംശങ്ങള്‍ നോക്കാം… ഡാറ്റാ സ്ട്രാറ്റജിസ്റ്റ് ഡാറ്റാ സ്ട്രാറ്റജി, ഡാറ്റാ ആര്‍ക്കിടെക്ചര്‍, അനലിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍…

Read Full News

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആഭരണം വാങ്ങുന്നുണ്ടോ? ഉച്ചയ്ക്ക് ശേഷമുള്ള പവന്‍ വില | Gold Rate Kerala Marked Huge Down Today Afternoon; Do Plan To Buy Gold? Here Latest Price Updates

Kerala oi-Ashif N Updated: Thursday, August 13, 2026, 14:44 [IST] കൊച്ചി: കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. രാവിലെ നേരിയ തോതില്‍ മുന്നേറ്റം നടത്തിയ പിന്നാലെയാണ് ഈ ഇടിവ്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുകയാണ്. ലാഭമെടുക്കല്‍ ശക്തമായതോടെ സ്വര്‍ണം വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് വില കുറയാന്‍ ഒരു കാരണം എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ക്രൂഡ് ഓയില്‍ വില കുറയാതെ നില്‍ക്കുന്നത് കാരണം ഡോളര്‍ സൂചിക കുതിപ്പിനുള്ള സാധ്യത കാണിക്കുന്നുണ്ട്. ഈ…

Read Full News

ബെംഗളൂരു കെഎസ്ആര്‍ടിസി അപകടത്തില്‍ ദുരൂഹത; മുട്ടയേറ് ഉണ്ടായോ? അന്വേഷണം തുടങ്ങി | Bengaluru KSRTC Accident; Was There An Egg Throwing Incident? Investigation Underway On Mystery

India oi-Ashif N Published: Thursday, August 13, 2026, 14:19 [IST] ബെംഗളൂരുവിലേക്ക് കോഴിക്കോട് നിന്ന് പോയ കെഎസ്ആര്‍ടിസി ബസ് ദിവസങ്ങള്‍ക്ക് മുമ്പ് ബിഡതിയില്‍ വച്ച് അപകടത്തില്‍ പെട്ടിരുന്നു. കണ്ടക്ടറും ക്ലീനറും മരിച്ച സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവര്‍ തുടര്‍ച്ചയായി ജോലി ചെയ്തതാണ് ദുരന്തത്തിന് ഇടയാക്കിയത് എന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ മതിയായ വിശ്രമം ഡ്രൈവര്‍ക്ക് ലഭിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബസ് അമിത വേഗതയിലായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. എങ്കിലും വേഗത കൂടിയാലും…

Read Full News

ഫിലിം എക്‌സ്‌പോ ഇന്ത്യ 2026-ന് ഊര്‍ജ്ജം പകര്‍ന്ന് ഇന്‍ഫ്‌ലുവന്‍സര്‍-മാധ്യമ സംഗമം | Film Expo India 2026 Builds Momentum with Influencer & Media Meet in New Delhi

Movie News oi-Jithin TP Published: Thursday, August 13, 2026, 14:02 [IST] ന്യൂഡല്‍ഹിയില്‍ നടന്ന ഇന്‍ഫ്‌ലുവന്‍സര്‍ & മീഡിയ മീറ്റിലൂടെ ‘ഫിലിം എക്‌സ്‌പോ ഇന്ത്യ 2026’-ന് ആവേശം പകരുന്നു. വിന്ദു ദാരാ സിംഗ്, സന്ദീപ് മാര്‍വ, പ്രീതി സപ്രു, അനില്‍ ജോര്‍ജ്ജ്, ഗുര്‍ചരണ്‍ സിംഗ്, മുകേഷ് കുമാര്‍ എന്നിവര്‍ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊപ്പം ഒത്തുചേര്‍ന്നു. 2026 ഓഗസ്റ്റ് 26 മുതല്‍ 30 വരെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കാനിരിക്കുന്ന ‘ഫിലിം എക്‌സ്‌പോ ഇന്ത്യ…

Read Full News