സ്വർണം വില 20,000 രൂപ വരെ ഇടിഞ്ഞെങ്കിലും ഇനി 16,000 രൂപ വരെ കൂടും: ഈ വർഷം തന്നെ 1.29 ലക്ഷത്തിലേക്ക്?|Gold Rate Fell by Up to Rs 20,000, But Could Rise by Rs 16,000: Will It Reach Rs 1.29 Lakh This Year?
Kerala oi-Rakhi Published: Thursday, September 10, 2026, 9:01 [IST] പശ്ചിമേഷ്യൻ സംഘർഷം ക്രൂഡ് വില ഉയർത്തുന്നതും പണപ്പെരുപ്പ ആശങ്ക വർധിച്ചതും സ്വർണത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയാണ് ഇപ്പോൾ നിക്ഷേപകരെ പ്രതിസന്ധിയിലാകുന്നത്. ഇതോടെ ആഗോള വിപണിയിൽ സ്വർണ വില വീണ്ടും താഴേക്ക് പോയി. രാജ്യാന്തര വിപണിയിൽ നിലവിൽ ഔണ്‍സിന് 4377 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഇനി സ്വർണത്തിൻ്റെ പോക്ക് എങ്ങോട്ടാണ്…