വിഴിഞ്ഞം സീപോർട്ടിൽ ഒഴിവ്: 36,000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ|job Vacancy at Vizhinjam Seaport: Salary Up to 36,000; Here’s How to Apply
Jobs oi-Rakhi Published: Wednesday, September 9, 2026, 19:36 [IST] വിഴിഞ്ഞം സീപോർട്ടിൽ വിവിധ തസ്തികളിൽ ഒഴിവ്. ആകെ അഞ്ച് ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്) ഒരു ഒഴിവാണ് ഉള്ളത്. സിവിൽ എൻജിനീയറിങിൽ ബി.ഇ / ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം കൂടാതെ ഫുൾ ടൈം എം.ബി.എ / പി.ജി.ഡി.എം (ഓപ്പറേഷൻസ് മാനേജ്മെന്റ് / ലോജിസ്റ്റിക്സ് ആൻ്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് /…