ബെംഗളൂരിൽ നിന്ന് 7 മണിക്കൂർ കൊണ്ട് മാംഗളൂരിലെത്തി വന്ദേഭാരത്; പുതിയ സർവ്വീസ് ഉടൻ ആരംഭിക്കും?|Vande Bharat Reaches Mangaluru from Bengaluru in 7 Hours; Trial Run a Success?
Travel oi-Rakhi Published: Thursday, September 10, 2026, 16:16 [IST] ബെംഗളൂരിനേയും മംഗളൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ പരീക്ഷണ ഓട്ടം വിജയകരം. 7 മണിക്കൂർ കൊണ്ടാണ് ട്രെയിൻ യാത്ര പൂർത്തിയാക്കിയത്.രാവിലെ 6.50 ഓടെ യശ്വന്ത്പൂരിൽ നിന്നും പുറപ്പെട്ട ട്രെയിൻ 7 മണിക്കൂർ 5 മിനിറ്റ് കൊണ്ട് ഉച്ചയ്ക്ക് 1.55 ഓടെ മംഗളൂരു ജങ്ഷനിൽ എത്തി. ഇത് രണ്ടാം തവണയാണ് വന്ദേഭാരത് ഈ റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. സപ്റ്റംബർ അഞ്ചിനായിരുന്നു ആദ്യം ട്രയൽ നടത്തിയത്.അന്ന്…