ദുബായ് വിമാനത്താവളം ലക്ഷ്യമാക്കി എത്തിയത് 17 ബാലിസ്റ്റിക് മിസൈലുകള്‍! കണക്കുകള്‍ പുറത്ത് | Dubai Airport Deal With 17 Ballistic Missile Strikes During Middle East Clash Says Airport CEO, Details
Gulf oi-Jithin TP Published: Thursday, September 10, 2026, 18:57 [IST] മീഡില്‍ ഈസ്റ്റില്‍ ഈ വര്‍ഷമുണ്ടായ സംഘര്‍ഷത്തിനിടെ 111 ഭീഷണി മുന്നറിയിപ്പുകളെയും 17 ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെയും ദുബായ് എയര്‍പോര്‍ട്ട്സ് അതിജീവിച്ചതായി സിഇഒ പോള്‍ ഗ്രിഫിത്ത്സ്. ഇവയില്‍ മിക്കവയും വളരെ കുറഞ്ഞ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കിയുള്ളൂ എന്നും, പരിക്കേറ്റവരെല്ലാം ഇപ്പോള്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ദുബായ് മീഡിയ ഓഫീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരം. അസാധാരണമായ…