Headlines

ബെംഗളൂരിലേക്ക് വീണ്ടുമൊരു വന്ദേഭാരത് സർവ്വീസ്? 20 കോച്ചുള്ള സ്ലീപ്പർ..വെറും 15 മണിക്കൂർ മതി|Bengaluru May Get Another Vande Bharat Sleeper Service; 20-Coach Train Could Complete Journey in Just 15 Hours

Travel oi-Rakhi Updated: Friday, August 7, 2026, 9:28 [IST] ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പറിന് പുറമെ ബെംഗളൂരിലേക്ക് മറ്റൊരു വന്ദേഭാരത് സ്ലീപ്പർ കൂടി ലഭിച്ചേക്കുമെന്ന് സൂചന. വിശാഖപട്ടണത്തിനും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ പുതിയൊരു വന്ദേഭാരത് വേണമെന്ന നിർദേശം ദക്ഷിണ തീര റെയിൽവെയാണ് മുന്നോട്ട് വെച്ചത്. ആഴ്ചയിൽ ആറ് ദിവസം സർവ്വീസ് നടത്തുന്ന തരത്തിൽ പുതിയൊരു സർവ്വസിനാണ് ചീഫ് ട്രെഫിക് പ്ലാനിംഗ് മാനേജർ ശുപാർശ ചെയ്തിരിക്കുന്നത്. ബെംഗളൂരു റെയിൽവെ മേഖല കൈകാര്യം ചെയ്യുന്നത് തെക്കുപടിഞ്ഞാറൻ റെയിൽവേയാണ്. ആന്ധ്രാപ്രദേശിന്റെയും…

Read Full News

‘മുല്ലപ്പെരിയാർ വിഷയത്തിൽ ഞാൻ കാണിച്ച ചങ്കൂറ്റം മറ്റാർക്കുമില്ല, അന്ന് തമിഴ്‌നാട് ചാരൻ എന്നാണ് വിളിച്ചത്’; ദേവൻ | Devan Says That No One Else Showed The Courage He Did Regarding The Mullaperiyar Issue

Movie News oi-Nidhin Illikkambath Published: Friday, August 7, 2026, 10:47 [IST] മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് ദേവൻ. സിനിമയിൽ എത്തിയിട്ട് നാല് പതിറ്റാണ്ടിൽ അധികമായെങ്കിലും ദേവൻ അതിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ആളല്ല. രാഷ്ട്രീയത്തിലും അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രധാന തർക്കവിഷയമായ മുല്ലപ്പെരിയാറിൽ പ്രശ്‌ന പരിഹാരത്തിനായി ശ്രമിച്ച തന്റെ മുൻ അനുഭവത്തെ കുറിച്ച് സമകാലിക മലയാളത്തോട് തുറന്ന് സംസാരിക്കുകയാണ് അദ്ദേഹം. ദേവന്റെ വാക്കുകൾ രാഷ്ട്രീയത്തിൽ ഒരുപാട്…

Read Full News

അടച്ച കോടതിക്കുള്ളിൽ സംഗീത വിവാഹമോചനം വേണ്ടെന്നുവെച്ചോ? വിജയ്‌യും സംഗീതയും ഒന്നിക്കുന്നോ?

ലണ്ടനിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ ഹാജരായ സംഗീത, ഏകദേശം 20 മിനിറ്റോളം ജഡ്ജിക്ക് മുന്നിൽ വിശദീകരണം നൽകി Source link

Read Full News

യുഎഇയിൽ കാലാവസ്ഥ അസ്ഥിരം; വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത, പരമാവധി താപനില 49 ഡിഗ്രി വരെ! | Unsettled Weather In UAE; Rain Likely In Various Areas With Maximum Temperatures Reaching Up To 49 Degrees

Gulf oi-Nidhin Illikkambath Published: Friday, August 7, 2026, 11:26 [IST] യുഎഇ: യുഎഇയിലെ കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി. കിഴക്കൻ, തെക്കൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് ശേഷം സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഓഗസ്‌റ്റ് 7 വരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാനിടയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചതാണ്. കിഴക്ക്…

Read Full News

ഓണത്തിന് സ്പെഷ്യൽ വന്ദേഭാരത് വരുമോ? തിരക്ക് കുറക്കാൻ 112 സർവ്വീസുകളുമായി റെയിൽവെ|Will there be a special Vande Bharat for Onam? Railways with 112 services to reduce congestion

Travel oi-Rakhi Published: Friday, August 7, 2026, 16:08 [IST] കൊച്ചി: ഓണത്തിരക്കിനിടെ ആശ്വാസ നടപടിയുമായി റെയിൽവെ. തിരക്ക് പരിഗണിച്ച് 112 സ്പെഷ്യൽ ട്രെയിനുകൾ റെയിൽവെ പ്രഖ്യാപിച്ചു. 54 സർവീസുകൾ ദക്ഷിണ റെയിൽവേയാണ് പ്രഖ്യാപിച്ചത്. ബാക്കി വരുന്ന 58 സർവീസുകൾ മറ്റ് റെയിൽവേ സോണുകളാണ് നടത്തുക. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയായിരിക്കും സ്പെഷ്യൽ സർവ്വീസുകൾ ഉണ്ടാകുക. തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ നിന്നതെല്ലാം കേരളത്തിലേക്ക്…

Read Full News

ബെംഗളൂരു ട്രാഫിക് ബ്ലോക്ക് മറന്നേക്കൂ, ഇനി യാത്ര ‘സൂപ്പർ ഫാസ്റ്റ്’: മെട്രോ ബ്ലൂ ലൈൻ പദ്ധതി ഉടൻ?|Bengaluru Traffic Woes to End? Travel to Get ‘Super Fast’ as Metro Blue Line Project Nears Completion

India oi-Rakhi Published: Friday, August 7, 2026, 11:47 [IST] ബെംഗളൂരു നിവാസികളെ സംബന്ധിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയോളം തലവേദന തീർക്കുന്ന മറ്റൊന്നില്ല. പലപ്പോഴും മണിക്കൂറുകളോളം വാഹനങ്ങളുമായി കുടുങ്ങി കിടക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ വൈകാതെ തന്നെ ഈ യാത്ര ദുരിതത്തിന് പരിഹാരമാകും. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോ ബ്ലൂ ലെൻ പ്രൊജക്ടിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതുവരെ 72 ശതമാനം പണികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ബെംഗളൂരു നമ്മ മെട്രോയിലെ…

Read Full News

രാജ്യത്തെ പുതിയ വാഹനങ്ങളിൽ വി2വി സംവിധാനം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം; അപകടങ്ങൾ കുറയുമോ? | Centre Set To Introduce V2V System In New Vehicles Across The Country; Will Accidents Decrease?

India oi-Nidhin Illikkambath Published: Friday, August 7, 2026, 13:16 [IST] ഇന്ത്യയിൽ പുതുതായി നിർമ്മിക്കുന്ന വാഹനങ്ങളിൽ വാഹനങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയ സംവിധാനം (വി2വി) നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുകയാണ്. 2028 ഒക്ടോബർ 1 മുതൽ പുതിയതായി നിർമിക്കുന്ന എൽ, എം, എൻ വിഭാഗങ്ങളിലെ എല്ലാ വാഹനങ്ങളിലും ഈ സംവിധാനം നിർബന്ധമാക്കാനാണ് കരട് വിജ്ഞാപനത്തിലെ നിർദ്ദേശം. 1989ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്. അന്തിമ…

Read Full News

ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിൽ ഇരുന്ന് ടൈറ്റിൽ ലോഞ്ച് ചെയ്ത ടൊവിനോ-നസ്രിയ ചിത്രം ‘ഗ്രാസ്യാസ് എൽ ക്ലാസിക്കോ’ കേരള ഷെഡ്യൂൾ പാക്കപ്പ് | സിനിമാ വാർത്ത

Last Updated:Aug 07, 2026 3:58 PM IST ‘നാടുവാഴികൾ’ സിനിമയിലെ ‘രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ…’ എന്ന ഗാനമാണ് ആഘോഷത്തിനിടയിൽ പശ്ചാത്തലത്തിൽ പ്ലേ ചെയ്തിരുന്നു ഗ്രാസ്യാസ് എൽ ക്ലാസിക്കോ ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഗ്രാസ്യാസ് എൽ ക്ലാസിക്കോ’ കേരളത്തിലെ ഷെഡ്യൂൾ പാക്കപ്പായി. ചിത്രീകരണം പൂർത്തിയായ വിശേഷം കേക്ക് മുറിച്ചാണ് അണിയറ പ്രവർത്തകർ ആഘോഷിച്ചത്. ‘നാടുവാഴികൾ’ സിനിമയിലെ ‘രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ…’ എന്ന ഗാനം ആഘോഷത്തിനിടയിൽ പശ്ചാത്തലത്തിൽ പ്ലേ ചെയ്തിരുന്നു. ചിത്രത്തിന്…

Read Full News

കൊച്ചിക്കാർക്ക് ആശ്വാസം; ഇനി ദീർഘദൂര ട്രെയിനുകൾ കൂടുതൽ കിട്ടും, എറണാകുളം ജംഗ്‌ഷൻ പ്ലാറ്റ്‌ഫോമുകൾ നീട്ടും | Relief For Kochi Residents; More Long Distance Trains To Be Available, Ernakulam Junction Platforms To Be Extended

Kerala oi-Nidhin Illikkambath Updated: Friday, August 7, 2026, 14:25 [IST] കൊച്ചി: എറണാകുളം ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളും ദീർഘിപ്പിക്കാൻ നിർദ്ദേശം മുന്നോട്ടുവച്ച് തിരുവനന്തപുരം ഡിവിഷൻ. കൂടുതൽ കോച്ചുകളുള്ള ദീർഘദൂര ട്രെയിനുകൾക്ക് ആവശ്യമായ നീളത്തിലുള്ള പ്ലാറ്റ്‌ഫോമുകൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ പ്ലാറ്റ്‌ഫോം ലഭ്യമല്ലാത്തതിനാൽ സ്‌റ്റേഷന്റെ പുറത്തുവച്ച് ട്രെയിനുകൾ കാത്തുനിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. നിലവിൽ എറണാകുളം ജംഗ്‌ഷനിലെ പ്ലാറ്റ്‌ഫോം രണ്ടിന്റെ ദീർഘിപ്പിക്കൽ പ്രവൃത്തിക്ക് മാത്രമാണ് അനുമതി…

Read Full News

നബിദിനം പ്രമാണിച്ച് യുഎഇ അവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസത്തിന് ശേഷം ജോലിക്കെത്താം | UAE Announced (Nabi Dinam) Public Holiday On August 28, Oman Holiday On August 27 For Prophet’s Birthday

Gulf oi-Ashif N Published: Friday, August 7, 2026, 14:49 [IST] ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി യുഎഇ ഭരണകൂടം പൊതു അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് അവധി. യുഎഇയില്‍ ശനി, ഞായര്‍ ദിവസങ്ങള്‍ അവധി ആയതിനാല്‍ മൂന്ന് ദിവസം തുടര്‍ച്ചയായ അവധി കിട്ടും. അതായത്, ഓഗസ്റ്റ് 27ന് ജോലി കഴിഞ്ഞാല്‍ ഓഗസ്റ്റ് 31നാകും വീണ്ടും ഓഫീസില്‍ എത്തേണ്ടി വരിക. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവധി ബാധകമാണ് എന്ന്…

Read Full News