Headlines

Actor Mohan | വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹന് ഒരു മകനുണ്ട്; മകനെക്കുറിച്ചും ഇവിടെ എത്താനുണ്ടായ കാരണമെന്തെന്നും നടൻ

കടം പെരുകിയതും, മോഹന് ചെന്നൈയിലെ പോഷ് ഏരിയയായ പോയസ് ഗാർഡനിലെ അപ്പാർട്ട്മെന്റ് വിൽക്കേണ്ടതായി വന്നു. ജയലളിതയുടെ ഉപദേശത്തെ തുടർന്ന് വാങ്ങിയ ഈ വസ്തു, ഒരു മികച്ച നിക്ഷേപം എന്ന നിലയിലാണ് അവർ മോഹന് ശുപാർശ ചെയ്തത് Source link

Read Full News

Thudakkam Review: പ്രണവിനെ കടത്തി വെട്ടിയോ വിസ്മയ മോഹൻലാൽ? ‘തുടക്കം’ കണ്ട പ്രേക്ഷകർ പറയുന്നത്| Has Vismaya Mohanlal outshone Pranav Mohanlal in her debut movie? Here’s what audiences are saying after watching Thudakkam.

Movie News oi-Sajitha Gopie Published: Friday, August 7, 2026, 13:38 [IST] സിനിമയുമായി ബന്ധപ്പെട്ടതല്ലാത്ത വിവാദങ്ങളുടെ അകമ്പടിയോടെയാണ് വിസ്മയ മോഹന്‍ലാലിന്റെ ആദ്യചിത്രം ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. സിജെപി സമരത്തിന് എതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച വിസ്മയയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണവും ഒപ്പം തുടക്കം സിനിമയ്ക്ക് എതിരെ ക്യാംപെയ്‌നും നടക്കുന്നു. ജൂഡ് ആന്തണി സംവിധാനം ചെയ്ത തുടക്കത്തിലൂടെ മോഹന്‍ലാല്‍ കുടുംബത്തില്‍ നിന്ന് മൂന്നാമത്തെ ആളായാണ് വിസ്മയ സിനിമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്. വിസ്മയ മോഹന്‍ലാല്‍ വിസ്മയിപ്പിച്ചോ…

Read Full News

‘ഇപ്പോഴും ടെൻഷൻ ആണ്, ചുണ്ടൊക്കെ വരണ്ട്, നാവൊക്കെ താണ് പോകുന്ന അവസ്ഥ’, വിസ്മയയെ പിന്തുണച്ച് സീമ| Seema G Nair comes in support of Vismaya Mohanlal, I’m still anxious; my lips go dry and my tongue feels numb.”

Movie News oi-Sajitha Gopie Published: Friday, August 7, 2026, 12:32 [IST] സിജെപി സമരത്തെ പിന്തുണച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഏതാനും ദിവസങ്ങളായി സൈബർ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. പറഞ്ഞ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കൂടി വ്യക്തമാക്കിയതോടെ സൈബർ ആക്രമണം ശക്തമായി. വിസ്മയയുടെ ആദ്യ ചിത്രമായ തുടക്കത്തിന് എതിരെയും ഹേറ്റ് ക്യാംപെയ്ൻ നടക്കുന്നു. വിസ്മയയെ ബോഡി ഷെയ്മിംഗ് അടക്കം ചെയ്തുകൊണ്ടുളള പോസ്റ്റുകളും കമന്റുകളുമുണ്ട്. സൈബർ ആക്രമണത്തിന്റ പശ്ചാത്തലത്തിൽ വിസ്മയ മോഹൻലാലിനെ…

Read Full News

Trisha | 'വിജയ് തൃഷയെ സ്നേഹിക്കുന്നുണ്ടാവാം; പക്ഷേ തൃഷയ്ക്ക് ഇഷ്‌ടം ആ പ്രമുഖനെ'; ഗായിക സുചിത്ര പറഞ്ഞത്

തൃഷയും വരുൺ മണിയനും തമ്മിലുള്ള വിവാഹം മുടങ്ങാൻ കാരണം ഇദ്ദേഹമെന്നും സുചിത്ര ആരോപിച്ചിരുന്നു Source link

Read Full News

ആപ്പിൾ നൽകിയില്ലേലും ഫ്ലിപ്‌കാർട്ട് തരും കിടിലൻ ഓഫർ; ഐഫോൺ 15യ്ക്ക് കിട്ടും ഡിസ്‌കൗണ്ട്, അന്തിമ വില? | iPhone 15 Discounts Flipkart Freedom Sale; Offers Savings Of Rs 6,901 Check Final Price And Other Details

Technology oi-Nidhin Illikkambath Published: Friday, August 7, 2026, 12:42 [IST] ഇന്ത്യയിലെ സ്‍മാർട്ട് ഫോൺ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. ഒരുകാലത്ത് ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറിയിരിക്കുന്നു. ആപ്പിൾ വിപണിയിൽ മുൻനിരയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ. ആപ്പിളിനെ സംബന്ധിച്ച് ഇന്ത്യൻ വിപണി ഇപ്പോൾ നിർണായക ഇടമാണ്. അതുകൊണ്ട് തന്നെ അവർ വിൽപ്പനയിൽ…

Read Full News

ലുലു ഗ്രൂപ്പ് ഗുജറാത്തില്‍ ഇറക്കുന്നത് 4000 കോടി; 21 ഏക്കറില്‍ ഷോപ്പിങ് മാളും പഞ്ചനക്ഷത്ര ഹോട്ടലും | Lulu Group Invest In Gujarat 4000 Cr; Shopping Mall, Five Star Hotel, Residential Apartments In Plan

India oi-Ashif N Published: Friday, August 7, 2026, 12:18 [IST] പ്രവാസി വ്യവസായി എംഎ യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വന്‍ നിക്ഷേപം നടത്തുന്നുണ്ട്. ഗുജറാത്തില്‍ നടത്തുന്ന 4000 കോടി രൂപയുടെ നിക്ഷേപം അതില്‍ പ്രധാനപ്പെട്ടതാണ്. അഹമ്മദാബാദില്‍ അടുത്തിടെ വാങ്ങിയ 21 ഏക്കറിലാണ് ഷോപ്പിങ്മാള്‍ ഉള്‍പ്പെടെ വരുന്നത്. 15000 പേര്‍ക്ക് ജോലി നല്‍കുന്ന പദ്ധതിയാണിത്. ആന്ധ്ര പ്രദേശിലും കോടികളുടെ നിക്ഷേപം ലുലു ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ പ്രാദേശിക എതിര്‍പ്പിനെ…

Read Full News

Sun Pharma Diabetes Awareness: Are artificial sweeteners safe alternatives to sugar for diabetics? Here’s what you need to know.| പഞ്ചസാരയ്ക്ക് പകരക്കാരനായി കൃത്രിമ മധുരങ്ങൾ പ്രമേഹരോഗികൾക്ക് സുരക്ഷിതമാണോ? അറിയാം

Partner Content oi-Sajitha Gopie Updated: Friday, August 7, 2026, 9:50 [IST] പ്രമേഹബാധിതരുടെ എണ്ണം ലോകമെമ്പാടും വർദ്ധിച്ചുവരികയാണ്. പ്രമേഹരോഗികൾ ആദ്യം തന്നെ ഒഴിവാക്കുന്ന ഒന്നാണ് മധുരം. ഇന്നത്തെ കാലത്ത് പഞ്ചസാരയ്ക്ക് പകരക്കാരനായി ‘ആർട്ടിഫിഷ്യൽ സ്വീറ്റ്നറുകൾ’ അഥവാ കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നത് സർവ്വസാധാരണമായിരിക്കുകയാണ്. പ്രമേഹ രോഗികളും ഇത് സുരക്ഷിതമാണെന്ന് കരുതുന്നു. ഷുഗർ-ഫ്രീ ബിസ്ക്കറ്റുകൾ, ഡയറ്റ് സോഡകൾ, മധുരപലഹാരങ്ങൾ എന്നിവയിലെല്ലാം കൃത്രിമ മധുരങ്ങൾ ചേർക്കാറുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുന്നത് പ്രമേഹരോഗികൾക്ക് പൂർണ്ണമായും സുരക്ഷിതമാണോ? രക്തത്തിലെ ഗ്ലൂക്കോസ് നിലയെ…

Read Full News

സ്വര്‍ണം ഇന്നും വില കൂടി; എങ്കിലും ആശ്വാസം, മാറാതെ വെള്ളി വില, 18 കാരറ്റിന് 90000 കടന്നു | Gold Rate Today Rises Low Level; If Consumer Like To Buy Gold Ornaments This Carat Can Select, Details

Kerala oi-Ashif N Published: Friday, August 7, 2026, 9:55 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വലിയ തോതില്‍ ഉയര്‍ന്നെങ്കിലും ഇന്ന് നേരിയ വര്‍ധനവാണുള്ളത്. 22 കാരറ്റ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 240 രൂപയും പത്ത് ഗ്രാമിന് 2400 രൂപയുമാണ് ഇന്നത്തെ വില. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം, അമേരിക്കയിലെ തൊഴില്‍ മേഖലയിലെ പുതിയ കണക്കുകള്‍, യുഎസ്…

Read Full News

സർക്കാരിനെ വിമർശിച്ചു, കടലിൽ കാണാതായ ജോണിന്റെ മകൾക്ക് നേരെ സൈബർ ആക്രമണം | Criticized the government; cyberattack targets the daughter of John, who went missing at sea.

Kerala oi-Sajitha Gopie Published: Thursday, August 6, 2026, 22:40 [IST] വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ ജിജിക്ക് നേരെ സൈബർ ആക്രമണം. ജോണിനെ കാണാതായി 7 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. ഇതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ജിജി രംഗത്ത് വന്നിരുന്നു. കടലിൽ കാണാതായവരെ കണ്ടെത്താനുളള രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന വിമർശനമാണ് ജിജി ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി വിഡി സതീശൻ കടപ്പുറത്ത് പോകുന്നത് പ്രശ്നമാകും എന്ന…

Read Full News