Headlines

ഭർത്താവ് വിട്ട് പോയി; മകൻ കൂടെയില്ല; മുൻകാല നടി 80-ാം വയസിൽ തനിച്ച് താമസിക്കുന്നു

വർഷങ്ങൾക്കുമുമ്പ് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞെങ്കിലും അദ്ദേഹത്തോടോ കുടുംബാംഗങ്ങളോടോ യാതൊരു വിരോധവുമില്ലെന്ന് ഉഷ നാദ്കർണി വ്യക്തമാക്കിയിട്ടുണ്ട് Source link

Read Full News

മഹാലക്ഷ്‌മി രാജയോഗം വരുന്നു; ഇവരുടെ പ്രണയം വിവാഹത്തിലെത്തും, ജോലി തേടുന്നവർക്ക് നല്ല വാർത്ത! | Maha Lakshmi Rajayogam 2026; These Zodiac Signs Romance Will Lead To Marriage And Good News For Job Seekers

Astrology oi-Nidhin Illikkambath Published: Friday, August 7, 2026, 8:00 [IST] വേദ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി വരിക. ഇത്തരം രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക…

Read Full News

സ്വർണവില പവന് 50,000 വരെ കൂടാം; വിഷമിക്കേണ്ട, സ്വർണം ഇങ്ങനെ വാങ്ങൂ,ലാഭമെന്ന് വ്യാപാരികൾ|Gold Rate Could Jump Upto 50,000 Per Oavan; Don’t Worry,Jewellers Share a Smart Way to Buy Gold

Kerala oi-Rakhi Published: Friday, August 7, 2026, 8:14 [IST] സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. പാശ്ചിമേഷ്യൻ സംഘർഷം അയഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് കേരളത്തിലും വില വർധനവിന് വഴിവെച്ചത്. അതേസമയം ഇനിയും സ്വർണം കുതിക്കുമെന്ന് തന്നെയാണ് വ്യാപാരികൾ പറയുന്നത്. വില 2 ലക്ഷം വരെ ഉയരാനുള്ള സാധ്യത തള്ളാനാകില്ലെന്ന് ഓൾ കേരള ഗോൾഡ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്ര പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ്…

Read Full News

ഷഹ്ബാസ് നേരത്തെ മക്കയില്‍ എത്തി; ഉര്‍ദുഗാന്‍ ഇന്ന്, 3 കാര്യങ്ങളില്‍ ഇറാന്‍ ഭയക്കണം, തുര്‍ക്കി പട വരുമോ? | Saudi Arabia, Pakistan And Turkey Joint Defence Pact: Why Iran Should Be Worried? Three Reasons

Gulf oi-Ashif N Published: Friday, August 7, 2026, 16:54 [IST] സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെക്കുന്നതില്‍ രണ്ട് രാജ്യങ്ങള്‍ക്കാണ് വലിയ ആശങ്ക. ഒന്ന് ഇറാനും മറ്റൊന്ന് ഇസ്രായേലിനും. മുസ്ലിം രാജ്യങ്ങളിലെ മൂന്ന് പ്രബലരാണ് ഒന്നിക്കുന്നത്. മൂന്ന് വര്‍ഷമായി നടത്തിവന്ന ചര്‍ച്ചയുടെ ഫലമാണ് കരാര്‍. പാകിസ്താനും സൗദിയും നേരത്തെ പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഇപ്പോള്‍ തുര്‍ക്കി കൂടി ഒപ്പം ചേരുകയാണ്. കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ കൂടി…

Read Full News

സ്വര്‍ണവില കുറയാന്‍ കാത്തിരുന്നവര്‍ക്ക് വന്‍തിരിച്ചടി; ജനുവരിക്ക് ശേഷം റെക്കോഡിലേക്ക് കുതിക്കാന്‍ പൊന്ന് | Gold Rate: There Is A Strong Chance Gold To Cross Record After Januray, Check Possibilities Here, Details

India oi-Jithin TP Published: Friday, August 7, 2026, 16:48 [IST] ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായതോടെ ജനുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലേക്കാണ് വില നീങ്ങുന്നത്. നിലവില്‍ ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,200 ഡോളറിന് മുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് നയതന്ത്രപരമായ പരിഹാരം ഉണ്ടായേക്കുമെന്ന പ്രതീക്ഷയും, യുഎസിലെ പലിശനിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച സാധ്യതകള്‍ കുറഞ്ഞതും ഈ മുന്നേറ്റത്തിന് കാരണമായി. നിര്‍ണായകമായ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെയാണ് ഈ മാറ്റങ്ങള്‍. സ്‌പോട്ട് ഗോള്‍ഡ് വില 0.60…

Read Full News

ബെംഗളൂരു മെട്രോ യാത്രക്കാർക്ക് ആശ്വാസം; പർപ്പിൾ, ഗ്രീൻ ലൈനുകളിലെ ട്രെയിനുകളുടെ സുരക്ഷാ പരിശോധന ഉടൻ | Bengaluru Metro; Safety Inspections For New Trains On The Purple And Green Lines To Take Place Soon

India oi-Nidhin Illikkambath Published: Friday, August 7, 2026, 8:42 [IST] ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ മെട്രോ പാതകൾക്കായി പുതുതായി എത്തിച്ച ട്രെയിനുകളുടെ സുരക്ഷാ പരിശോധന ഉടൻ നടത്തും. കമ്മീഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റി (ദക്ഷിണ മേഖല) നേതൃത്വം നൽകുന്നതാണ് ഈ പരിശോധന. യാത്രക്കാർക്കായി ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതിന് മുമ്പുള്ള നിയമപരമായ അവസാനഘട്ട നടപടിയാണിത്. പ്രധാന പരിശോധനയ്ക്ക് മുന്നോടിയായി വെള്ളിയാഴ്‌ച രാത്രി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും സിഎംആർഎസ്…

Read Full News

വിജയ്ക്ക് ആശ്വാസം; ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചു, ആ നടി ഇപ്പോഴും ‘അവ്യക്തം’ | Vijay Wife Sangeetha Withdraws Divorce Petition; She Appeared In Video Conference, Relief To CM Vijay

India oi-Ashif N Published: Friday, August 7, 2026, 16:32 [IST] ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് എതിരെ ഭാര്യ സംഗീത സ്വര്‍ണലിംഗം സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചു. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. വിജയ്ക്ക് വലിയ ആശ്വാസമാണിത്. ഇതോടെ കോടതി നടപടികള്‍ അവസാനിച്ചു. വിജയുടെ കുടുംബം നടത്തിയ ഇടപെടലാണ് സംഗീതയുടെ പിന്മാറ്റത്തിന് കാരണം എന്നാണ് സൂചന. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്. ലണ്ടനില്‍…

Read Full News

മണ്ഡല പുനർനിർണയ ബില്ല്; നിർണായക നീക്കവുമായി വിജയ് സർക്കാർ, എംപിമാരുടെ യോഗം വിളിച്ചു ചേർക്കും | Delimitation Bill; Vijay Government Makes A Crucial Move To Convene A Meeting Of MPs

India oi-Nidhin Illikkambath Published: Friday, August 7, 2026, 9:22 [IST] ചെന്നൈ: കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ലോക്‌സഭാ മണ്ഡല പുനർനിർണയ ബില്ല് ചർച്ച ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ എംപിമാരുടെയും യോഗം വിളിച്ചുചേർക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ശനിയാഴ്‌ചയാണ് യോഗം നടക്കുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പിൽ എല്ലാ ലോക്‌സഭാ, രാജ്യസഭാ അംഗങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡല അതിർത്തി പുനർനിർണായ നടപടിയിലൂടെ തമിഴ്‌നാടിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയുണ്ടാകുമെന്ന നിലപാടാണ് മുഖ്യമന്ത്രി വിജയ് നേരത്തെ സ്വീകരിച്ചിരുന്നത്….

Read Full News

അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി എംഎ യൂസഫലി; ഗുജറാത്തിലെ മാളിനെ കുറിച്ച് ചർച്ച ചെയ്‌തു | M A Yusuff Ali Met Amit Shah Discussed The Shopping Mall Project In Gujarat

India oi-Nidhin Illikkambath Updated: Friday, August 7, 2026, 16:23 [IST] ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പിന്റെ എംഡിയുമായ എംഎ യൂസഫലി. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് എംഎ യൂസഫലി കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ പങ്കുവച്ചത്. ഓഗസ്‌റ്റ് ആറിനാണ് ഇരുവരും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച നടന്നത്. ഗുജറാത്തിലെ പ്രധാന നഗരങ്ങളായ അഹമ്മദാബാദിനും ഗാന്ധി നഗറിനും ഇടയിൽ വരാനിരിക്കുന്ന വമ്പൻ ഷോപ്പിങ് മാളിനെ കുറിച്ച് കൂടിക്കാഴ്‌ചയിൽ ചർച്ച ചെയ്‌തുവെന്നാണ്…

Read Full News

നാള്‍ഫലം: വിദേശത്തുള്ളവര്‍ക്കു നല്ല സമയം, നഷ്ടവസ്തുക്കള്‍ തിരിച്ചുകിട്ടും, കേസുകളില്‍ വിജയിക്കും| Today Horoscope: A Favorable Time for Those Abroad, Lost Items May Be Recovered, Success Likely in Legal Cases

Astrology oi-Sajitha Gopie Published: Friday, August 7, 2026, 9:26 [IST] മേടം – ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ശ്രവിക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ഓഹരി വിപണിയും ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കണം. ബന്ധുജനങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ഇടവം – സജ്ജനപ്രീതി ഉണ്ടാകും. ദൈവികാനുഷ്ഠാനങ്ങള്‍ക്കു പണം ചെലവഴിക്കും. കുടുംബസമാധാനം ഉണ്ടാകും. വരുമാനം വര്‍ധിക്കും. കേസുകളില്‍ വിജയിക്കും. മിഥുനം – എല്ലാ കാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും. നിരന്തരമായ അതിഥി സല്‍ക്കാരം വീട്ടമ്മമാരെ…

Read Full News