Headlines

This is a disaster-hit land; you need to calm down a bit,’ Abin Varkey MLA hits back at critics| ”ഇതൊരു ദുരന്ത ഭൂമിയാണ്, നിങ്ങൾ പൊടിക്കൊന്ന് അടങ്ങണം “; വിമർശകരോട് അബിൻ വർക്കി

Kerala oi-Sajitha Gopie Published: Friday, August 7, 2026, 23:03 [IST] മഴക്കെടുതിൽ കോന്നിയിലേക്ക് മന്ത്രി പിസി വിഷ്ണുനാഥ് തിരിഞ്ഞ് നോക്കിയില്ലെന്ന കെയു ജനീഷ് കുമാർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട ജില്ലയിൽ പ്രളയമുണ്ടായ ഓഗസ്റ്റ് ഒന്നാം തിയ്യതി മുതൽ ഏറ്റവും സജീവമായിരുന്നു മന്ത്രിയെന്ന് അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നാലോണം മന്ത്രിമാരുടെ നേരിട്ടുള്ള ദുരിതാശ്വാസ ക്രമീകരണങ്ങൾ പത്തനംതിട്ട ജില്ലയിലുണ്ടായി എന്നും എംഎൽഎ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ്…

Read Full News

യുഎസ് ഉണ്ടായിട്ട് പോലും നിങ്ങള്‍ക്ക് രക്ഷയില്ല; പാക്-സൗദി-തുര്‍ക്കി കരാറിനെ പരിഹസിച്ച് ഇറാന്‍ | Iran Criticised The New Defence Pact Between Pakistan, Saudi Arabia and Turkey, Check Details Inside

Gulf oi-Jithin TP Published: Friday, August 7, 2026, 22:05 [IST] പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിവര്‍ തമ്മിലുള്ള പുതിയ പ്രതിരോധ കരാറിനെ വിമര്‍ശിച്ച് ഇറാന്‍. കരാര്‍ ഒപ്പുവെച്ചുവെങ്കിലും അത് റിയാദിന് ശാശ്വത സുരക്ഷ ഉറപ്പുനല്‍കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റിലെയും നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മീഷനിലെയും അംഗമായ ഇബ്രാഹിം റെസായി പറഞ്ഞു. ‘വര്‍ഷങ്ങളോളം അമേരിക്കക്കാരെ ഏകപക്ഷീയമായി ആശ്രയിച്ചിട്ടും സുരക്ഷ ലഭിക്കാതിരുന്നതുപോലെ തന്നെ, തുര്‍ക്കിയുമായും പാകിസ്ഥാനുമായുള്ള കടലാസ് കരാറുകളും തങ്ങള്‍ക്ക് സുരക്ഷ നല്‍കില്ലെന്ന് സൗദികള്‍…

Read Full News

ഡിഗ്രിക്കാരാണോ? എഴുത്തുപരീക്ഷയില്ലാതെ മില്‍മയില്‍ ജോലി ചെയ്യാം.. ശമ്പളം ഇത്ര | Kollam Jobs: MILMA Opens Marketing Assistant Post, Check Salary, Eligibility & Interview Date Here

Jobs oi-Jithin TP Published: Friday, August 7, 2026, 19:00 [IST] മില്‍മയ്ക്ക് കീഴിലുള്ള തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23000 രൂപ ശമ്പളം ലഭിക്കും….

Read Full News

പാകിസ്താനെ തൊട്ടാല്‍ സൗദി അറേബ്യ ഇടപെടും, തുര്‍ക്കിയും; മക്ക കരാര്‍ ഒപ്പിട്ടു, നിരീക്ഷിച്ച് ഇന്ത്യ | Pakistan, Saudi Arabia, Turkey Signed Defense Deal In Mecca: If Pakistan Strike Saudi Will Intervene

Gulf oi-Ashif N Published: Friday, August 7, 2026, 19:18 [IST] ജിദ്ദ: സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. മക്കയില്‍ നടന്ന ചടങ്ങില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവര്‍ പങ്കെടുത്തു. മക്ക സംയുക്ത പ്രതിരോധ കരാര്‍ എന്നാണ് കരാറിന്റെ പേര്. പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായിരിക്കെയാണ് കരാര്‍ എന്നത് എടുത്തു പറയണം. സൈനിക സഹകരണം…

Read Full News

ഗള്‍ഫിനെ ഇന്ത്യ കൈവിടുന്നോ? എല്‍പിജി ഇറക്കുമതി ചെയ്തത് അമേരിക്കയില്‍ നിന്ന്! | LPG Import: US Overtakes Gulf to Become India’s Largest LPG Supplier in July, Check Full Details Inside

Gulf oi-Jithin TP Published: Friday, August 7, 2026, 20:00 [IST] എല്‍പിജി ഇറക്കുമതി സ്രോതസ് കാര്യമായി വൈവിധ്യവല്‍ക്കരിച്ച് ഇന്ത്യ. പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതിയേക്കാള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയാണ് കൂടിയത്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ പരമ്പരാഗത ഗള്‍ഫ് വിതരണക്കാരെ പിന്തള്ളിയാണ് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ എല്‍പിജി വിതരണക്കാരായി മാറിയത്. മാരിടൈം ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലറിന്റെ കണക്കുകള്‍ പ്രകാരം, ജൂലൈ മാസത്തില്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന്…

Read Full News

ശനിയാഴ്ചയും കനത്ത മഴ തന്നെ, ഓറഞ്ച് അലർട്ട് 7 ജില്ലകളിൽ, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്| Heavy rain to continue on Saturday in Kerala; Orange Alert issued for 7 districts, Yellow Alert for the remaining districts.

Kerala oi-Sajitha Gopie Published: Friday, August 7, 2026, 21:01 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെയും മഴയ്ക്ക് ശമനം ഇല്ലെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിങ്ങനെ നാല് ജില്ലകളിലായിരുന്നു അതിതീവ്ര മഴയുടെ മുന്നറിയിപ്പുണ്ടായിരുന്നത്. നാളെ ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കി മഴ അറിയിപ്പ് പ്രകാരം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം നാളെ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. സംസ്ഥാനത്തെ 7 ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച്…

Read Full News

സ്കൂൾ അവധി, നാളെ അവധി, നാളെ ഈ ജില്ലകളിൽ സ്കൂളുകൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല| School Holiday in These Districts Tomorrow Due To Rain; Exams Will Be Held as Scheduled

Kerala oi-Sajitha Gopie Updated: Friday, August 7, 2026, 21:07 [IST] കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വിവിധ ജില്ലകളിൽ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ…

Read Full News

ശമ്പളം 33600 രൂപയില്‍ നിന്ന് 60,000 രൂപയാക്കി; ഹിമാചലിലെ കരാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു | Salary Hike: Himachal Pradesh Govt Hikes Salaries of Contract, Trainee Medical Officers, Details Inside

India oi-Jithin TP Published: Friday, August 7, 2026, 20:45 [IST] കരാര്‍ അടിസ്ഥാനത്തിലും ട്രെയിനികളായും ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രതിമാസ ശമ്പളത്തില്‍ 78 ശതമാനം വര്‍ധനവ് വരുത്താന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അനുമതി. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് നടപടി. ഇത് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും, വിദൂര പ്രദേശങ്ങളില്‍ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി ഠാക്കൂര്‍ സുഖ്വിന്ദര്‍ സിംഗ് സുഖുവിന്റെ ഓഫീസ്…

Read Full News

ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം മരവിപ്പിച്ച് കേന്ദ്രം; നിലവിലുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന | Kerala Road: Central Govt Put On Hold Kerala’s Edappally-Aroor Elevated Highway Project, Here’s Why?

Kerala oi-Jithin TP Published: Friday, August 7, 2026, 19:31 [IST] 14.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടപ്പള്ളി-അരൂര്‍ ആറുവരി എലിവേറ്റഡ് ഹൈവേ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം തീരുമാനിച്ചു. പദ്ധതിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് എറണാകുളം എംപി ഹൈബി ഈഡന്‍ ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്‍കവേയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. ദേശീയപാത 66-ലെ അങ്കമാലി-ഇടപ്പള്ളി-കുണ്ടന്നൂര്‍ പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി അങ്കമാലി-അരൂര്‍ ബൈപ്പാസ് പദ്ധതിക്കാണ് നാഷണല്‍ ഹൈവേ അതോറിറ്റി മുന്‍ഗണന…

Read Full News

സം​ഗീതയ്ക്ക് ‌സിനിമയേക്കാൾ‍ കമ്പം സയൻസിനോട് ; പൊതുയിടങ്ങളിൽ നിന്ന് വിട്ടുനിന്ന സൂപ്പർ സ്റ്റാറിന്റെ പത്നി

സോഷ്യൽമീഡിയ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിൽ നിന്ന് മാറിയുള്ള ജീവിതമായിരുന്നു സം​ഗീതയുടേത് Source link

Read Full News