സ്വര്‍ണവില വന്‍ കുതിപ്പില്ല; ഇന്ന് നേരിയ വര്‍ധനവ്, കേരളത്തിലെ ഇന്നത്തെ പവന്‍, ഗ്രാം വില | Gold Rate Today No Massive Surge In Kerala; Just Rs 200 Rised Per Pavan, Highest Price In August
Kerala oi-Ashif N Updated: Thursday, August 13, 2026, 10:13 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ് മാത്രം, കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുതിപ്പ് നടത്തിയ ശേഷമാണിത്. എട്ട് ദിവസത്തിനിടെ 8000 രൂപയില്‍ അധികം ഒരു പവന് വര്‍ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ചയും ഇതേ വിലയായിരുന്നു. ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വില അല്‍പ്പം താഴ്ന്നിട്ടുണ്ട്. ഡോളര്‍ സൂചിക ഉയര്‍ന്നതാണ് ആഗോള വിപണിയില്‍ വില കുറയാന്‍…