വിജയ് സര്‍പ്രൈസ്; എംഎല്‍എമാര്‍ക്ക് പുതിയ കാറും ഒരു ലക്ഷം രൂപയും, പ്രസവ അവധി ഒരു വര്‍ഷം | Vijay Surprise: New Cars and 1 Lakh For Tamil Nadu MLAs, One Year Maternity Leave For Employees
India oi-Ashif N Published: Wednesday, August 19, 2026, 11:55 [IST] ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്. എല്ലാ എംഎല്‍എമാര്‍ക്കും പുതിയ കാര്‍ അനുവദിച്ചു. ഡ്രൈവര്‍ക്ക് ശമ്പളം നല്‍കാനും കാറിന്റെ അറ്റക്കുറ്റ പണിക്കും പ്രതിമാസം 75000 രൂപ നല്‍കും. 25000 രൂപ എംഎല്‍എ ഓഫീസില്‍ സഹായിയെ നിയമിക്കാനും അനുവദിക്കും. അതായത്, പുതിയ കാറും ഒരു ലക്ഷം രൂപയുമാണ് ഓരോ എംഎല്‍എക്കും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വിസികെ എംഎല്‍എ ജ്യോതിമണി വിഷയം ചൂണ്ടിക്കാട്ടിയപ്പോഴാണ് വിജയ് നടപടി…