Headlines

ബെംഗളൂരിലെ ഗതാഗതക്കുരുക്കഴിയും; യശ്വന്ത്പൂർ -കെആർ പുരം ഫ്ലൈഓവർ നിർമ്മാണം ഉടൻ|Bengaluru’s Traffic Congestion to Ease; Yeshwanthpur–KR Puram Flyover Construction Soon.

India oi-Rakhi Updated: Wednesday, August 19, 2026, 14:36 [IST] ബെംഗളൂരു; യശ്വന്ത്പൂർ (മത്തിക്കെരെ ക്രോസ്) മുതൽ കെആർ പുരത്തെ ടിൻ ഫാക്ടറി ജംഗ്ഷൻ വരെ നീളുന്ന ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. നഗരത്തിലെ ഏറ്റവും നീളം കൂടിയതും ടോൾ പിരിക്കുന്നതുമായ ആദ്യ ഫ്ലൈഓവർ ആയിരിക്കുമിത്. 28 കിലോമീറ്ററാണ് ഇതിൻ്റെ നീളം. ഫ്ലൈഓവർ നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി – സ്മൈൽ) ആരംഭിച്ചിട്ടുണ്ട്. ‘ബിൽഡ് – ഓൺ- ഓപ്പറേറ്റ്…

Read Full News

ഓണക്കാലത്ത് കിടിലൻ ബജറ്റ് ടൂറിസം പ്ലാനുകളുമായി കെഎസ്ആർടിസി; ഹൈദരാബാദും ലക്ഷദ്വീപും പരിഗണനയിൽ | KSRTC Set To Launch Exciting Budget Tourism Plans For Onam Season; Including Hyderabad And Lakshadweep

Travel oi-Nidhin Illikkambath Published: Wednesday, August 19, 2026, 14:39 [IST] കൊച്ചി: ഓണക്കാലത്ത് കുറഞ്ഞ ചെലവിൽ വിനോദയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഹൈദരാബാദിലേക്കും ലക്ഷദ്വീപിലേക്കും പുതിയ അന്തർസംസ്ഥാന യാത്രാ പാക്കേജുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. നേരത്തെ നടത്തിയ ഗോവയിലേക്കുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. കേരളത്തിൽ നിന്ന് നേരിട്ട് ബസ് യാത്ര ഉൾപ്പെടുന്ന ഹൈദരാബാദ് യാത്രാ പാക്കേജ് അടുത്ത ആഴ്‌ച ആരംഭിക്കുമെന്ന് ബജറ്റ്…

Read Full News

ഇറാന്‍ നീക്കത്തില്‍ പതറി; അമേരിക്ക ഗള്‍ഫില്‍ നിന്ന് ‘രക്ഷപ്പെടുന്നു’, സൈനികരെ കുറയ്ക്കാന്‍ ആലോചന | Iran US Tension: Reports Says Pentagon Mulls Withdrawing US Troops From Middle East, Details Inside

Gulf oi-Ashif N Published: Wednesday, August 19, 2026, 14:14 [IST] പശ്ചിമേഷ്യയില്‍ നിന്ന് സൈനികരെ ഭാഗികമായി പിന്‍വലിക്കുന്ന കാര്യം അമേരിക്ക ചര്‍ച്ച ചെയ്യുന്നു. ഇറാനുമായുള്ള യുദ്ധത്തില്‍ കനത്ത നാശനഷ്ടം നേരിട്ട സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച ആലോചനകള്‍ പെന്റഗണ്‍ ആരംഭിച്ചതായി എട്ട് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പശ്ചിമേഷ്യയില്‍ 19 അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളാണുള്ളത്. അര ലക്ഷത്തോളം സൈനികര്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നു. ജിസിസിയിലും മറ്റു രാജ്യങ്ങളിലുമെല്ലാം…

Read Full News

എയർടെൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; എൻട്രി ലെവൽ പ്ലാനുകൾ തേടി അലയേണ്ട, ഈ 5 ഓഫറുകൾ മാത്രം മതി | Airtel Best Plans; These 5 Entry Level Plans Might Surprise You, Details Inside

Technology oi-Nidhin Illikkambath Published: Wednesday, August 19, 2026, 9:41 [IST] പണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി എന്ന വിശേഷണം എയർടെലിന് സ്വന്തമായിരുന്നു. വരിക്കാരുടെ എണ്ണത്തിലും മറ്റ് സേവനങ്ങളുടെ കാര്യത്തിലും എല്ലാം ഏറെ മുന്നിലായിരുന്നു എയർടെൽ. എന്നാൽ ഇടയ്‌ക്കെപ്പോഴോ ജിയോ പോലെയുള്ള വൻകിട കമ്പനികളുടെ വരവോടെ എയർടെൽ പതിയെ പിന്നിലേക്ക് മറയുന്ന കാഴ്‌ചയാണ് നമ്മുടെ ടെലികോം വിപണി സാക്ഷ്യം വഹിച്ചത്. നേരത്തെ പറഞ്ഞത് പോലെ അതിന്റെ പ്രധാന കാരണം ജിയോ തന്നെയായിരുന്നു. വിപണിയിലെ…

Read Full News

സ്വര്‍ണം വീണു; സ്വര്‍ണവില ഇന്ന് താഴേക്ക്, അഞ്ചു ദിവസത്തെ തുടര്‍ച്ചയായ കയറ്റത്തിന് ശേഷം | Gold Rate Today In Kerala Fall After Five Days; Crude and Dollar Strengthening, Latest Pavan-Gram Price

Kerala oi-Ashif N Published: Wednesday, August 19, 2026, 9:54 [IST] കൊച്ചി: അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ താഴ്ച്ച. കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് ഇന്ന് താഴ്ന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് നേരത്തെ 4400 ഡോളറിന് മുകളിലായിരുന്നു വില. ഇപ്പോള്‍ 4350ലാണുള്ളത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം വരുമെന്ന സൂചനയുണ്ട്. ഇറാനും യുഎഇയും തമ്മിലും തര്‍ക്കം…

Read Full News

യുഎഇയിൽ വേനൽ ചൂടിന് അറുതിയാവുന്നു? ഓഗസ്‌റ്റ് 20 മുതൽ 5 ഡിഗ്രി വരെ കുറയാം, ചിലയിടത്ത് മഴ | UAE Summer Heat Set To Ease As Temperatures Could Drop By Up To 5 Degrees From August 20

Gulf oi-Nidhin Illikkambath Published: Wednesday, August 19, 2026, 11:28 [IST] ദുബായ്: യുഎഇയിലെ വേനൽക്കാലത്തിന് അവസാനമാകുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ നേരിയ ആശ്വാസം ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. താപനില കുറയുന്നതിനൊപ്പം കാറ്റിന്റെ ശക്തി വർധിക്കാനും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. യുഎഇയിൽ കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടം ആരംഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കാറ്റിനൊപ്പം പൊടിക്കാറ്റും കാഴ്‌ചപരിധി കുറയുന്നതും ഉണ്ടാകാം. തുടർന്ന് വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതോടെ താപനിലയിൽ ശ്രദ്ധേയമായ…

Read Full News

ബെംഗളൂരു മെട്രോ ഫേസ് 2എ ട്രയൽ റൺ ഒക്ടോബറിൽ;മാരത്തഹള്ളിയിലും സിൽക്ക് ബോർഡിലും പണി പൂർത്തിയായില്ല|Bengaluru Metro Phase 2A trial run in October; work at Marathahalli and Silk Board remains incomplete.

India oi-Rakhi Published: Wednesday, August 19, 2026, 11:43 [IST] ബെംഗളൂരു നമ്മ മെട്രോയുടെ ഫേസ് 2എയുടെ ട്രയൽ റണ്‍ ഒക്ടോബറിൽ നടക്കും. 19.75 കിലോമീറ്റർ ദൈർഘ്യമുള്ള സിൽക്ക് ബോർഡ് ജംഗ്ഷൻ – കെആർ പുരം ലൈനിലെ ട്രയൽ റണ്ണുകൾ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ കെആർ പുരം മുതൽ മാരത്തഹള്ളി വരേയായിരിക്കും. രണ്ടാം ഘട്ടം കെആർ പുരം മുതൽ മാരത്തഹള്ളി വരേയും. എന്നാൽ പാതയിലെ പ്രധാന സ്റ്റേഷനുകളായ മാരത്തഹള്ളി, സിൽക്ക് ബോർഡ് എന്നിവിടങ്ങളിലെ പണി…

Read Full News

ബെംഗളൂരുവിൽ 17 കിലോമീറ്റർ സഞ്ചരിക്കാൻ 2 മണിക്കൂർ..! ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുമെന്ന് സംരംഭകൻ | Two Hours To Travel 17 Kilometers In Bengaluru; Entrepreneur Says Productivity Will Be Severely Affected

India oi-Nidhin Illikkambath Published: Wednesday, August 19, 2026, 12:38 [IST] ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് എക്കാലത്തും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുള്ള ഒന്നാണ്. ഇപ്പോഴിതാ ഈ ഗതാഗതക്കുരുക്ക് ഇനി യാത്രക്കാരുടെ മാത്രം പ്രശ്‌നമല്ലെന്നും അത് നഗരത്തിന്റെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്ന വിഷയമായി മാറുകയാണെന്നും പറയുകയാണ് ഒരു എഐ കമ്പനി സ്ഥാപകൻ. രാവിലെ 10.15ന് ആളൊഴിഞ്ഞ ഓഫീസ് കെട്ടിടത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ ചർച്ചയ്ക്ക് തുടക്കമിട്ടത്. എഐ രംഗത്തെ ഒരു സ്‌റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ അമരക്കാരനായ…

Read Full News

ജിയോ കുട്ടപ്പൻ; മലയാള സിനിമയുടെ ചരിത്രം തിരുത്തിയ നിർമാതാവ് | സിനിമാ വാർത്ത

Last Updated:Aug 19, 2026 12:26 PM IST ജിയോ കുട്ടപ്പൻ നിർമിച്ച ഭൂരിഭാഗം ചിത്രങ്ങളും സംവിധായകൻ ഐ.വി. ശശിക്കൊപ്പമായിരുന്നു ജിയോ കുട്ടപ്പൻ ചലച്ചിത്ര നിർമാതാവും വിതരണ രംഗത്തെ പ്രമുഖനുമായ ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ (90) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മലയാള സിനിമയിലെ ആദ്യകാല നിർമാണ-വിതരണ സ്ഥാപനങ്ങളിലൊന്നായ ജിയോ പിക്ചേഴ്സിന്റെ ബാനറിൽ ജിയോ കുട്ടപ്പൻ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. മലയാള സിനിമയിലെ വിതരണ രംഗത്തെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. കൂടുതൽ വായിക്കാൻ…

Read Full News

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അപ്രൻ്റീസാകം; 139 ഒഴിവുകൾ..ഇപ്പോൾ തന്നെ അപേക്ഷിക്കാം|Job Kerala ; Cochin Shipyard Apprenticeship: 139 Vacancies; Apply Now.

Jobs oi-Rakhi Published: Wednesday, August 19, 2026, 12:53 [IST] കൊച്ചിൻ ഷിപ്പ്യാർഡിൽ ഗ്രാജുവേറ്റ് അപ്രൻ്റീസ് ഒഴിവ്. 61 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന ദിവസം സപ്റ്റംബർ 1 ആണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം കാറ്റഗറി – I: ഗ്രാജുവേറ്റ് അപ്രന്റീസുകൾ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – 12, മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 22, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് – 5, സിവിൽ എഞ്ചിനീയറിംഗ് –…

Read Full News