1 ലക്ഷവും കടന്ന് ഗൾഫിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്കുകൾ, കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പിണറായി| Airfare to and from the Gulf Surges Past ₹1 Lakh; Pinarayi Writes to Union Civil Aviation Minister.
Kerala oi-Sajitha Gopie Published: Tuesday, August 18, 2026, 23:44 [IST] ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും ഉളള വിമാനടിക്കറ്റ് നിരക്ക് വർധനവിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അഞ്ചും ആറും മടങ്ങ് ഇരട്ടി നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നതെന്നും ഇത് മൂലം പ്രവാസികൾ കടുത്ത സാമ്പത്തിക ബുദ്ധിലാവുകയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള അഭൂതപൂര്‍വമായ വിമാന ടിക്കറ്റ് നിരക്ക്…