Headlines

സെൻസസിൽ മതത്തെക്കുറിച്ച് ചോദ്യം, പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന നയം അംഗീകരിക്കാനാകില്ലെന്ന് പിണറായി| Question on religion in the Census; Pinarayi Vijayan says a policy linking citizenship with religion cannot be accepted.

Kerala oi-Sajitha Gopie Published: Wednesday, August 19, 2026, 20:32 [IST] വരാനിരിക്കുന്ന സെൻസസിനൊപ്പം എൻപിആർ കൂടി ഉൾപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലവും മതവും ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പിണറായിയുടെ പ്രതികരണം. ഇത്തരം ചോദ്യങ്ങൾ സെൻസസ് ചോദ്യാവലിയിൽ നിന്ന് ഒഴിവാക്കണമെന്നും പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന ഒരു നയവും അംഗീകരിക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പിണറായി വിജയന്റെ പ്രതികരണം: ‘ വരാനിരിക്കുന്ന സെൻസസ് ചോദ്യാവലിയിൽ…

Read Full News

ടിനി ടോം കുറ്റവിമുക്തനായിട്ടില്ലല്ലോ, ജാമ്യമല്ലേ കിട്ടിയിട്ടുള്ളൂ; കേസ് പിന്‍വലിക്കില്ലെന്ന് അന്‍സിബ ഹസന്‍ | Actress Ansiba Hassan Give Secret Statement To Court In Complaint Against Actor Tini Tom

Kerala oi-Ashif N Published: Wednesday, August 19, 2026, 20:01 [IST] കൊച്ചി: നടന്‍ ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന കേസില്‍ നടി അന്‍സിബ ഹസന്‍ രഹസ്യ മൊഴി നല്‍കി. വൈകീട്ട് നാല് മണിയോടെയാണ് അന്‍സിബ എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. വിശദമായ മൊഴി നല്‍കിയ ശേഷം നടി മാധ്യമങ്ങളോട് സംസാരിച്ചു. കേസ് പിന്‍വലിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി. കേസ് ഇനിയെങ്കിലും ശരിയായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്‍സിബ…

Read Full News

ധര്‍മേന്ദ്ര പ്രധാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്? പ്രമുഖരെ മാറ്റിയേക്കും, വന്‍ അഴിച്ചുപണി വരുന്നു | Dharmendra Pradhan To Return To Cabinet? Key Figures May Be Replaced; Major Reshuffle Coming

India oi-Ashif N Updated: Wednesday, August 19, 2026, 18:56 [IST] ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി വരുന്നു എന്ന് റിപ്പോര്‍ട്ട്. ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാന ചലനമുണ്ടായേക്കും. സിജെപി പ്രതിഷേധത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്ന് ടിവി9 മറാത്തി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി തുടങ്ങി പ്രധാനപ്പെട്ട മന്ത്രിമാര്‍ക്ക് സ്ഥാന ചലനത്തിന് സാധ്യതയുണ്ട്. ഒരു മാസത്തിനകം…

Read Full News

FIA Sets Guinness World Record with 1,383-Flag Tribute in New Jersey| 1383 പതാകകൾ കൊണ്ട് ആദരം, ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്

Partner Content oi-Sajitha Gopie Published: Wednesday, August 19, 2026, 18:45 [IST] ന്യൂജേഴ്സി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA NY-NJ-CT-NE), ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സോഹോ കോർപ്പറേഷന്റെയും സഹകരണത്തോടെ ഏറ്റവും കൂടുതൽ പതാകകൾ കൊണ്ട് അക്കം നിർമ്മിച്ചതിനുളള പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ഓഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം ന്യൂജേഴ്സിയിലെ പാർസിപ്പാനിയിലുള്ള വെറ്ററൻസ് മെമ്മോറിയൽ പാർക്കിലായിരുന്നു ഈ റെക്കോർഡ് പ്രകടനം. 1383 അമേരിക്കൻ പതാകകൾ കൊടിമരങ്ങളിൽ ക്രമീകരിച്ച് വലിയ ‘250’ എന്ന…

Read Full News

ഇറാന് സ്വര്‍ണവും പണവും കൊടുത്തോ? വ്യക്തത വരുത്തി യുഎഇ; തൊഴില്‍ വിസ നിര്‍ത്തിയിട്ടില്ല | Did UAE Give Gold And Money To Iran? UAE Anwar Gargash Clarifies; Work Visas Have Not Been Suspended

Gulf oi-Ashif N Published: Wednesday, August 19, 2026, 17:37 [IST] ദുബായ്: യുഎഇ ഭരണകൂടം ഇറാന് സ്വര്‍ണവും പണവും കൈമാറി എന്ന വാര്‍ത്തകള്‍ യുഎഇ തള്ളി. ഇത് വ്യാജമാണ് എന്ന് യുഎഇ പ്രസിഡന്റിന്റെ വക്താവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് എക്‌സില്‍ കുറിച്ചു. ഇറാന്‍ പൗരന്മാര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു എന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുത് എന്നും സത്യമാണ് ഏറ്റവും ശക്തിയുള്ളത് എന്നും അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി. ഇറാനെതിരെ യുഎഇ…

Read Full News

ആഗോള വ്യാപാരലോകത്തേക്ക് വാതിൽ തുറന്ന് വിഴിഞ്ഞം, കയറ്റുമതി-ഇറക്കുമതിക്ക് പൂർണ സജ്ജം| Vizhinjam Port Commences EXIM Operations, Opens New Gateway for India’s Global Trade

India oi-Sajitha Gopie Published: Wednesday, August 19, 2026, 17:11 [IST] പൂർണമായും പ്രവർത്തന സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വിഴിഞ്ഞത്ത് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് പൂർണതോതിൽ തുടക്കം കുറിച്ചു. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ വ്യാപാര മേഖലയേയും ആഗോള വിപണികളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം ഇതോടെ മാറുകയാണ്. മുഖ്യമന്ത്രി വിഡി സതീശൻ മുഖ്യാതിഥിയായ ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എം വിൻസെന്റ്…

Read Full News

മലയാള സൂപ്പർ താരങ്ങളുടെ സിനിമയെ കേരളം തഴയുമ്പോൾ താരപ്രഭയില്ലാത്ത തമിഴ് സിനിമയ്ക്ക് തമിഴ്‌നാടിനൊപ്പം കളക്ഷൻ

കേരള ബോക്സ് ഓഫീസിൽ ആടിത്തകർത്ത തമിഴ് സിനിമകളുടെ പട്ടിക നോക്കിയാൽ സീനിയർ നടന്മാരുടെ യൂത്ത് ഫെസ്റ്റിവൽ എന്ന് വിളിക്കാം Source link

Read Full News

Tidsoptimist ചിലർ എപ്പോഴും വൈകിയെത്തുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രപരമായ കാരണങ്ങൾ

കൃത്യനിഷ്ഠ പാലിക്കാത്തവരിൽ ഉയർന്ന ശുഭാപ്തിവിശ്വാസം, ആത്മനിയന്ത്രണത്തിന്റെ കുറവ്, ഉത്കണ്ഠ, ആവേശം തേടാനുള്ള പ്രവണത എന്നിവയും കാണപ്പെടുന്നു Source link

Read Full News

കോളടിച്ച് ബെവ്കോ ജീവനക്കാർ; ഓണത്തിന് ഇക്കുറി ബോണസ് 1,05,000 രൂപ വരെ, 2500 രൂപ അധികം | Jackpot For BEVCO Employees; Onam Bonus Up To Rs 1,05,000 This Year, An Increase Of Rs 2500

Kerala oi-Nidhin Illikkambath Updated: Wednesday, August 19, 2026, 16:09 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറിയും റെക്കോഡ് ബോണസ് കൈപ്പറ്റാനുള്ള ഭാഗ്യം ബെവ്കോ ജീവനക്കാർക്ക്. ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഇത്തവണ ഒരു ലക്ഷത്തിൽ അധികം രൂപയാണ് പരമാവധി ബോണസായി ലഭിക്കുക. ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് പരമാവധി 1,05,000 രൂപ വരെ ബോണസ് ലഭിക്കും. ഇത് കഴിഞ്ഞ തവണ നൽകിയ ബോണസിനേക്കാൾ അധികമാണ് എന്നതാണ് പ്രധാന കാര്യം. കഴിഞ്ഞ വർഷത്തേക്കാൾ 2500 രൂപ കൂടുതലാണിത്. ഇത്തവണ…

Read Full News

നാള്‍ഫലം: കാത്തിരുന്ന ജോലി ലഭിക്കും, വീട് നിർമ്മാണത്തിന് ശ്രമം തുടങ്ങും, സുഖസൗകര്യം വര്‍ധിപ്പിക്കും| Today Horoscope: You will get the job you have been waiting for, begin efforts to build a house, and improve your comforts and amenities.

Astrology oi-Sajitha Gopie Published: Wednesday, August 19, 2026, 6:10 [IST] മേടം – വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഇടവം – ബിസിനസ്സുകാര്‍ വെല്ലുവിളി നേരിടേണ്ടിവരും. ദീര്‍ഘയാത്ര ആവശ്യമാകും. ഗൃഹനിര്‍മ്മാണത്തിനു ശ്രമം തുടങ്ങും. വാഹനം വാങ്ങാന്‍ സാഹചര്യമൊരുങ്ങും. മിഥുനം – പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. മംഗളകര്‍മ്മങ്ങളില്‍…

Read Full News