Headlines

ആസ്തി കുത്തനെ കൂടും.. സന്താനഭാഗ്യം കൈവരും; ഈ രാശിക്കാരുടെ ദോഷങ്ങള്‍ ഇന്ന് മുതല്‍ തീരും | Kethu Transit: These Three Zodiac Signs Good Times Begins From Today, Check Full Details Inside

Astrology oi-Jithin TP Published: Sunday, August 2, 2026, 17:00 [IST] ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം,…

Read Full News

ഒമാന്‍ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു; മസ്‌കത്തിലേക്ക് ജനമൊഴുകും? വിസ മാറ്റാം | Oman Announces 14-Day Free Tourist Visa; Will Crowds Flock To Muscat? Is Indian Citizen Get Chance

Gulf oi-Ashif N Published: Sunday, August 2, 2026, 16:26 [IST] മസ്‌കത്ത്: ജിസിസി രാജ്യമായ ഒമാന്റെ പുതിയ പ്രഖ്യാപനം വിദേശികള്‍ക്ക് ആഹ്ലാദം പകരുന്നതാണ്. സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാന്‍. രണ്ടാഴ്ച്ചത്തേക്കാണ് സൗജന്യ വിസ നല്‍കുക. രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും ഒമാനില്‍ താമസിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റു ടൂറിസ്റ്റ് വിസകളിലേക്ക് മാറാം. ഇങ്ങനെ മാറുന്ന വേളയില്‍ പണം ചെലവുണ്ടാകും. ഒമാന്‍ പോലീസ് ഐജി ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശ്രൈഖിയാണ് പുതിയ…

Read Full News

ഖത്തര്‍ ഗ്യാസ്, സൗദി-യുഎഇ എണ്ണ, ഇസ്രായേല്‍; വന്‍ ലക്ഷ്യത്തോടെ ഇറാന്‍, തൊട്ടാല്‍ തകര്‍ക്കും | Iran Targets Major Assets In Middle East If US Strike Are Qatar Gas, Saudi Arabia-UAE Oil

Gulf oi-Ashif N Updated: Sunday, August 2, 2026, 16:32 [IST] തെഹ്‌റാന്‍: അമേരിക്ക ഇറാനെതിരെ വന്‍ ആക്രമണത്തിന് ഒരുങ്ങുന്നു എന്ന വിവരം വന്ന പിന്നാലെ തിരിച്ചടിക്കുന്ന കേന്ദ്രങ്ങളുടെ പട്ടിക പുറത്ത്. പശ്ചിമേഷ്യയിലെ പൗരന്മാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്. യുദ്ധം ശക്തമാകുമെന്ന സൂചനയായി ഇതിനെ വിലയിരുത്തുന്നു. വിമാനങ്ങള്‍ തടസപ്പെട്ടേക്കാമെന്നും സൂചനയുണ്ട്. ഇറാന് ശക്തമായ പ്രഹരമേല്‍പ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുന്നതാണെങ്കിലും പുതിയ…

Read Full News

‘അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് അംഗീകരിക്കാനാവില്ല’; പിണറായി വിജയൻ | Pinarayi Vijayan Says People’s Suffering Due To Negligence And Lack Of Coordination Cannot Be Accepted

Kerala oi-Nidhin Illikkambath Published: Sunday, August 2, 2026, 16:09 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ സർക്കാർ സംവിധാനങ്ങളുടെ വീഴ്‌ചക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഉണ്ടായ വീഴ്‌ചകൾ പരിശോധിച്ച് ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിന് മനുഷ്യരാണ് കഴിയുന്നതെന്നും അതിനാൽ ഇക്കാര്യത്തിൽ ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും…

Read Full News

മീനാക്ഷിയെ ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ല, പക്ഷേ മഹാലക്ഷ്‌മി അങ്ങനെ അല്ലെന്ന് ദിലീപ്; താരം അന്ന് പറഞ്ഞത് | Dileep Says He Never Had To Scold Or Beat Meenakshi But Mahalakshmi Is Different, Here’s Why?

Movie News oi-Nidhin Illikkambath Published: Sunday, August 2, 2026, 15:58 [IST] മലയാളികളുടെ പ്രിയപ്പെട്ട താരമായ ദിലീപിന്റെ കുടുംബ ജീവിതം എല്ലാവർക്കും മുന്നിൽ ഒരു തുറന്ന പുസ്‌തകം പോലെയാണ്. മുൻഭാര്യയായ മഞ്ജു വാര്യരുമായുള്ള ബന്ധത്തിലെ സമയത്ത് പലപ്പോഴും ഇക്കാര്യത്തിൽ ഒരു സ്വകാര്യത പുലർത്തിയിരുന്നു, എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് അതിന് അനുസരിച്ച് മാറിയിരിക്കുകയാണ് ദിലീപും ഭാര്യയായ കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്‌മിയും ഒക്കെ. അടുത്തിടെയാണ് ദിലീപ് ഫാമിലിയിൽ നിന്നുള്ള ഇളയ അംഗമായ മഹാലക്ഷ്‌മിയുടെ…

Read Full News

ബെംഗളൂരുവിലെ നടപ്പാതകളിൽ കാൽനട യാത്രക്കാർക്ക് പുല്ലുവില; 5000 രൂപ പിഴയിട്ടിട്ടും രക്ഷയില്ല..! | Bengaluru’s Footpaths Remain Chaotic; Rs 5,000 Fine Fails To Deter Encroachments And Violations

India oi-Nidhin Illikkambath Published: Sunday, August 2, 2026, 15:13 [IST] ബെംഗളൂരു: നഗരത്തിലെ ഫുട്‌പാത്തുകളെ കൈയേറ്റങ്ങളിൽ നിന്ന് ഒഴിപ്പിച്ച് കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം നടപടികൾ ശക്തമാക്കിയിട്ടും, ഇരുചക്ര വാഹനങ്ങൾ നടപ്പാതകളിലൂടെ സഞ്ചരിക്കുന്ന പ്രവണത തുടരുന്നതിൽ ആശങ്ക. ഇത് കാൽനടയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെംഗളൂരു ട്രാഫിക് പൊലീസിന്റെ കണക്കുകൾ പ്രകാരം, 2026-ലെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം 12,032 പേർക്കതിരെ നടപ്പാതയിലൂടെ വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്. 2025-ൽ ഏകദേശം 19,000 കേസുകളും,…

Read Full News

ദിലീപ് ഷൂട്ടിങ് ക്യാന്‍സല്‍ ചെയ്ത് സംഭവസ്ഥലത്തെത്തി, കൊച്ചിന്‍ ഹനീഫയും ദിലീപും തമ്മിലുള്ള സൗഹൃദം പറഞ്ഞ് അളിയന്‍ | Actor Dileep Cancelled Shoot And Rushed To The Scene; Cochin Haneefa Brother-In-Law Speaks

Movie News oi-Ashif N Updated: Sunday, August 2, 2026, 14:36 [IST] കൊച്ചിന്‍ ഹനീഫയുമായി വളരെ അടുത്ത സൗഹൃദമുള്ള വ്യക്തിയായിരുന്നു നടന്‍ ദിലീപ്. ഹനീഫയുടെ കുടുംബം അടുത്തിടെ കൊച്ചിയില്‍ പുതിയ വീട് വെച്ചപ്പോള്‍ പാലുകാച്ചല്‍ ചടങ്ങിന് അതിരാവിലെ ദിലീപ് എത്തിയ വീഡിയോ വൈറലായിരുന്നു. കുടുംബവുമായി ദിലീപിനുള്ള ബന്ധം കൂടി സൂചിപ്പിക്കുന്നതായിരന്നു ഇത്. കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് വേണ്ടി ദിലീപ് ചെയ്ത കാര്യം അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഹനീഫയുടെ ഭാര്യാ സഹോദരന്റെ വാക്കുകളാണ് അന്ന് ചര്‍ച്ചയായത്….

Read Full News

അഭിജീത് ദിപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; സിജെപിക്ക് എതിരെയും പരാതി | Abhijeet Dipke’s Father’s Financial Dealings Must Be Investigated; Complaint Filed Against CJP As Well

India oi-Nidhin Illikkambath Published: Sunday, August 2, 2026, 13:52 [IST] ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സൂറത്ത് സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ അമിത് തിവാരിയാണ് പരാതി നൽകിയത്. മഹാരാഷ്ട്ര സർക്കാരിലെ വിരമിച്ച ജീവനക്കാരനായിരുന്ന ദിപ്‌കെയുടെ പിതാവ്, മകന്റെ വിദേശപഠനത്തിനുള്ള ചെലവ് എങ്ങനെ കണ്ടെത്തിയെന്നത് പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതോടൊപ്പം, സിജെപി പ്രവർത്തകർക്കെതിരായ പോലീസ് കേസുകളിൽ നിയമസഹായം നൽകുന്നതിനായി മുതിർന്ന അഭിഭാഷകനും…

Read Full News

മതമില്ല, ജാതിയില്ല; പാര്‍ഥിപന്‍ ഹൈക്കോടതിയില്‍; നായിഡു ബോയില്‍ തുടങ്ങി, പുതിയ ആവശ്യം ഇതാണ് | No Religion, No Caste; Actor Parthiban Moves High Court; Controversy Starting With Naidu Boy Comment

India oi-Ashif N Published: Sunday, August 2, 2026, 14:16 [IST] തമിഴ് നടന്‍ പാര്‍ഥിപന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പുതിയ വാര്‍ത്ത. മതവും ജാതിയുമില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണം എന്നാണ് ആവശ്യം. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മധികാരി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും. നേരത്തെ സമാനമായ ഹര്‍ജിയുമായി പാര്‍ഥിപന്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടന്റെ ആവശ്യം കോടതി അംഗീകരിക്കുകയും അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു….

Read Full News