Headlines

Aamir Khan | ഒരാഴ്ച തികഞ്ഞതേയുള്ളൂ; ആമിർ ഖാൻ ഭാര്യ ഗൗരി സ്പ്രാറ്റിന്‌ നൽകിയത് 100 കോടിയുടെ സമ്മാനം

പ്രണയം പ്രണയമായി മുന്നോട്ടുപോകുമെന്ന് പറയപ്പെട്ടെങ്കിലും, ആമിർ ഖാൻ മൂന്നാമതും വിവാഹം ചെയ്യുകയായിരുന്നു Source link

Read Full News

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പി.എം. യശസ്വി (PM-YASASVI) പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം | കരിയർ വാർത്ത

Last Updated:Jul 14, 2026 5:46 PM IST News18 സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പി.എം. യശസ്വി (PM-YASASVI) ഒ.ബി.സി. / ഇ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസരം. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി മൈനോരിറ്റി സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവരും മറ്റ് ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ്‌ പോർട്ടൽ വഴി ജൂലൈ 31 വരെ…

Read Full News

റിലീസിനും മുന്നേ മമിതയുടെ ചിത്രം 300 കോടി ക്ലബിൽ; നേട്ടവുമായി സൂര്യയുടെ ‘വിശ്വനാഥൻ ആന്റ് സൺസ്’ | സിനിമാ വാർത്ത

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’യുടെ ലിറിക്കൽ വീഡിയോ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറാണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. നായികയായ മമിത ബൈജുവിൻ്റെ നൃത്തമാണ് ഈ ചടുലമായ പ്രണയ…

Read Full News

‘ഉമ്മ’യിൽ പിഷാരടി ഇനി വീഴരുത്, രാജവെമ്പാലയേക്കാൾ കൊടിയ വിഷമുള്ളവർ’;ശാന്തിവിള ദിനേശ്|Ramesh Pisharody Shouldn’t Fall for ‘Umma’ Again; Its Venom Is Deadlier Than a King Cobra’s: Santhivila Dinesh

Movie News oi-Rakhi Published: Tuesday, July 14, 2026, 13:00 [IST] താരസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. രമേശ് പിഷാരടി ഇനിയെങ്കിലും സൂക്ഷിക്കണമെന്നും കൂടെയുള്ളവരെ, പ്രത്യേകിച്ച് സ്ത്രീ ജനങ്ങളെ ഒരിക്കലും വിശ്വസിക്കരുതെന്നും സംവിധായകൻ മുന്നറിയിപ്പ് നൽകി. സംഘടനയിൽ നിന്നും രേവതിയും പത്മപ്രിയയും രാജിവെച്ചതിലും ശാന്തിവിള പ്രതികരിച്ചു. സംവിധായകൻ്റെ വാക്കുകളിലേക്ക് ‘അമ്മയിൽ ഇപ്പോൾ ആകെപ്പാടെ ചക്കളത്തി പോരാട്ടമാണല്ലോ. ആ സമയത്ത് അമ്മയിൽ നിന്നും രണ്ട് മഹതികൾ രാജി വെച്ചു കളഞ്ഞു, രേവതിയും പത്മപ്രിയയും….

Read Full News

വീരപ്പന്റെ വിവാദ അഭിമുഖം; 30 വർഷം നീണ്ട നിയമപോരാട്ടത്തിൽ നടി സുകന്യയ്ക്ക് അനുകൂല വിധി; സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ | Buzz News

Last Updated:Jun 08, 2026 1:21 PM IST സൺടിവി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു News18 ചെന്നൈ: പതിറ്റാണ്ടുകൾക്ക് മുമ്പ് സൺ‌ടിവി സംപ്രേക്ഷണം ചെയ്ത വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട കേസിൽ നടി സുകന്യയ്ക്ക് അനുകൂല വിധി. 30 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നത്. സൺടിവി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 1996-ൽ മാധ്യമപ്രവർത്തകൻ നക്കീറൻ ആർ. ഗോപാൽ നടത്തിയ വീരപ്പന്റെ അഭിമുഖം സൺ ടിവി…

Read Full News

സുരേഷ് ഗോപി ക്യാമ്പസിലേക്ക്; ഹിറ്റ് ചിത്രം ‘ഗരുഡന്’ ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി കൈകോർക്കുന്നു | സിനിമാ വാർത്ത

Last Updated:Jul 14, 2026 10:10 AM IST മേഘസന്ദേശം, സ്വപ്നം കൊണ്ട് തുലാഭാരം തുടങ്ങിയ സിനിമകളിൽ സുരേഷ് ഗോപി കോളേജ് അധ്യാപകന്റെ വേഷം ചെയ്തിട്ടുണ്ട് സുരേഷ് ഗോപി സൂപ്പർ ഹിറ്റ് ചിത്രമായ ‘ഗരുഡന്’ (Garudan movie) ശേഷം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് സുരേഷ് ഗോപി (Suresh Gopi) നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചു. അഭിനയ മോഹമുള്ള, 16-25 വയസ്സ് പ്രായം…

Read Full News

സ്വര്‍ണവില ഇന്ന് 10 രൂപ കുറഞ്ഞു; പുതിയ മാറ്റം ഇന്ന് മുതല്‍ നടപ്പാക്കും, ഗ്രാം-പവന്‍ നിരക്ക് അറിയാം | Kerala Gold Rate Today: 22 Carat Gold Falls By Rs 10 Per Gram; 18 Carat Price Unified Across The State, Details

Kerala oi-Ashif N Published: Tuesday, July 14, 2026, 10:11 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് മാത്രം. ഗ്രാം സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ ഇടിയാന്‍ തുടങ്ങി. ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. യുദ്ധം ശക്തിപ്പെട്ടതിനാല്‍ ഇനിയും ക്രൂഡ് വില കുതിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ഡോളര്‍ സൂചിക ഉയരുകയും സ്വര്‍ണവില കുറയുകയും ചെയ്യുമെന്ന് വിലയിരുത്തുന്നു. അമേരിക്ക ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാന്‍…

Read Full News

‘സ്കൂളിൽ നിന്ന് ജപ്പാൻ യാത്രയ്ക്ക് രണ്ടര ലക്ഷം’;ഒരു കുട്ടി മതിയെന്ന തീരുമാനത്തിന് പിന്നിലെ സാമ്പത്തിക ഭാരം ചർച്ചയാക്കി യുവതിയുടെ പോസ്റ്റ് | Buzz News

Last Updated:Jun 08, 2026 1:21 PM IST തന്റെ സുഹൃത്തിന്റെ മകന്റെ സ്കൂൾ ആവശ്യങ്ങൾക്കും യാത്രകൾക്കുമായി ഉണ്ടായ അമ്പരപ്പിക്കുന്ന ചെലവുകളെക്കുറിച്ചാണ് യുവതി പോസ്റ്റിൽ പങ്കുവെച്ചത്. two and ahalf lakhs for a trip from school to Japan womans post discusses the financial burden behind the decision to have one child തന്റെ സുഹൃത്തിന്റെ മകന്റെ സ്കൂൾ ആവശ്യങ്ങൾക്കും യാത്രകൾക്കുമായി ഉണ്ടായ അമ്പരപ്പിക്കുന്ന ചെലവുകളെക്കുറിച്ചാണ് ഈ യുവതി പോസ്റ്റിൽ…

Read Full News

ആർട്സ് & സയൻസ് വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സിന് ഇപ്പോൾ അപേക്ഷിക്കാം| How to apply for e-grants for Arts and Science regular students | കരിയർ വാർത്ത

തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, ട്യൂഷൻ ഫീ, എക്സാം ഫീ, സ്പെഷ്യൽ ഫീ തുടങ്ങിയവ സ്കോളർഷിപ്പായി ലഭിക്കും. ഇതു കൂടാതെ ഒ.ബി.സി (എച്ച്) , ഒ.ഇ.സി, പട്ടികജാതി/വർഗ്ഗ (OBC(H), OEC, SC, ST) വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക്, ഇതോടൊപ്പം ഹോസ്റ്റൽ ഗ്രാന്റ് കൂടെ സ്കോളർഷിപ്പായി ലഭിക്കും. സ്കോളർഷിപ്പ് തുക, ലഭിക്കുന്നതിന്, അപേക്ഷകൻ്റെ ബാങ്ക് അക്കൗണ്ട്, ആധാറുമായി സീഡ് ചെയ്തിരിക്കണം. ഹയർ സെക്കന്ററി മുതൽ ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജനറൽ മെറിറ്റ് / റിസർവേഷൻ (കമ്മ്യൂണിറ്റി മെറിറ്റ് ഉൾപ്പെടെ) മുഖേനെ…

Read Full News

നെഞ്ചുനീറ്റുന്ന സേതുമാധവന്‍! കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്; 4കെ ട്രെയിലര്‍ എത്തി | സിനിമാ വാർത്ത

Last Updated:Jun 23, 2026 7:16 PM IST മലയാളത്തില്‍ ഇതുവരെ വന്ന റീ റിലീസുകള്‍ക്കൊന്നും ഇല്ലാത്ത ഒറിജിനാലിറ്റിയോടും മിഴിവോടെയുമാണ് കിരീടം ജൂലായിൽ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നതെന്ന് അണിയറ പ്രവർത്തകർ മോഹൻലാൽ സിനിമാപ്രേമികളെ കോരിത്തരിപ്പിച്ച സിനിമ കിരീടം 37 വർഷത്തിനുശേഷം വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിലെ സേതുമാധവനേയും അച്യുതന്‍ നായരേയും കീരിക്കാടന്‍ ജോസിനേയുമൊന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രം ദൃശ്യമികവോടെ കാണാനുള്ള അവസരമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. 1989ല്‍ തിയേറ്ററുകളിലെത്തിയ…

Read Full News