Headlines

യുഎഇ ലോട്ടറിയുടെ 78 കോടി രൂപ മലയാളിക്ക്; ടിക്കറ്റെടുത്തത് കുടുംബത്തിന്റെ ജനന തിയതി വെച്ച് | UAE Lottery: An Expat From Kerala Won 78 Cr Grand Prize Of UAE Lottery, Check Details Inside

Gulf oi-Jithin TP Published: Monday, July 13, 2026, 21:27 [IST] യുഎഇ ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ് മലയാളി പ്രവാസിക്ക്. യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിലെ രണ്ടാമത്തെ ഗ്രാന്‍ഡ് പ്രൈസ് ജേതാവായി മാറിയിരിക്കുന്നത് സുനില്‍ കുമാര്‍ സദാശിവനാണ്. 30 മില്യണ്‍ ദിര്‍ഹമാണ് (78.21 കോടി) സമ്മാനമായി ലഭിച്ചിരിക്കുന്നത്. തന്റേയും ഭാര്യയുടേയും മകളുടേയും ജന്മദിനത്തിലെ തിയതികള്‍ സംയോജിപ്പിച്ചാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത് എന്ന് സുനില്‍ കുമാര്‍ പറയുന്നു. 52 കാരനായ സുനില്‍ കുമാര്‍ ദുബായില്‍ മെയിന്റനന്‍സ് ടെക്‌നീഷ്യനാണ്….

Read Full News

മറഞ്ഞിരിക്കുന്ന അപകടം ! ഹോട്ടൽ മുറികളിലെ ഒളിക്യാമറ കണ്ടെത്താനുള്ള എളുപ്പവഴികൾ

ക്യാമറകൾ പലപ്പോഴും ക്ലോക്കുകൾ, സ്മോക്ക് ഡിറ്റക്ടറുകൾ, എയർ പ്യൂരിഫയറുകൾ, ചാർജറുകളും പല അലങ്കാര വസ്തുക്കളിലുമാണ് ഒളിപ്പിച്ചുവയ്ക്കുന്നത്- How to find hidden cameras when checking into hotel room Source link

Read Full News

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണോ? 3 ലക്ഷം രൂപയുടെ സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for a scholarship of Rs 3 lakh for postgraduate students | കരിയർ വാർത്ത

Last Updated:Aug 19, 2025 9:02 AM IST റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ/എയ്ഡഡ്/സെൽഫ് ഫിനാൻസിങ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് സ്കോളർഷിപ്പ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്, നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖാന്തിരം യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ നൽകുന്ന 3 ലക്ഷം രൂപയുടെ സ്കോളർഷിപ്പായ നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ/എയ്ഡഡ്/സെൽഫ് ഫിനാൻസിങ് കോളേജുകളിൽ പഠിക്കുന്നവർക്കും…

Read Full News

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു | സിനിമാ വാർത്ത

Last Updated:Jul 02, 2026 10:11 PM IST നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നും ജോയ് മാത്യു News18 നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു.സംഘടന ഇന്ന് പൊതുജനങ്ങളുടെ മുന്നിൽ അപഹാസ്യരായിത്തീർന്നതിന്റെ പ്രധാന കാരണം താനടക്കമുള്ള പുതിയ ഭരണ സമിതിയുടെ പിടിപ്പുകേടാണെന്നും  നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നും ജോയ് മാത്യു രാജിക്കത്തിൽ പറയുന്നു. മികച്ച പ്രവർത്തനവും ആരോഗ്യപരമായ ചർച്ചകളും തീരുമാനവും പ്രതീക്ഷിച്ച് തന്നെ തിരഞ്ഞെടുത്ത ‘അമ്മ’ അംഗങ്ങളോട്…

Read Full News

യുദ്ധം വീണ്ടും രൂക്ഷമാകുന്നു; ഇറാനില്‍ ആക്രമണം നടത്തി യുഎസ്, ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ തിരിച്ചടി | US Iran War: US Conduct Stron Air Strikes At Iran’s Qeshm Island, Iran Attacks Bahrain, Oman And Qatar

International oi-Jithin TP Published: Sunday, July 12, 2026, 22:51 [IST] ഇറാന്‍-യുഎസ് സംഘര്‍ഷം ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ ഗള്‍ഫ് ദ്വീപായ ഖേഷ്മില്‍ ഇന്ന് 10-ലധികം പ്രൊജക്‌റ്റൈലുകള്‍ പതിച്ചതായും ടെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതായും സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുതല്‍ 10 മുതല്‍ 11 വരെ ശത്രു പ്രൊജക്‌റ്റൈലുകള്‍ ഖേഷ്ം ദ്വീപില്‍ പതിച്ചു എന്നാണ് റിപ്പോര്‍ട്ട്. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ഖേഷ്ം ടൗണ്‍ഷിപ്പ്…

Read Full News

Vande Bharat | സ്മാർട്ട് വിൻഡോകളും പ്രൈവറ്റ് ക്യാബിനുകളുമായി വന്ദേ ഭാരത് സ്ലീപ്പർ

യാത്രക്കാർക്ക് വിനോദത്തിനായി പ്രത്യേക വൈ-ഫൈ സംവിധാനമാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത് Source link

Read Full News

റിലയന്‍സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം; 5100 യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം Reliance Scholarship application now open more than five thousand UG and PG students eligible | കരിയർ വാർത്ത

Last Updated:Aug 23, 2025 3:15 PM IST ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ചേര്‍ന്ന ആദ്യവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യത News18 കൊച്ചി/മുംബൈ: ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്‌കോളര്‍ഷിപ്പ് പദ്ധതി 2025-26 അക്കാഡമിക് വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വികസിത ഭാരതമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്….

Read Full News

‘അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമല്ല’; അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവെച്ച്‌ രമേഷ്‌ പിഷാരടി | സിനിമാ വാർത്ത

Last Updated:Jul 04, 2026 6:30 AM IST ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്നും അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. News18 താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് രാജിവെച്ച്‌ രമേഷ്‌ പിഷാരടി. പ്രസിഡന്റ് ശ്വേത മേനോൻ രാജിവെച്ച പശ്ചാത്തലത്തിലാണ് രമേഷ്‌ ചുമതല ഏറ്റെടുത്തത്. ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്നും അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോനുമായുളള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും…

Read Full News

ബിജെപിക്കെതിരെ ഡിഎംകെയും ടിവികെയും ഒന്നിക്കുമോ? വിസികെയുടെ ആദ്യശ്രമം പാളി | INDIA Alliance: Will DMK And TVK Joins Hands Together Against BJP? VCK’s First Attempt Failed

India oi-Jithin TP Published: Sunday, July 12, 2026, 22:04 [IST] ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ടിവികെയെ കൊണ്ടുവരാന്‍ മുന്‍ സഖ്യകക്ഷിയായ വിസികെ നടത്തിയ മധ്യസ്ഥശ്രമം തള്ളി ഡിഎംകെ. സംസ്ഥാനത്ത് കോണ്‍ഗ്രസിനെതിരെ ഡിഎംകെ നിശിതമായി വിമര്‍ശിക്കുമ്പോഴും ദേശീയതലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിനൊപ്പമാണ് ഡിഎംകെ. എന്നാല്‍ ടിവികെയോട് ഈ നിലപാട് പിന്തുടരാന്‍ തയ്യാറല്ല എന്നാണ് ഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആദ്യം ദേശീയതലത്തില്‍ ടിവികെയുടെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കണം…

Read Full News

അച്ഛൻ്റെ ഭാര്യയുടെ അമ്മയെ മകൻ വിവാഹം ചെയ്തു; താരലോകത്തെ അപൂർവ വിവാഹം

അച്ഛൻ മകനെ എന്ത് വിളിക്കും, അമ്മയും മകളും തമ്മിലെ ബന്ധം എങ്ങനെയാകും തുടങ്ങിയ ചോദ്യങ്ങൾക്കും ചർച്ചകൾക്കും തിരികൊളുത്തിയിരുന്നു Source link

Read Full News