സ്വര്‍ണവില കുത്തനെ ഇടിയുമെന്ന പ്രതീക്ഷ വേണ്ട.. പണി തന്നത് കേന്ദ്ര ബാങ്കുകള്‍ | Gold Rate: Central Bank Gold Buying Will Keep Precious Metal In A Stable Phase,Check Details Inside
India oi-Jithin TP Published: Saturday, July 18, 2026, 12:00 [IST] സ്വര്‍ണത്തിന് സമ്മര്‍ദ്ദം തുടരുമെങ്കിലും വിലയില്‍ വലിയ ഇടിവിനുള്ള സാധ്യതയില്ല എന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്. ഫെഡറല്‍ റിസര്‍വിന്റെ കര്‍ശനമായ പലിശനിരക്ക് നയങ്ങള്‍ മൂലമുണ്ടാകുന്ന വിലയിടിവിനുള്ള സാധ്യതകള്‍ക്കിടയിലും, മെയ് മാസത്തില്‍ കേന്ദ്ര ബാങ്കുകള്‍ നടത്തിയ വന്‍തോതിലുള്ള സ്വര്‍ണ വാങ്ങല്‍ സ്വര്‍ണവിലയ്ക്ക് ഒരു താങ്ങുനല്‍കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് വ്യക്തമാക്കി. 2022-ന് മുമ്പുള്ള ശരാശരി 17 ടണ്‍ ആയിരുന്ന സ്ഥാനത്ത്, മെയ് മാസത്തില്‍ കേന്ദ്ര ബാങ്കുകള്‍ 81 ടണ്‍…